26.5 C
Kerala, India
Friday, October 16, 2026

വൈവിധ്യങ്ങൾ കരുത്താകട്ടെ: അമീന ഗുരീബ് ഫക്കീം

വൈവിധ്യങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും അവയെ പുരോഗതിയുടെ ചാലകശക്തിയാക്കി മാറ്റണമെന്നും കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ മൗറീഷ്യസ് മുൻ പ്രസിഡന്റ് ഡോ. അമീന ഗുരീബ് ഫക്കീം പറഞ്ഞു....

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയെ ദ്വാരപാലക ശില്‍പ്പ കേസിലും പ്രതിചേര്‍ത്തു

ശബരിമലയിലെ സ്വര്‍ണ കട്ടിളപാളി കടത്തിയ കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ശബരിമല ദ്വാരപാലക ശില്‍പ്പ കേസിലും പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടിക്ക് കോടതിയുടെ അനുമതി. തന്ത്രിക്ക് തട്ടിപ്പില്‍ ബന്ധമുണ്ടെന്ന എസ്‌ഐടി റിപ്പോര്‍ട്ട്...

രാഹുല്‍ മാങ്കൂട്ടത്തിലിന് ചീമുട്ടയേറ്: പോലീസ് കസ്റ്റഡിയില്‍ വിട്ടു

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് തിരുവല്ല മജിസ്ട്രറ്റ് കോടതി. രാഹുലിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ പോലും കോടതി തയ്യാറായില്ല. ജനുവരി 15 വരെ രാഹുല്‍...

ത്വക്ക് രോഗങ്ങള്‍ക്ക് പ്രത്യേക ഒ.പി

പരിയാരം ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കൗമാരഭൃത്യ വകുപ്പിനു കീഴില്‍ കുട്ടികളുടെ ത്വക്ക് രോഗങ്ങള്‍ക്ക് പ്രത്യേക ഒ.പി പ്രവര്‍ത്തനമാരംഭിച്ചു. വരണ്ട ചര്‍മം, വിണ്ടു കീറല്‍, ചുവന്ന പാടുകളോടും ചൊറിച്ചിലോടും പൊട്ടിയൊലിപ്പോടും...

ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ലിൻ്റ് സ്മാരക ചിത്രരചനാ ജില്ലാതല മത്സരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ചിൻമയ ബാലഭവനിൽ നടന്ന പരിപാടിയിൽ ശിശുക്ഷേമ...

സംസ്ഥാനത്തെ ആദ്യത്തെ സിഗ്നേച്ചർ മാർട്ട് തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ സ്വകാര്യ സൂപ്പർ മാർക്കറ്റുകളിലൂടെയും ഗൾഫ് രാജ്യങ്ങളിലും സപ്ലൈകോയുടെ ശബരി ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള നടപടികളെടുത്തുവരികയാണെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. പുതിയ മേഖലകളിലേക്ക്...

എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലർത്തണം

ദേശീയ യുവജന ദിനം സംസ്ഥാനതല ഉദ്ഘാടനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി പറഞ്ഞു. സൂക്ഷിച്ചില്ലെങ്കിൽ അത്യന്തം അപകടകരമാണ്. ചെറുപ്പക്കാർ...

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്: ആവേശകരമായ പങ്കാളിത്തത്തോടെ ആദ്യഘട്ട മത്സരങ്ങൾ പൂർത്തിയായി

സംസ്ഥാനവ്യാപകമായി സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി സർക്കാർ നടത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് പ്രാരംഭഘട്ട മത്സരം മികച്ച പങ്കാളിത്തത്തോടെ പൂർത്തിയായി. നമ്മുടെ നാടിനെക്കുറിച്ചുള്ള വിവരങ്ങളും വികസനനേട്ടങ്ങളും മനസിലാക്കുന്നതിനുള്ള വേദി കൂടിയായി ക്വിസ് മത്സരം നടന്ന...

രാഹുൽ മാങ്കൂട്ടത്തിലിന്റെ സംരക്ഷകനെന്ന ചോദ്യമുയർത്തി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ്

വടകരയിൽ ആരാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സംരക്ഷകനെന്ന ചോദ്യമുയർത്തി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ രംഗത്ത്. എഫ്‌ഐആറിലുള്ള വടകരയിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം. ആരുടെ ഉടമസ്ഥതയിലാണ് ഫ്‌ളാറ്റുള്ളതെന്ന് കണ്ടെത്തണമെന്നും പ്രശാന്ത്...

കെഎസ്ആർടിസി ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് എട്ടു വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു

എംസി റോഡിലെ മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് എട്ടു വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നീണ്ടൂർ ഓണംതുരുത്ത് കറുപ്പൻപറമ്പിൽ കെ.കെ.സുരേഷ് , ഭാര്യ അമ്പളി , കാറിലുണ്ടായിരുന്ന സൂരജ് -...
- Advertisement -

Block title

0FansLike

Block title

0FansLike