25.8 C
Kerala, India
Tuesday, September 8, 2026

സംസ്ഥാനത്ത് ഇന്ന് 8 പേർ രോഗമുക്തി നേടി, 2 പേർക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലും കണ്ണൂരുമുള്ള ഓരോരുത്തർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസമായി ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന വയനാട്ടിൽ...

കേന്ദ്രം അനുവദിച്ച ഇളവുകൾ

നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്ത് ലോക്ക് ഡൗൺ 14 ദിവസത്തേക്ക് കൂടി നീട്ടി. റെഡ്. ഓറഞ്ച്, ഗ്രീൻ സോണുകൾക്ക് കേന്ദ്രം അനുവദിച്ച ഇളവുകളുടെ വിശദാംശങ്ങൾ വൈകുന്നേരം ഏഴുമണി മുതൽ രാവിലെ ഏഴുമണി വരെ ആരും...

സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം : ശൈലജ ടീച്ചർ

സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഇന്ന് സംസ്ഥാനത്ത് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 9 പേർ ഇന്ന് രോഗമുക്തി നേടിയെന്നും ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂര്‍,...

പൊതുഗതാഗതം തല്ക്കാലം പുനഃസ്ഥാപിക്കില്ല – ചീഫ് സെക്രട്ടറി ടോം ജോസ്

21 ദിവസങ്ങൾക്കുള്ളിൽ ഒരു കേസും റിപ്പോർട്ട്‌ ചെയ്തില്ലെങ്കിൽ അത് ഗ്രീൻ സോണാകും എന്നാണ് കേന്ദ്ര മാനദണ്ഡമെന്നും കൊറോണ വ്യാപനത്തിന്റെ തോതനുസരിച്ച് സോണുകൾ തിരിക്കുന്നത് കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചാണെന്നും ചീഫ് സെക്രട്ടറി ടോം ജോസ്...

ഗുണ നിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ‘ജൻ ഔഷധി സുഗം’ മൊബൈൽ അപ്ലിക്കേഷൻ

ലോക്ക് ഡൗണ്‍ വേളയില്‍ 'ജന്‍ ഔഷധി സുഗം' മൊബൈല്‍ ആപ്ലിക്കേഷന്‍ ജനങ്ങള്‍ക്ക് ഏറെ സഹായകമാകുന്നു. ഏറ്റവും അടുത്തുള്ള പ്രധാന്‍മന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ (പി.എം.ജെ.കെ) കണ്ടെത്തുന്നതിനും മിതമായ വിലയില്‍ ലഭിക്കുന്ന ജനറിക് മരുന്നുകളുടെ...

വൈദ്യുതി ബോർഡ് ക്യാഷ് കൗണ്ടറുകൾ മെയ്‌ 4 മുതൽ പ്രവർത്തിക്കും, ഹോട്ട് സ്പോട്ടുകൾ 70...

ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ നിർത്തിവെച്ചിരുന്ന വൈദ്യുതി ബോർഡിന്റെ ക്യാഷ് കൗണ്ടറുകൾ മെയ് നാല് മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൺസ്യൂമർ നമ്പർ അടിസ്ഥാനമാക്കിയുള്ള ക്രമീകരണം ആയിരിക്കും ഏർപ്പെടുത്തുക. ക്യാഷ് കൗണ്ടറുകൾ...

സംസ്ഥാനത്ത് ഇന്ന് പതിനാല് പേർ രോഗമുക്തി നേടി, 2 പേർക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രണ്ട് പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചെന്നും പതിനാല് പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർകോട്, മലപ്പുറം ജില്ലകളിലുള്ള ഓരോരുത്തർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ മഹാരാഷ്ട്രയിൽനിന്നു...

ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക നല്ലകാലം വന്നാൽ തിരിച്ചു നൽകും അല്ലെങ്കിൽ പിഎഫിലേക്ക്...

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത് സർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകില്ലെന്നും കൃത്യം നാലാം തിയതി തന്നെ ജീവനക്കാർക്ക് ശമ്പളം...

പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധം; കുറ്റം ആവർത്തിച്ചാൽ പിഴ

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി ഉത്തരവായതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയിൽ പെറ്റികേസ് ചാർജ്ജ്...

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഹോട്ട് സ്പോട്ടിൽ 2 പഞ്ചായത്തുകൾ...

ഹോട്ട് സ്പോട്ടുകളിൽ രണ്ട് പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ, കാസർകോട് ജില്ലയിലെ അജാനൂർ എന്നീ പഞ്ചായത്തുകളെയാണ് പുതുതായി ഉൾപ്പെടുത്തിയത്. സംസ്ഥാനത്ത് 102 ഹോട്ട് സ്പോട്ടുകളാണ്...
- Advertisement -

Block title

0FansLike

Block title

0FansLike