സംസ്ഥാനത്ത് കോവിഡ് കൂടുതല്‍ നിയന്ത്രണവിധേയമാകുന്നു
തിരുവനന്തപുരം: കോവിഡ് കൂടുതല്‍ നിയന്ത്രണ വിധേയമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവില്‍, ശരാശരി ദൈനംദിന ആക്ടീവ് കേസുകള്‍ 1,78,363 ആണ്. അവയില്‍ രണ്ട്...
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയില്‍
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധ്യക്ഷതവഹിക്കുന്ന കോവിഡ് പ്രതിരോധ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അഫ്ഗാന്‍ വിഷയം, വ്യാപാര കരാര്‍, സാങ്കേതിക സഹായം...
കോവിഷീൽഡ് അംഗീകൃത വാക്‌സിൻ ആണ്, ഇന്ത്യയുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിലാണ് പ്രശനം- ബ്രിട്ടൻ
കോവിഷീൽഡ് അംഗീകൃത വാക്സിൻ ആണെന്നും ഇന്ത്യയുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിലാണ് പ്രശനമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി. കോവിൻ ആപ്പ് വഴി വാക്സിൻ സർട്ടിഫിക്കറ്റ് കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ സംഘവുമായി ബ്രിട്ടീഷ് അധികൃതർ പ്രശ്‌നം പരിഹരിക്കുന്നതിനായി...
സ്‌കൂളുകൾ തുറക്കാൻ വിപുലമായ തയ്യാറെടുപ്പ്; ഉന്നതതലയോഗം ഇന്ന്
സ്‌കൂളുകൾ തുറക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ നേത്യത്വത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും. കരടു പദ്ധതി തയ്യാറാക്കി മറ്റു വകുപ്പുകളുമായി ചർച്ച നടത്തും. കുട്ടികൾക്ക് പൂർണ്ണ...
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും
സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ അഡ്മിഷനായി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്http:// hscap. kerala.gov.in or http://admission. dge.kerala.gov.in. എന്നീ വെബ്‌സൈറ്റുകൾ വഴി...
ഓസ്‌ട്രേലിയയിൽ ഭൂചലനം
റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തി ഓസ്‌ട്രേലിയയിൽ ഭൂചലനം. ഓസ്ട്രേലിയയിലെ മെൽബണിന് 200 കിലോമീറ്റർ അകലെയാണ് ഭൂചലനം നടന്നത്. വിക്ടോറിയയിലെ മൻസ്ഫീൽഡാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പ് ലഭിച്ചിട്ടില്ല. മരണങ്ങൾ ഒന്നും...
ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: സംസ്ഥാനത്തിന് രണ്ടാം സ്ഥാനം
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളത്തിന് ദേശീയ പുരസ്‌കാരം. രണ്ടാം സ്ഥാനമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ട്രോഫിയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. അഞ്ച്...
സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കാൻ കർമ്മ പദ്ധതി; ആരോഗ്യമന്ത്രി
2023 ഓടെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനെ നവകേരളം കർമ്മപദ്ധതി രണ്ടിന്റെ ഭാഗമാക്കി മാറ്റുമെന്ന് മന്ത്രി...
ആഗോള ഇന്നവേഷന്‍ സൂചികയില്‍ കുതിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ആഗോള ഇന്നവേഷന്‍ സൂചികയില്‍ കുതിച്ച് ഇന്ത്യ. റാങ്കിങില്‍ 46-ാം സ്ഥാനമാണ് രാജ്യം സ്വന്തമാക്കിയത്. 2015ല്‍ ഇന്ത്യയുടെ സ്ഥാനം 81 ആയിരുന്നു.
സര്‍ക്കാര്‍ നയങ്ങള്‍, വിവിധ മേഖലകളിലുണ്ടായ സാമ്പത്തിക മുന്നേറ്റം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനുള്ള സാഹചര്യം...
നൂതന കോഴ്‌സുകള്‍ പഠിക്കാന്‍ അവസരമൊരുക്കി നോര്‍ക്ക റൂട്ട്‌സ്
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും ഐ.സി.റ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി നടത്തുന്ന നൂതന കോഴ്‌സുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 23.
രാജ്യത്തിന് അകത്തും പുറത്തും സാധ്യതയുള്ള റോബോട്ടിക് പ്രോസസ്...






























