23.8 C
Kerala, India
Wednesday, September 9, 2026

സൗദി അതിര്‍ത്തി ഒരാഴ്ചകൂടി അടച്ചിടും

സൗദിയുടെ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ ഒരാഴ്ച്ച കൂടി അടച്ചിടുമെന്ന് അധികൃതര്‍. എന്നാല്‍ സൗദിക്കകത്തുള്ള വിദേശികള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് നാട്ടിലേക്ക് മടങ്ങാം. ഇതോടെ വന്ദേഭാരത് സര്‍വീസുകള്‍ക്കും തുടങ്ങാനായേക്കും. രാജ്യത്ത് ഇതുവരെ...

സംസ്ഥാനത്ത് കൊവിഡ് വൈറസില്‍ ജനിതകമാറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി

കണ്ണൂര്‍: കേരളത്തില്‍ നിന്നുള്ള കൊവിഡ് സാമ്പിളുകളില്‍ ജനിതകമാറ്റം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ജനിതകമാറ്റം സംഭവിച്ചാലും നമുക്ക് നേരിടാനാകും. വിദേശത്തുനിന്നും വരുന്നവരെ നിരീക്ഷിക്കും. നിലവില്‍ ആശങ്കപ്പെടേണ്ടകാര്യങ്ങളില്ല. ജാഗ്രത തുടരുകയാണ് വേണ്ടതെന്നും...

അഡ്വ എം അനില്‍കുമാര്‍ കൊച്ചി മേയറായി സത്യപ്രതിജ്ഞ ചെയ്തു

എറണാകുളം : അഡ്വ എം അനില്‍കുമാര്‍ കൊച്ചി മേയറായി സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് സുഹാസ് സത്യവാചകം ചൊല്ലി കൊടുത്തു. കൊച്ചി കോര്‍പ്പറേഷന്‍ 33-ാം ഡിവിഷന്‍ കൗണ്‍സിലറാണ് അഡ്വ എം...

സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ദേശിയ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം. കോട്ടയം പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 94.34), മലപ്പുറം മൊറയൂര്‍ കുടുംബാരോഗ്യ കേന്ദ്രം...

വീണ്ടും നൂറുദിന കര്‍മ്മ പരിപാടികളുമായി സര്‍ക്കാര്‍

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നൂറുദിന വികസന കര്‍മ്മ പരിപാടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുന്‍പ് പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പരിപാടികളുടെ തുടര്‍ച്ചയായാണ് പുതിയ പ്രഖ്യാപനം. ക്ഷേമ പെന്‍ഷന്‍ 1400 രൂപയില്‍നിന്നും 1500 രൂപയാക്കി ഉയര്‍ത്തും. പുതുക്കിയ...

സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു: ആദരാജ്ഞലികള്‍

തിരുവനന്തപുരം: കവിയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി(86) അന്തരിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

റീബില്‍ഡ് കേരളയ്ക്കായി 829 കോടിയുടെ ധനസഹായത്തിന് ജര്‍മന്‍ ബാങ്കുമായി കരാറായി

തിരുവനന്തപുരം : റീബില്‍ഡ് കേരള വികസന പദ്ധതിയുടെ ഭാഗമായ ക്ലൈമറ്റ് ലോണ്‍ കേരള വഴി 828.9 കോടി (110 മില്യണ്‍ യൂറോ) രൂപയുടെ ജര്‍മന്‍ ബാങ്ക് വായ്പയ്ക്ക് കരാര്‍ ഒപ്പിട്ടു. ജര്‍മന്‍ ബാങ്കായ...

കിഫ്ബി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട : കിഫ്ബിക്ക് എതിരായ തെറ്റായ പ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ തലങ്ങളിലെ 100 വിദഗ്ധരുമായി ആശയവിനിമയം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു...

ഷിഗല്ല രോഗം: മുന്‍കരുതല്‍ വേണം

കോഴിക്കോട്: ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. സംസ്ഥാനത്ത് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്‍കരുതല്‍...

വമ്പിച്ച വിലക്കുറവില്‍ സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയറിന് തുടക്കമായി

തിരുവനന്തപുരം : ക്രിസ്മസ്സിനോട് അനുബന്ധിച്ച് വിലക്കുറവിന്റെ വിപണനകേന്ദ്രമാകാനൊരുങ്ങി സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയര്‍ 2020. ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. തിരുവനന്തപുരത്തും കോട്ടയത്തും ആലപ്പുഴയിലുമാണ് നിലവില്‍ പ്രത്യേക...
- Advertisement -

Block title

0FansLike

Block title

0FansLike