വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കല്‍: 19.72 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ മീഡിയ ലിറ്ററസി പരിശീലനം നല്‍കി
വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കുന്നതിന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ ബോധവത്കരണം നടത്തുന്ന 'സത്യമേവജയതേ' പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ 5 മുതല്‍ 10 വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ മീഡിയ ലിറ്ററസി...
കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റും
കൊച്ചിയിൽ സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ ഓസ്‌കോ മാരിടൈമിന് താൽപര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കായി ജെസ്സ് ഓസ്ല്‌ലൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടി കാഴ്ചയിലാണ് കായി ജെസ്സ് ഇക്കാര്യം...
സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കി സര്‍ക്കാര്‍
സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. രാത്രി 9 മണി മുതല്‍...
കോട്ടയം മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രിയ വിജയം
സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി കീഴ്താടിയെല്ലിന്റെ അതിസങ്കീർണമായ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ (T.M. Joint Replacement) കോട്ടയം സർക്കാർ മെഡിക്കൽ/ ഡെന്റൽ കോളേജിലെ ഓറൽ & മാക്സിലോഫേഷ്യൽ സർജറി വിഭാഗം (OMFS) വിജയകരമായി...
കോവിഡ് മരണം: നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായം
കോവിഡ് ബാധിച്ചോ കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപ്പെട്ടോ മരണമടഞ്ഞ നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന കേരള നഴ്‌സസ് ആൻഡ്...
അഭയകിരണം: അപേക്ഷ ക്ഷണിച്ചു
അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന 'അഭയകിരണം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് 'പൊതുജന പദ്ധതികൾ-അപേക്ഷാ പോർട്ടൽ' എന്ന ലിങ്കിൽ 'എങ്ങനെ അപേക്ഷിക്കാം' എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ...
നോ ടു ഡ്രഗ്സ്’ ക്യാംപെയിൻ യുവതലമുറയെ നേർവഴിക്കു നയിക്കുന്നതിൽ പ്രധാനം: സൗരവ് ഗാംഗുലി
ലഹരിക്കെതിരേ ഗാന്ധി ജയന്തി ദിനത്തിൽ കേരളം ആരംഭിക്കുന്ന നോ ടു ഡ്രഗ്സ് ക്യാംപെയിൻ യുവതലമുറയെ നേർവഴിക്കു നയിക്കുന്നതിൽ പ്രധാനമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ...
കണക്റ്റ് കരിയർ ടു കാമ്പസ്; പ്രവേശനം നേടിയത് 3700 വിദ്യാർഥികൾ
വിദ്യാർഥികളെ തൊഴിൽ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'കണക്റ്റ് കരിയർ ടു കാമ്പസ്' ക്യാമ്പയിൻ വഴി തൊഴിൽ നൈപുണ്യ കോഴ്സുകളിൽ പ്രവേശനം നേടിയത് 3,700 പേർ. അസാപ് കേരളയും കേരള നോളജ് ഇക്കോണമി മിഷനും...
വ്യാപക പരാതി, ഫെര്‍ട്ടിലിറ്റി സെന്ററുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ജനിതക കൗണ്‍സലിങ് കേന്ദ്രങ്ങള്‍, പ്രജനന സാങ്കേതികസഹായ ബാങ്കുകള്‍, കൃത്രിമ ഗര്‍ഭധാരണത്തിനായി ഭ്രൂണവും മറ്റും കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് രജിസ്ട്രേഷന്‍ കൊണ്ടുവരുക. ഇത്തരം സ്ഥാപനങ്ങളുടെ ദേശീയ രജിസ്ട്രി തയ്യാറാക്കാനാണ് കേന്ദ്രതീരുമാനം. വന്ധ്യതാനിവാരണ...
തെരുവ് നായ വിഷയത്തിൽ ശാസ്ത്രീയവും പ്രായോഗികവുമായ മാർഗ്ഗങ്ങളാണ് അവലംബിക്കുന്നത്: മുഖ്യമന്ത്രി
തെരുവ് നായകളുടെ ആക്രമണത്തിന് പരിഹാരം കാണാൻ ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാര മാർഗ്ഗങ്ങളാണ് സർക്കാർ അവലംബിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ജനങ്ങളാകെ ഒരേ മനസ്സോടെ നേരിടേണ്ട പ്രശ്‌നമാണ് ഇത്. അതിനു ആസൂത്രിതമായ പരിഹാര മാർഗങ്ങളാണ്...




























