റെയില്‍വേ ട്രാക്കിന് സമീപം തീപിടുത്തം. തിരുവനന്തപുരത്ത് ഒഴിവായത് വലിയ ദുരന്തം. തിരുവനന്തപുരം പേട്ട റെയില്‍വേയ്ക്ക് സമീപമാണ് തീപിടുത്തമുണ്ടായത്.
ട്രാക്കിലൂടെ കടന്നുപോയ ആരോ വിലിച്ചെറിഞ്ഞ സിഗററ്റ് കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. ട്രാക്കിന് സമീപം 200 മീറ്റര്‍ ദൂരത്തിലാണ് തീ പടര്‍ന്നത്. വന്ദേഭാരത് അടക്കമുള്ള രെടയ്നുകള് കടന്നുപോകാനിരിക്കെയാണ് അപകടമുണ്ടായത്.



















