പൊതുജനം ഏതെങ്കിലും ഒരു കയര്‍ ഉല്‍പ്പന്നം വാങ്ങണം: കയര്‍ വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍

കയര്‍ വ്യവസായത്തിന് ഊര്‍ജ്ജം പകരാന്‍ പ്രോത്സാഹനവുമായി മന്ത്രിസഭ. പരമ്പരാഗത കയര്‍ മേഖലയെ കരകയറ്റാനുള്ള യജ്ഞം ഓണക്കാലത്ത് നടപ്പാക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.

ടെണ്‍ കണക്കിന് ഗുണമേന്മയുള്ള കയര്‍ ഉല്‍പ്പന്നങ്ങളാണ് കെട്ടക്കിടക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുജനങ്ങളും ഏതെങ്കിലും ഒരു കയര്‍ ഉല്‍പ്പന്നം വാങ്ങി പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.