കുടലിൻ്റെ ആരോഗ്യം മോശമാകുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം
കുടലിൻ്റെ ആരോഗ്യം മോശമാകുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. കുടലിലെ ചില ദോഷകരമായ ബാക്ടീരിയകൾക്ക് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനാകുമെന്ന് എംഡിപിഐയുടെ ജേണലായ 'ന്യൂട്രിയൻ്റ്‌സ്' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ആരോഗ്യകരമായ ഗട്ട് ബാക്ടീരിയയുടെ അഭാവം...
വെളുക്കാനായി ഹെർബൽ ഫെയർനസ് ക്രീമുകൾ തേച്ച് രണ്ടുപേരുടെ വൃക്ക തകരാറിലായെന്ന് റിപോർട്ടുകൾ
വെളുക്കാനായി ഹെർബൽ ഫെയർനസ് ക്രീമുകൾ തേച്ച് രണ്ടുപേരുടെ വൃക്ക തകരാറിലായെന്ന് റിപോർട്ടുകൾ. റായ്ഗഡിൽ ആണ് സംഭവം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇതുസംബന്ധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇരുപത്തിനാലുകാരിയിലും അമ്പത്തിയാറുകാരനിലുമാണ് ഹെർബൽ ഫെയർനെസ് ക്രീം...
ആഴ്ചയിൽ ഒന്നോരണ്ടോ ദിവസം മാത്രം വ്യായാമം ചെയ്യുന്നത് പോലും വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം
ആഴ്ചയിൽ ഒന്നോരണ്ടോ ദിവസം മാത്രം വ്യായാമം ചെയ്യുന്നത് പോലും വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്. ചൈനയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഇരുപതിനും അമ്പത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള ഒന്പതിനായിരത്തിൽ അധികം പേരുടെ...
തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നിർമ്മിക്കുന്ന 14 നില ബ്ലോക്കിന്റെ ശിലാസ്ഥാപനം ഉദ്ഘാടനം മുഖ്യമന്ത്രി...
തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നിർമ്മിക്കുന്ന 14 നില ബ്ലോക്കിന്റെ ശിലാസ്ഥാപനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 3 ടെസ്ല എംആര്‍ഐ സ്‌കാനർ, ഡെക്‌സാ സ്‌കാനർ, ഗാലിയം ജനറേറ്റർ, ബയോ ഫീഡ്ബാക്ക്...
ഒച്ചുകളിൽ നിന്ന് പകരുന്ന ഗുരുതരരോഗം കുട്ടികൾക്കിടയിൽ വ്യാപകമാകുന്നതായി പഠനം
ഒച്ചുകളിൽ നിന്ന് പകരുന്ന ഗുരുതരരോഗം കുട്ടികൾക്കിടയിൽ വ്യാപകമാകുന്നതായി പഠനം റിപ്പോർട്ട്. ഇസിനോഫിലിക് മെനിംഗോ എൻസെഫലൈറ്റിസ് എന്ന ഗുരുതരരോഗം ദക്ഷിണേന്ത്യയിലെ കുട്ടികൾക്കിടയിലാണ് വ്യാപകമാകുന്നത്. കൊച്ചി അമൃത ആശുപത്രി 14 വർഷമായി നടത്തിയ പഠനത്തിലാണ് മരണത്തിന്...
മുൻ കർണാടക ക്രിക്കറ്റ് താരം കെ ഹൊയ്‌സാല ഹൃദയാഘാതം മൂലം അന്തരിച്ചു
മുൻ കർണാടക ക്രിക്കറ്റ് താരം കെ ഹൊയ്‌സാല ഹൃദയാഘാതം മൂലം അന്തരിച്ചു. 34 വയസ്സായിരുന്നു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത് സോൺ ടൂർണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മൈതാനത്തുവച്ച് ഹൊയ്സാലയ്ക്ക് ഹൃദയാഘാതമുണ്ടായത്. ബെംഗളൂരുവിലെ ആർ.എസ്.ഐ....
ചൂട് കനക്കുന്ന സാഹചര്യത്തിൽ പൊങ്കാലയിടുന്ന ഭക്ത്തർ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ പൊങ്കാലയിടുന്ന ഭക്ത്തർ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചൂട് കൂടുതലായതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ, ദാഹം തോന്നുന്നില്ലെങ്കിൽ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക....
രുചിയും മണവും കൂട്ടാനായി ഭക്ഷണത്തിൽ ചേർക്കുന്ന വിവിധ തരം പ്രിസർവേറ്റീവ്സുകൾ ക്യാൻസർ സാധ്യത കൂട്ടുമെന്ന്...
രുചിയും മണവും കൂട്ടാനായി ഭക്ഷണത്തിൽ ചേർക്കുന്ന വിവിധ തരം പ്രിസർവേറ്റീവ്സുകൾ ക്യാൻസർ സാധ്യത കൂട്ടുമെന്ന് പഠനം. ഫ്രാൻസിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പ്രിസർവേറ്റീവ്സുകൾ സ്തന, പ്രോസ്റ്റേറ്റ് ക്യാൻസറുകളുടെ സാധ്യത വര്ധിപ്പിക്കുമെന്നാണ് ഗവേഷകർ...
വാടക ഗർഭധാരണ നിബന്ധനകളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ
വാടക ഗർഭധാരണ നിബന്ധനകളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. വാടക ഗർഭധാരണത്തിന് ദാതാവ് വഴി അണ്ഡവും ബീജവും സ്വീകരിക്കുന്ന വ്യവസ്ഥയിലാണ് കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ...
കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ ആർസിസിയിൽ വിജയകരമായി പൂർത്തീകരിച്ചു
കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ ആർസിസിയിൽ വിജയകരമായി പൂർത്തീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. വൃക്കയിൽ കാൻസർ ബാധിച്ച രണ്ടു മധ്യവയസ്‌ക്കരായ രോഗികൾക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഒരാളുടെ വൃക്ക പൂർണമായും,...






























