നാല് ദശലക്ഷം ഇന്ത്യൻ-അമേരിക്കൻസ് എല്ലാ ദിവസവും അമേരിക്കയെ ശക്തമാക്കുന്നു- ജോ ബൈഡൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. നാല് ദശലക്ഷം ഇന്ത്യൻ-അമേരിക്കൻസ് എല്ലാ ദിവസവും അമേരിക്കയെ ശക്തമാക്കുന്നതായി ജോ ബൈഡൻ പറഞ്ഞു....
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള കരട് മാർഗരേഖ പുറത്തിറക്കി
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള കരട് മാർഗരേഖ പുറത്തിറക്കി. സ്കുളുകളിൽ ബയോബബിൾ സുരക്ഷ നടപ്പാക്കുമെന്നും ഒട്ടും ആശങ്കയ്ക്ക് ഇടമില്ലാത്ത തരത്തിൽ കുട്ടികളെ സുരക്ഷിതരായി സ്‌കൂളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.
കോവിഡ്...
ചൊവ്വാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....
വാക്സീൻ ഇടവേളയിൽ ഇളവ് നൽകിയ സിംഗിൾ ബഞ്ച് നടപടിക്കെതിരെ കേന്ദ്ര സർക്കാർ
വാക്സീൻ ഇടവേളയിൽ ഇളവ് നൽകിയ സിംഗിൾ ബഞ്ച് നടപടി റദ്ധാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലായിരുന്നു വാക്സീൻ ഇടവേള 28...
നവംബർ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കും; പ്രവർത്തനം ബയോബബിൾ സംവിധാനം പ്രകാരം
നവംബര്‍ ഒന്നിന് തന്നെ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമെന്നും ബയോബബിൾ സംവിധാനം പ്രകാരമാവും സ്കൂളുകളുടെ പ്രവർത്തനമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണ ജോര്‍ജും അറിയിച്ചു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ...
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഇന്ന് മുതൽ
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഇന്ന് മുതൽ ആരംഭിക്കും. കോവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുന്നത്. ഓരോ പരീക്ഷകൾ തമ്മിലും അഞ്ച് ദിവസം വരെ ഇടവേള അനുവദിച്ചിട്ടുണ്ട്. പ്ലസ് വൺ പരീക്ഷകൾ...
തിരുപ്പതി ക്ഷേത്രദര്‍ശനം: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്/വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിന് കോവിഡ്-19 പരിശോധനാ നെഗറ്റീവ് ഫലമോ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണെന്ന് തിരമല തിരുപ്പതി ദേവസ്ഥാനം.
സന്ദര്‍ശനത്തിന് എത്തുന്നതിന് മുമ്പ് ഭക്തര്‍ ഓണ്‍ലൈനായി ദര്‍ശനം ബുക്ക് ചെയ്യണം....
ജമ്മു കാശ്മീരില്‍ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു
ശ്രീനഗര്‍: കാശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഭീകരനെ കൊലപ്പെടുത്തി. ഷോപ്പിയാന്‍ ജില്ലയില്‍ ചിത്രാംഗില്‍ കശ്യയിലാണ് സംഭവം. പ്രദേശത്ത് സുരക്ഷാ സേന പരിശോധന കര്‍ശനമാക്കി.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ സുരക്ഷാസേന പ്രദേശവാസികളെ ഒഴിപ്പിച്ചതിനുശേഷം തിരച്ചില്‍...
ഉപയോഗിക്കാൻ കഴിയാതെ കാലാവധി അവസാനിച്ച ടൂറിസ്റ്റ് വിസയുടെ കാലാവധി നീട്ടി നല്കാൻ സൗദി രാജാവിന്റെ...
ടൂറിസ്റ്റ് വിസയെടുത്തിട്ട് കോവിഡ് പ്രതിസന്ധി കാരണം സൗദി അറേബിയയിലേക്ക് വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിച്ച ടൂറിസ്റ്റ് വിസകൾ ഉള്ളവർക്ക് ഇത് സന്തോഷവാർത്ത. 2021 മാര്‍ച്ച് 24 ന് മുമ്പ് വിവിധ രാജ്യങ്ങളില്‍...
അറുപത്തിയഞ്ച് വയസിന് മുകളിലുള്ള എല്ലാവരും വാക്സിനെടുക്കണം
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്‍മാരില്‍ ധാരാളം പേര്‍ ഇനിയും വാക്സിനെടുക്കാനുണ്ടെന്നും 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഉടനെ വാക്സിനെടുക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാക്സിനെടുക്കുന്നതില്‍ വിമുഖത പലരും പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്....





























