തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ വാക്സിനേഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം
കോഴിക്കോട് : കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കൂടുതല്‍ വാക്സിനേഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശിച്ചു. കോവിഡ് ടെസ്റ്റിംഗ്, വാക്സിനേഷന്‍ എന്നിവ ഫലപ്രദമായി കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന്...
കോവിഡ് രോഗവ്യാപനം: ടിപിആര്‍ 18ന് മുകളിലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണം
തിരുവനന്തപുരം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളെ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എണ്‍പത് ഇടത്താണ് ടിപിആര്‍...
വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി പ്രൊഫ. ആർ. ബിന്ദു
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ വിദ്യാലയങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു പറഞ്ഞു.
ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട...
കൂട്ടിനുണ്ട് ‘കാവലാള്‍’
കാസര്‍ഗോഡ് : മടിക്കൈയിലെ ജനങ്ങള്‍ക്ക് കരുതലായി 'കാവലാള്‍ പദ്ധതി' ശ്രദ്ധേയമാകുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ രൂപീകരിച്ച സേനയാണ് കാവലാള്‍. അഞ്ച് കുടുംബത്തിന് കാവലാളായി ഒരു...
കെ. ടി. ഡി. സി ആഹാര്‍ റസ്റ്റോറന്റുകളില്‍ ഇന്‍ കാര്‍ ഡൈനിംഗ് ജൂണ്‍ 30...
ഹോട്ടലുകളില്‍ കയറാതെ കാറില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെ ടി ഡി സി. കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാര്‍ റസ്റ്റോറന്റുകളില്‍ 'ഇന്‍ കാര്‍ ഡൈനിംഗ് ' എന്ന...
വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 11,546 പേർക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729,...
ആരോഗ്യം ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ലോണുമായി എസ്ബിഐ
കൊച്ചി:ആരോഗ്യ മേഖലയില്‍ മതിയായ സൗകര്യങ്ങളൊരുക്കാന്‍ എസ്ബിഐ 'ആരോഗ്യം ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ലോണ്‍' എന്ന പേരില്‍ പുതിയ വായ്പ പദ്ധതി അവതരിപ്പിച്ചു. പത്തു ലക്ഷം രൂപ മുതല്‍ 100 കോടി രൂപ വരെയാണ് വായ്പ നല്‍കുക.വായ്പ...
ലോക നേതാക്കളില്‍ നരേന്ദ്ര മോദി വീണ്ടും ഒന്നാമന്‍
ന്യൂഡല്‍ഹി: ആഗോള സ്വാധീനത്തില്‍ ലോകനേതാക്കളെ വീണ്ടും പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ്, യു.കെ, കാനഡ തുടങ്ങി 13 ലോകരാജ്യങ്ങളിലെ നേതാക്കളെ പിന്നിലാക്കിയാണ് മോദി ഒന്നാമത് എത്തിയത്.
അമേരിക്കന്‍ ഡേറ്റ ഇന്റലിജന്‍സ് കമ്പനിയായ മോണിങ്...
ഫ്‌ളാഷ് സെയില്‍ നിരോധിക്കും: വ്യാപാരമേഖലയെ കരകയറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍
ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ നടത്തുന്ന ഫ്‌ളാഷ് സെയിലിന് നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള കമ്പനികളുടെ ഫ്‌ളാഷ് സെയില്‍സിനെതിരെ വ്യാപാരികളും വിവിധ അസോസിയേഷനുകളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുള്‍പ്പെടെ 2020 ലെ...
കൊവിഡ് പ്രതിരോധത്തിന് ഫെഡറല്‍ ബാങ്കിന്‍റെ മറ്റൊരു കൈത്താങ്ങ്
കൊച്ചി: കോവിഡിനെതിരായ കേരളസര്‍ക്കാരിന്‍റെ പോരാട്ടത്തിന് മറ്റൊരു സഹായഹസ്തവുമായി ഫെഡറല്‍ ബാങ്ക്. 92.04 ലക്ഷം രൂപ വിലമതിക്കുന്ന പതിനായിരം വാക്സിന്‍ കാരിയറുകളാണ് കേരള സര്‍ക്കാരിന് ഇത്തവണ ഫെഡറല്‍ ബാങ്ക് സംഭാവന ചെയ്തിരിക്കുന്നത്.
അടിസ്ഥാന വികസനം, ലോജിസ്റ്റിക്,...





























