എന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കണം; മമ്മൂട്ടി

മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം സംസ്ഥാന സർക്കാർ വിപുലമായി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത് തന്റെ പേരിൽ പണച്ചിലവുള്ള ആഘോഷ പരിപാടികൾ വേണ്ടെന്ന അഭ്യർഥനയോടെ മമ്മൂട്ടി ഇടപെട്ടത്.

സിനിമാമന്ത്രി സജി ചെറിയാനെയാണ് പണച്ചിലവുള്ള പരിപാടികൾ വേണ്ടെന്ന് നിലപാട് താരം അറിയിച്ചത്. സിനിമാരംഗത്തേക്ക് താരം കാലെടുത്തുവെച്ചിട്ട് ഓഗസ്റ്റ് 6 ന് 50 വർഷം തികയുകയായിരുന്നു.

LEAVE A REPLY