സംസ്ഥാനത്ത് പകര്‍ച്ച വ്യാധി കേസുകള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുന്നതായി കണക്കുക. ഈ മാസം മാത്രം 20 പേര്‍ ഇന്‍ഫ്‌ളൂവന്‍സ ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഇതുവരെ 11,021 പേര്‍ക്ക് ഇന്‍ഫ്‌ളൂവന്‍സ ബാധിച്ചതായാണ് കണക്ക്. ഇതുവരെ 119 പേര്‍ക്ക്...
ആശുപത്രികളിൽ മരുന്ന് സ്റ്റോക്കുണ്ടെന്നും കെ.എം.എസ്.സി.എൽ സംഭരണകേന്ദ്രങ്ങളിലാണ് കുറവെന്നും ഡി.എം.ഒമാർ
തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വീടുവീടാന്തരമുള്ള ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ നിർദ്ദേശിച്ചു. മരുന്നിന്റെ കുറവ് ചില സ്ഥലങ്ങളിലുണ്ടെന്ന റിപ്പോർട്ടുകൾ സർക്കാർ ഗൗരവമായാണ് കാണുന്നത്. അതിനാൽ...
ഉപതിരഞ്ഞെടുപ്പ്: തിരിച്ചടിയായി ചിറയിന്‍കീഴിലെ രമ്യ ഹരിദാസിന്റെ കയ്യാങ്കളി
യുഡിഎഫ് എംഎല്‍എ രമ്യ ഹരിദാസ് ഉള്‍പ്പെട്ട കയ്യാങ്കളി കേസ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് തിരിച്ചടി ആയതായി വിലയിരുത്തല്‍. യുഡിഎഫ് സിറ്റിങ് സീറ്റായിരുന്ന ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് വാര്‍ഡില്‍ യുഡിഎഫിന് സീറ്റ് നഷ്ടമായി....
ഉപതിരഞ്ഞെടുപ്പില്‍ മിന്നി എല്‍ഡിഎഫ്: യുഡിഎഫ് സര്‍ക്കാരിന്റെ ജനവിധിയോ ഇത്
യുഡിഎഫ് നേതൃത്വത്തില്‍ സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അടിതെറ്റി ഭരണപക്ഷം. തിരഞ്ഞെടുപ്പ് നടന്ന 38 വാര്‍ഡുകളില്‍ 18 സീറ്റുകളില്‍ എല്‍ഡിഎഫും 19 സീറ്റുകളില്‍ യുഡിഎഫും ജയിച്ചു. ഒരിടത്ത് ട്വന്റി20യും വിജയിച്ചു.
തിരഞ്ഞെടുപ്പിന്...
പകർച്ചവ്യാധി പ്രതിരോധം ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് ശക്തിപ്പെടുത്തും : മന്ത്രി...
തിരുവനന്തപുരം : ഡെങ്കിപ്പനി,ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്താൻ ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ...
ശബരിമല തീർഥാടനം: സുരക്ഷയ്ക്കായി വിപുലമായ പോലീസ് സംവിധാനം
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് തീർഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പോലീസ് സംവിധാനം ഒരുക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പോലീസ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്...
തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കിന് സമീപം തീപിടുത്തം
റെയില്‍വേ ട്രാക്കിന് സമീപം തീപിടുത്തം. തിരുവനന്തപുരത്ത് ഒഴിവായത് വലിയ ദുരന്തം. തിരുവനന്തപുരം പേട്ട റെയില്‍വേയ്ക്ക് സമീപമാണ് തീപിടുത്തമുണ്ടായത്.
ട്രാക്കിലൂടെ കടന്നുപോയ ആരോ വിലിച്ചെറിഞ്ഞ സിഗററ്റ് കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. ട്രാക്കിന് സമീപം...
അമ്മയുടെ പരാതി തീര്‍ക്കാന്‍ പുതിയ കോടതി രൂപീകരിക്കേണ്ട അവസ്ഥ: വിമര്‍ശിച്ച് ഹൈക്കോടതി
താരസംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക കോടതി രൂപീകരിക്കേണ്ട സാഹചര്യമാണേല്ലോയെന്ന് ഹൈക്കോടതി. നടി അന്‍സിബയുടെ പരാതിയില്‍ സ്വീകരിച്ച കേസ് റദ്ദാക്കണമെന്ന നടി ലക്ഷ്മിപ്രിയയുടെ പരാതിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പാവപ്പെട്ടവരുടെ ജീവിത പ്രശ്‌നങ്ങള്‍ കിടക്കുമ്പോഴാണ്...
മദ്യ വില്‍പ്പനയ്ക്ക് വെന്‍ഡിങ് മെഷീന്‍ പരീക്ഷിക്കാനൊരുങ്ങി ബിവ്‌റിജസ് കോര്‍പ്പറേഷന്‍
ബിവ്‌റിജസ് ഔട്‌ലറ്റുകളിലെ ഉപഭോക്താക്കളുടെ തിരക്ക് കുറയ്ക്കാന്‍ സെല്‍ഫ് വെന്‍ഡിങ് മെഷിന്‍ പരീക്ഷിക്കാന്‍ ഒരുങ്ങി ബിവ്‌റിജസ് കോര്‍പറേഷന്‍. മെട്രോ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി വൈറ്റില മെട്രോ സ്‌റ്റേഷനിലെ സൂപ്പര്‍ പ്രീമിയം...
ദുര്‍മന്ത്രവാദവും ആഭിചാരവും തടയാന്‍ ബില്ല് തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
ദുര്‍മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായുള്ള ബില്‍ തയ്യാറാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
നരബലി, ജീവനോടെയുള്ള സംസ്‌കാരം, മരണകാരണമാകുന്ന പ്രവൃത്തികള്‍ എന്നിവക്ക് ബില്ലില്‍ ജീവപര്യന്തം ശിക്ഷയാണ് ബില്ലില്‍ ശിപാര്‍ശ ചെയ്യുന്നത്.
മാരകമായി പരിക്കേല്‍പ്പിക്കുക, ആഭിചാര...






























