26.5 C
Kerala, India
Friday, July 31, 2026

ആരോഗ്യ സേതു ആപ്പിന്റെ ആവശ്യകത?

അറിഞ്ഞോ അറിയാതെയോ അടുത്തിടപഴകിയവരിൽ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കപ്പെട്ടാൽ അതും മുന്നറിയിപ്പായി ആരോഗ്യ സേതു വഴി ലഭ്യമാകും. ഇന്ത്യയിൽ കോവിഡ് വൈറസ് പടർന്നു പിടിക്കുന്നതിനെ ചെറുക്കുന്നതിനായി സർക്കാർ പുറത്തിറക്കിയ 'ആരോഗ്യ സേതു' ട്രാക്കിംഗ് അപ്ലിക്കേഷൻ ഏറെ...

ദക്ഷിണ ആൻഡമാൻ കടലിൽ ന്യൂനമർദം; കാലാവസ്ഥാ മുന്നറിയിപ്പുകൾ പിന്തുടരുക

ദക്ഷിണ ആൻഡമാൻ കടലിൽ 2020 ഏപ്രിൽ 30 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശേഷമുള്ള 48 മണിക്കൂറിൽ ന്യൂനമർദം കൂടുതൽ ശക്തി പ്രാപിക്കുകയും...

മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചു, നിർദേശങ്ങൾ കാണാം

കൊറോണയുടെ  സാഹചര്യത്തിൽ കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, വിദേശത്ത് കുടുങ്ങി കിടക്കുന്ന  പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു. https://www.registernorkaroots.org/ എന്ന വെബ്സൈറ്റിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ഞായറാഴ്ച വൈകുന്നേരമാണ് വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചത്. പ്രവാസികളെ കൊണ്ടു വരുമ്പോൾ ലേബര്‍...

സംസ്ഥാനത്തെ ആശുപത്രികളിൽ സാധാരണ രീതിയിലുള്ള ചികിത്സ ആരംഭിച്ചു

സംസ്ഥാനത്തെ ആശുപത്രികളിൽ സാധാരണ രീതിയിലുള്ള ചികിത്സ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ തിരക്ക് വർദ്ധിക്കുന്നുണ്ട്. നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകൾ ഉൾപ്പെടെ ആരംഭിച്ചു. ഡോക്ടർമാരും മറ്റ് ആശുപത്രി ജീവനക്കാരും...

ക്ഷേമനിധി പെൻഷന്റെ ഭാഗമായി ആനുകൂല്യങ്ങൾ ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് 1000 രൂപ സഹായം

സംസ്ഥാനത്ത് ക്ഷേമനിധി പെൻഷന്റെ ഭാഗമായി ആനുകൂല്യങ്ങൾ ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് 1000 രൂപ വീതം സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് ഒരു ക്ഷേമനിധിയുടെയും പരിധിയിൽ വരാത്ത അവശത അനുഭവിക്കുന്നവരുള്ള ബിപിഎൽ...

7 പേർ രോഗമുക്തി നേടി, 7 പേർക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോട്ടയത്തും കൊല്ലത്തും മൂന്നുപേർക്ക് വീതവും കണ്ണൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ ആരോഗ്യ...

കുട്ടികൾക്കുള്ള പ്രതിരോധകുത്തിവയ്പ്പുകൾ പുനരാരംഭിച്ചു

കോവിഡ് 19 നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ നിർത്തിവച്ചിരുന്ന പ്രതിരോധകുത്തിവയ്പ്പുകൾ സംസ്ഥാനത്ത് പുനരാരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടികൾക്കും അമ്മമാർക്കും ആരോഗ്യ പ്രവർത്തകർക്കും രോഗപ്പകർച്ച ഉണ്ടാകാത്ത വിധം മുൻകരുതലുകൾ എടുത്തു വേണം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹിക...

ചെറിയ കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാം – കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ചെറിയ കടകൾ ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ മാത്രമല്ല, പല ചരക്ക് കടകളും മറ്റ് സാധനങ്ങൾ ലഭിക്കുന്ന കടകളും തുറന്ന്...

ഒരു സീറ്റിൽ ഒരു യാത്രക്കാരനെന്ന നിലിയിൽ സർവീസ് നടത്താൻ സാധിക്കില്ല – ബസ്സുടമകൾ

ഒരു സീറ്റിൽ ഒരു യാത്രക്കാരനെന്ന നിലയിൽ സർവീസ് നടത്താൻ സാധിക്കില്ലെന്ന് വ്യക്തമാക്കി  ബസ്സുടമകൾ സംസ്ഥാന വ്യാപകമായി ആർടിഒമാർക്ക് സ്റ്റോപ്പേജിന് അപേക്ഷ നൽകി. ഇപ്പോഴത്തെ സാഹചര്യത്തിൽ സർവീസ് നടത്തിയാലും ലാഭകരമാവില്ല എന്ന് കാണിച്ച് ബസ്സുടമകൾ ...

കോവിഡ് രോഗത്താൽ അല്ലാതെ ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് പ്രധാനമന്ത്രിക്ക് കത്തയച്ചു

കോവിഡ്-19 രോഗമല്ലാത്ത കാരണങ്ങളാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സങ്ങളും കാലതാമസവും നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങൾ ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായി...
- Advertisement -

Block title

0FansLike

Block title

0FansLike