26.5 C
Kerala, India
Friday, October 16, 2026

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ നിയമസഹായം

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ നിയമസഹായവുമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി. വീര്പരിവാര്‍ സഹായത യോജനയുടെ ഭാഗമായി നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിര്‍ദ്ദേശനുസരണം ജില്ലാ സൈനിക ക്ഷേമ ഓഫീസിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്....

വെല്‍നസ് വാഹനത്തിന് പാറേമാവ് ജില്ലാ ആശുപത്രിയില്‍ സ്വീകരണം നല്‍കി

വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഭാരതീയ ചികിത്സ വകുപ്പ് നാഷണല്‍ ആയുഷ് മിഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന വെല്‍നെസ്സ് വാഹനത്തിന് പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന്...

10 ലക്ഷം രൂപ വരെയുമുള്ള വ്യക്തിഗത വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് വസ്തുജാമ്യത്തിന്മേല്‍ പരാമവധി 5 ലക്ഷം രൂപയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ശമ്പള സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചുകൊണ്ട് പരാമവധി 10 ലക്ഷം...

നിയമസഭ സമ്മേളനം ജനുവരി 20ന്

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമതു സമ്മേളനം ജനുവരി 20 ന് ആരംഭിക്കുമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ്...

നിയമസഭാ പുസ്തകോത്സവം പൂർണ വിജയം

കേരള നിയമസഭ ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് പൂർണ വിജയമെന്ന് സ്പീക്കർ എ എൻ ഷംസീർ. രണ്ടു ലക്ഷത്തിലേറെ ജനങ്ങൾ പുസ്തകോത്സവത്തിൽ പങ്കെടുത്തു. മികച്ച...

ശബരിമല സ്വര്‍ണക്കടത്ത്: കൊടിമരം മാറ്റിസ്ഥാപിച്ചതും അന്വേഷിക്കും

ശബരിമലയില്‍ കൊടിമരത്തില്‍ സ്ഥാപിച്ചിരുന്ന വാഹനം തന്ത്രിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തതിന് പിന്നാലെ കൊടിമരം മാറ്റിസ്ഥാപിച്ചതും അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ എസ്.ഐ.ടി. ശബരിമലയില്‍ 2017ലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആയിരുന്നു ഈ കാലയളവില്‍...

കുതിച്ച് സ്വര്‍ണ്ണവില: പവന് 1,05,320

സംസഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്ന് ഗ്രാമിന് 800 രൂപ വര്‍ദ്ധിച്ചു. ഇതോടെ സ്വര്‍ണവില പവന് 1,05,320 രൂപയായി ഉയര്‍ന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ഒപ്പം ജിഎസ്ടി മൂന്ന് ശതമാനവും...

തുല്യതാവിദ്യാഭ്യാസത്തിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിലേക്ക്

കേരളത്തെ സമ്പൂർണ്ണ ബിരുദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തുല്യതാവിദ്യാഭ്യാസത്തിലൂടെ പ്ലസ്ടു യോഗ്യത നേടിയ പഠിതാക്കൾക്ക് ഉന്നതവിദ്യാഭ്യാസം നേടാൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലൂടെ കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി അവസരം ഒരുക്കുന്നു. ഉന്നതവിദ്യാഭ്യാസ...

ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്കുള്ള ഇൻഡക്ഷൻ ട്രെയിനിംഗ് ഉദ്ഘാടനം ചെയ്തു

ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് പുതിയ അംഗങ്ങൾക്ക് സംസ്ഥാന വനിതാ ശിശു വികസന വകുപ്പും, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും യുണിസെഫും സംയുക്തമായി തിരുവനതപുരത്ത് ഐ എം ജിയിൽ സംഘടിപ്പിച്ച...

ക്ഷേമ പെന്‍ഷന്‍: വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കല്‍ സമയം നീട്ടി

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം...
- Advertisement -

Block title

0FansLike

Block title

0FansLike