കോവിഡ്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ പുന:ക്രമീകരിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായത്.
ടി.പി.ആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍...
സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ ബോധപൂര്‍വമായ പരിശോധന കിറ്റക്സില്‍ നടത്തിയിട്ടില്ല: മന്ത്രി പി. രാജീവ്
സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ മുന്‍കൈ എടുത്തോ ബോധപൂര്‍വമോ ഒരു പരിശോധനയും കിറ്റക്സില്‍ നടത്തിയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കമ്മീഷന് പാര്‍ലമെന്റംഗമായ ബെന്നി ബഹനാന്‍ നല്‍കിയ പരാതി,...
വാക്സിനേഷന്‍ വ്യാപിപ്പിക്കുക പ്രധാനം – മന്ത്രി കെ.എന്‍. ബാലഗോപാല്‍
കൊല്ലം: ലഭ്യതയനുസരിച്ച് പ്രത്യേക പരിഗണന നല്‍കേണ്ട മേഖലകളില്‍ കോവിഡ് വാക്സിനേഷന്‍ വ്യാപിപ്പിക്കുന്നത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗൂഗിള്‍...
ടെക്‌നോപാര്‍ക്ക് റോട്ടറി ക്ലബ് എന്റെ ഗ്രാമം പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് റോട്ടറി ക്ലബിന്റെ എന്റെ ഗ്രാമം പദ്ധതിക്കു തുടക്കമായി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നടന്ന ഉല്‍ഘാടന ചടങ്ങില്‍ മെഡിക്കല്‍ കൊളേജ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് വേണ്ട അവശ്യ വസ്തുക്കളും ഉപകരണങ്ങളും കൈമാറി....
ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിനായ സൈകോവി-ഡി പുറത്തിറക്കാന്‍ സൈഡസ് അപേക്ഷ നല്‍കി
കൊച്ചി: കോവിഡിന് എതിരായ തങ്ങളുടെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന് അടിയന്തര അനുമതി തേടി സൈഡസ് കാഡില ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിലെ 28,000-...
ഇ-സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേര്‍ ചികിത്സ തേടി
തിരുവനന്തപുരം: കോവിഡ് കാലത്ത് മലയാളികളുടെ ഇടയില്‍ വളരെ വേഗം പ്രചരിച്ച സര്‍ക്കാരിന്റെ സൗജന്യ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 2020 ജൂണ്‍ 10ന് ആരംഭിച്ച ഇ സഞ്ജീവനി...
മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരുന്നത് തിരിച്ചേല്‍പ്പിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി
തിരുവനന്തപുരം: മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചുവരുന്നവര്‍ക്ക് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ അത് തിരിച്ചേല്‍പ്പിക്കുന്നതിന് അനുവദിച്ചിരുന്ന സമയം ജൂലൈ 15 വരെ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍...
മെഡിക്കല്‍ കോഡിങ്ങില്‍ തൊഴിലവസരങ്ങളൊരുക്കി സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുടെ റിക്രൂട്ട്മെന്റ് ഡ്രൈവ് ജൂലൈ 7...
കൊച്ചി: കോവിഡ് കാലത്തും മെഡിക്കല്‍ കോഡിങ് മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ അവസരമൊരുക്കി കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി. യുഎസ് ആസ്ഥാനമായ പ്രമുഖ മെഡിക്കല്‍ കോഡിങ്...
പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് മണപ്പുറം ഫൗണ്ടേഷന്‍ വെന്റിലേറ്ററുകള്‍ നല്‍കി
കണ്ണൂര്‍: ജന്മനാടിനൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് വെന്റിലേറ്ററുകള്‍ നല്‍കി. കണ്ണൂര്‍ എം.പി കെ സുധാകരന്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാറില്‍...
കാരുണ്യ@ഹോം: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മരുന്നുകള്‍ വാതില്‍പ്പടിയില്‍
തിരുവനന്തപുരം : കേരളത്തിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും വാതില്‍ പടിയിലെത്തിക്കുന്ന 'കാരുണ്യ@ഹോം' പദ്ധതിയ്ക്ക് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ തുടക്കമിട്ടു.മിതമായ നിരക്കില്‍ മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന...






























