ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് രോഗം സ്ഥിരീകരിച്ചു. എബോളയുമായി സൗമ്യമുള്ള വൈറസാണ് രോഗകാരിയായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് ഒമ്പതു പേരാണ് ഇതുവരെ മാര്‍ബര്‍ഗ് രോഗം ബാധിച്ച് മരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതുകൂടാതെ 16 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

LEAVE A REPLY