25.8 C
Kerala, India
Friday, September 11, 2026

ആയുർവേദ പ്രാക്ടീസിന് മെഡിക്കൽ കൗൺസിൽ റെജിസ്ട്രേഷൻ നിർബന്ധമാക്കി സംസ്ഥാന മെഡിക്കൽ കൗൺസിൽ

ആയുർവേദ പ്രാക്ടീസിന് മെഡിക്കൽ കൗൺസിൽ റെജിസ്ട്രേഷൻ നിർബന്ധമാക്കി സംസ്ഥാന മെഡിക്കൽ കൗൺസിൽ. ആയുർവേദ ചികിത്സാ മേഖലയിൽ വർദ്ധിച്ചു വരുന്ന വ്യാജ വൈദ്യ സ്ഥാപനങ്ങളെ സംബന്ധിച്ച് നവകേരള സദസിൽ ലഭിച്ച പരാതികൾ പരിശോധിച്ചാണ് കേരള...

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് താപനില ഉയരുന്നു

ചുട്ടുപൊള്ളി കേരളം. സംസ്ഥാനത്ത് താപനില ഉയരുന്നു. തുടർച്ചയായി രണ്ടാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത് രേഖപ്പെടുത്തി. സാധാരണയെക്കാൾ 4°c കൂടി 38.5 °c, ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സീസണിൽ സംസ്ഥാനത്ത്...

കൊച്ചിയിൽ 55 കാരന്റെ ശ്വാസകോശത്തിൽ നിന്നും പാറ്റയെ പുറത്തെടുത്തു

കൊച്ചിയിൽ കടുത്ത ശ്വാസതടസവുമായി ആശുപത്രിയിലെത്തിയ 55 കാരന്റെ ശ്വാസകോശത്തിൽ നിന്നും പാറ്റയെ പുറത്തെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വ്യക്തിയുടെ ശ്വാസകോശത്തിൽ നിന്നാണ് പാറ്റയെ കണ്ടെത്തിയത്. നാല് സെന്റിമീറ്ററോളം നീളമുള്ള പാറ്റയെയാണ്...

സംസ്ഥാനത്ത് 35 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി യാഥാർത്ഥ്യമായതായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 35 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി യാഥാർത്ഥ്യമായതായി ആരോഗ്യമന്ത്രി വീണ ജോർജ്. നവകേരളം കർമ്മ പദ്ധതി ആർദ്രം മിഷന്റെ ഭാഗമായാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ മാസം മുഖ്യമന്ത്രി...

ഓപ്പറേഷൻ തിയേറ്ററിനകത്ത് വച്ച് റീൽസ്; മൂന്ന് നഴ്സുമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിനകത്ത് വച്ച് ഡാൻസ് ചെയ്യുന്ന റീൽസ് പങ്കുവെച്ച മൂന്ന് നഴ്സുമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഛത്തീസ്ഗഢിലെ റായ്പൂരിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം. ഇക്കഴിഞ്ഞ അഞ്ചിനാണ് ആശുപത്രിയിലെ 'ബേൺ ആൻറ് പ്ലാസ്റ്റിക്...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി ഞായറാഴ്ച

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി മാർച്ച് 3, ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

കാൻസർ തിരിച്ചുവരവിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്

കാൻസർ തിരിച്ചുവരവിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്. പത്തുവർഷത്തെ ​ഗവേഷണത്തിനൊടുവിലാണ് ക്യാൻസർ ചികിത്സാരംഗത്ത് മാറ്റം സൃഷ്ടിക്കാൻ സാധിക്കുന്ന ഈ മരുന്ന് കണ്ടെത്തിയതെന്ന് ​ഗവേഷകർ പറയുന്നു. ഡോക്ടർമാർ റെസവിറേട്രോൾ, കോപ്പർ എന്നിവയടങ്ങിയ പ്രോ-ഓക്സിഡന്റ്...

26കാരൻറെ കുടലിൽ നിന്ന് 39 നാണയങ്ങളും 37 കാന്തങ്ങളും പുറത്തെടുത്ത് ഡോക്ടർമാർ

26കാരൻറെ കുടലിൽ നിന്ന് 39 നാണയങ്ങളും 37 കാന്തങ്ങളും പുറത്തെടുത്ത് ഡോക്ടർമാർ. ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സംഭവം. ബോഡി ബിൽഡിംഗിന് സിങ്ക് സഹായിക്കുമെന്ന ധാരണയിലാണ് മാനസികാസ്വാസ്ഥ്യമുള്ള യുവാവ് നാണയങ്ങളും കാന്തങ്ങളും വിഴുങ്ങിയതെന്ന്...

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 50 കോടി രൂപയുടെ വികസനം

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 50 കോടി രൂപയുടെ വികസനം. ക്രിട്ടിക്കൽ കെയർ സംവിധാനം, ഒപി ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനവും പ്രവർത്തനസജ്ജമായ പീഡിയാട്രിക് ഐസിയു, എച്ച്.ഡി.യു. & വാർഡ്, ബ്ലഡ് ബാങ്ക്, എക്‌സ്‌റേ യൂണിറ്റ്,...

അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. പ്രോട്ടീന്റെ ഉപയോഗം അമിതമായാൽ ധമനീഭിത്തികൾക്ക് കട്ടി കൂടുന്ന അതിറോസ്‌ക്‌ളീറോസിസിന്റെ സാധ്യത വർധിപ്പിക്കുമെന്ന് പഠനം പറയുന്നു. രക്ത ധമനികളുടെ ഭിത്തികളിൽ കൊഴുപ്പും മറ്റു...
- Advertisement -

Block title

0FansLike

Block title

0FansLike