26.8 C
Kerala, India
Wednesday, September 9, 2026

സൗദി; മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പഠിക്കാതെ നേരിട്ട് കോളേജുകളില്‍ ചേരാനുള്ള അവസരമൊരുക്കും

സൗദിയിൽ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പഠിക്കാതെ നേരിട്ട് കോളേജുകളില്‍ ചേരാനുള്ള അവസരമൊരുക്കുമെന്ന് സൗദി മന്ത്രാലയം. ഡിഗ്രി കോഴ്സുകൾ ചെയ്യുന്നതിന് ഹയർസെക്കണ്ടറി പൂർത്തിയാക്കണമെന്ന വ്യവസ്ഥ നീക്കം ചെയ്യാൻ ആലോചിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. സൗദിയിലേക്ക് വിദേശ...

ദീർഘദൂര ബസുകളിൽ ഇനി ഇരുചക്രവാഹനം കൊണ്ടുപോകാം: മന്ത്രി ആന്റണി രാജു

ഒരു നിശ്ചിത തുക ഈടാക്കി കെഎസ്ആർടിസി ദീർഘദൂര ലോ ഫ്ലോർ ബസുകളിലും ബാംഗ്ലൂരിലേക്കുള്ള വോൾവോ, സ്‌കാനിയ ബസുകളിലും ഇ-ബൈക്ക്, ഇ -സ്‌കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യമൊരുക്കുമെന്ന്...

രാജ്യത്തെ ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്ക് ഒക്ടോബർ 31 വരെ നീട്ടി

രാജ്യത്തെ ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഒക്ടോബർ 31 വരെ നീട്ടിയതായി കേന്ദ്രസർക്കാർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) ഈ കാര്യം പ്രഖ്യാപിച്ചത്. എന്നാൽ ഡിജിസിഎ അംഗീകരിച്ച വിമാനങ്ങൾക്കും...

മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല

മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല തയ്യാറായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) ആണ് മലയാള അക്ഷരമാലയിൽ ഒരു ഏകീകൃത ആംഗ്യഭാഷാലിപി - ഫിംഗർ സ്‌പെല്ലിങ് - രൂപകല്പന ചെയ്തിരിക്കുന്നത്....

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ; രാജ്യത്തെ എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ കാർഡ്

രാജ്യത്തെ എല്ലാ പൗരന്മാരുടെ ആരോഗ്യ വിവരങ്ങളും അടങ്ങുന്ന ഡിജിറ്റൽ ആരോഗ്യ കാർഡ് ഉടൻ. എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ കാർഡ് നൽകുന്നതിന് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് പ്രധാമന്ത്രി നരേന്ദ്ര മോദി തുടക്കം...

രാജ്യത്തെ കോവിഡ് രോഗികളിൽ 55 ശതമാനവും കേരളത്തിൽ

രാജ്യത്താകെ കൊവിഡ് ചികിത്സയിലുള്ളത് മൂന്ന് ലക്ഷത്തിന് താഴെ രോഗികൾ. കഴിഞ്ഞ ആറ് മാസത്തെ എറ്റവും കുറഞ്ഞ കണക്കാണിത്. സംസ്ഥാനത്ത് ഇതുവരെ 3,36,97,581 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3,29,58,002 പേർ ഇതുവരെ രോഗമുക്തി നേടി....

ഇന്ധനവില വീണ്ടും കൂട്ടി

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വർധന. തുടര്‍ച്ചയായ നാലാം ദിവസവും ഡീസല്‍ വില കൂട്ടി. 26 പൈസയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഡീസല്‍ ഒരു ലിറ്ററിന് 94 രൂപ 58...

ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റിന് കർശന നിരോധനം

എറണാകുളം: ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ലബോറട്ടറികളിൽ കോവിഡ് ആന്റിജന്‍ ടെസ്റ്റിന് കർശന നിരോധനം. 90% പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ച സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിനു ശേഷമാണ്...

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തി പ്രാപിക്കും; ജാഗ്രത നിർദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കര തൊട്ട സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം ആന്ധ്രാപ്രദേശ് തീരം കടന്ന ശേഷം അതിതീവ്ര ന്യൂനമർദ്ദമായി...

കോവിഡ് അവലോകന യോഗം ഇന്ന്

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് അവലോകന യോഗം ചേരും. രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയുണ്ട്....
- Advertisement -

Block title

0FansLike

Block title

0FansLike