25.4 C
Kerala, India
Friday, July 31, 2026

ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക നല്ലകാലം വന്നാൽ തിരിച്ചു നൽകും അല്ലെങ്കിൽ പിഎഫിലേക്ക്...

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത് സർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകില്ലെന്നും കൃത്യം നാലാം തിയതി തന്നെ ജീവനക്കാർക്ക് ശമ്പളം...

പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധം; കുറ്റം ആവർത്തിച്ചാൽ പിഴ

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി ഉത്തരവായതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയിൽ പെറ്റികേസ് ചാർജ്ജ്...

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഹോട്ട് സ്പോട്ടിൽ 2 പഞ്ചായത്തുകൾ...

ഹോട്ട് സ്പോട്ടുകളിൽ രണ്ട് പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ, കാസർകോട് ജില്ലയിലെ അജാനൂർ എന്നീ പഞ്ചായത്തുകളെയാണ് പുതുതായി ഉൾപ്പെടുത്തിയത്. സംസ്ഥാനത്ത് 102 ഹോട്ട് സ്പോട്ടുകളാണ്...

പ്രതിരോധത്തിൽ വെള്ളം ചേർക്കരുതെന്ന് സർക്കാരിനോട് വി. മുരളീധരൻ, പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ

സർക്കാരിന്റെ അമിത വിശ്വാസവും ജാഗ്രതക്കുറവും ഗ്രീൻ സോൺ ആയിരുന്ന ഇടുക്കിയെയും കോട്ടയത്തിനെയും റെഡ് സോൺ ആക്കി മാറ്റി എന്നും വീണ്ടുമുണ്ടായ രോഗ വ്യാപനം സർക്കാരിന്റെ കയ്യിലിരിപ്പ് കൊണ്ടാണെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ...

സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകൾ 100 ആയി, മാസ്ക് നിർബന്ധം – മുഖ്യമന്ത്രി

സംസ്ഥാനത്ത് പുതുതായി 7 സ്ഥലങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി മുന്‍സിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കാലടി,...

സാലറി ചലഞ്ച്; ഹൈക്കോടതി വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി വിധി വിശദമായി പരിശോധിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അപ്പീൽ പോകുന്ന കാര്യം വിധി...

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതും രോഗമുക്തി നേടിയതും 4 പേർ

സംസ്ഥാനത്ത് നാലുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചെന്നും നാല് പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ മൂന്നുപേർക്കും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിൽ രണ്ടുപേർ വിദേശത്തുനിന്നു വന്നതാണ്. രണ്ടുപേർക്ക്...

കുട്ടികൾക്ക് വാക്സിൻ നൽകിയില്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന കൂടുതൽ രോഗങ്ങൾ പൊട്ടിപ്പുറപ്പെടും – ലോകാരോഗ്യ സംഘടന

വാക്സിനുകളെക്കുറിച്ചുള്ള മിഥ്യാധാരണകളും തെറ്റായ വിവരങ്ങളും കൂടുതൽ പ്രശ്നങ്ങൾക്ക് വഴിതെളിക്കുകയും ദുർബലരായ ആളുകളെ അപകടത്തിലാക്കുകയും ചെയ്യും. വാക്സിൻ നൽകിയില്ലെങ്കിൽ എലിപ്പനി, പോളിയോ പോലുള്ള ജീവൻ അപകടപ്പെടുത്തുന്ന കൂടുതൽ രോഗങ്ങൾ പൊട്ടിപ്പുറപ്പെടും - ലോകാരോഗ്യ സംഘടന...

മാസ്‌കുകളും മുഖാവരണങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും: പ്രധാനമന്ത്രി

കൊറോണ വൈറസ് സൃഷ്ടിക്കുന്ന ആഘാതം വരും മാസങ്ങളിലും ദൃശ്യമാകും; മാസ്‌കുകളും മുഖാവരണങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും: പ്രധാനമന്ത്രി കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും മഹാമാരിയെ പ്രതിരോധിക്കാന്‍ ആവശ്യമായ പദ്ധതികള്‍...

13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 13 പേർ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 13 പേർക്ക്  കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി   പിണറായി വിജയൻ. കോട്ടയത്ത് ആറുപേർക്കും ഇടുക്കിയിൽ നാലുപേർക്കും പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ...
- Advertisement -

Block title

0FansLike

Block title

0FansLike