33.9 C
Kerala, India
Tuesday, October 13, 2026

ക്രമക്കേടുകളില്‍ നിന്ന് പി.എസ്.സിക്ക് ഒഴിഞ്ഞുമാറാനാകില്ല: കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം

ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ ക്രമക്കേട് നടന്ന സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ നിന്നും തടിയൂരാനുള്ള പി.എസ്.സിയുടെ നീക്കത്തിന് കടിഞ്ഞാണിട്ട് ഹൈക്കോടതി. പരീക്ഷയില്‍ 58 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ പരിശോധിക്കാതെവിട്ടത് അഴിമതിയല്ലേ, പി.എസ്.സി...

രാഹുല്‍ മാങ്കൂട്ടത്തിന് എതിരായ മൂന്നാം ബലാത്സംഗ കേസ്: വിചാരണ പത്തനംതിട്ട സെഷന്‍സ് കോടതിയില്‍

മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ആയിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാത്സംഗ കേസ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയിലേയ്ക്ക് മാറ്റി. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു കേസില്‍ കുറ്റപത്രം...

മുഖ്യമന്ത്രി ആര്‍എസ്എസ് സ്‌പോണ്‍സേഡ് ആയപ്പോള്‍ ലീഗ് ആര്‍എസ്എസിന് മുന്നില്‍ ഇഴയുകയാണ്: എംവി ഗോവിന്ദന്‍

യുഡിഎഫിനെ ശക്തമായി വിമര്‍ശിച്ച് സിപിഎം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് ബിജെപി അനുകൂലനിലപാടാണ്. ആര്‍എസ്എസിന് പൂര്‍ണ്ണമായി കീഴടങ്ങുന്ന മുഖ്യമന്ത്രിയാണ് കേരളത്തില്‍ എങ്കില്‍ അതിന് കീഴടങ്ങുക മാത്രമല്ല ഇഴയുകയാണ്...

ബോക്‌സിങ്ങില്‍ സ്വര്‍ണം ഇടിച്ചിട്ട് ഇന്ത്യ: ഏഷ്യന്‍ ഗെയിംസില്‍ 5-ാം സ്ഥാനത്ത്

ഏഷ്യന്‍ ഗെയിംസില്‍ ബോക്‌സിങ്ങിലും സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 65 കിലോഗ്രാം ഫൈനലില്‍ പര്‍വീണ്‍ ഹൂഡയും പുരുഷന്മാരുടെ 80 കിലോ വിഭാഗത്തില്‍ അങ്കുഷുമാണ് സ്വര്‍ണം നേടിയത്. ഗെയിംസിന്റെ 13-ാം ദിവസമായ ഇന്ന് ബോക്‌സിങ്ങിന് പുറമെ...

അടൂരില്‍ ഒമ്‌നി വാനില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

പത്തനംതിട്ട അടൂരില്‍ പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. ഒമ്‌നി കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് പരാതി. കുട്ടി ബഹളം വെച്ചതോടെ സംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ആറംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ്...

ഡിവൈഎഫ്‌ഐ പ്രതിഷേധം: മന്ത്രി ഒ.ജെ ജനീഷ് കുമാര്‍ സഞ്ചരിച്ച വാഹനത്തിന് കേടുപാട്

കണ്ണൂര്‍ തളിപ്പറമ്പില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. കാസര്‍കോടേക്കുള്ള യാത്രയ്ക്കിടയില്‍ കുപ്പത്തുവെച്ചാണ് സംഭവം. പൈലറ്റ് വാഹനം കടന്നുപോയ ഉടനെ പ്രവര്‍ത്തകര്‍ മന്ത്രി സഞ്ചരിച്ച വാഹനത്തിന് മുന്നിലേയ്ക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു....

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചിലവ് നിയന്ത്രിക്കാന്‍ ബില്ല് കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ വര്‍ധിച്ച ചികിത്സാ ചിലവിനെ നിയന്ത്രിക്കാന്‍ ബില്ല് കൊണ്ടുവരാന്‍ ആരോഗ്യവകുപ്പ്. ചികിത്സാ ചിലവ്, ചികിത്സയുടെ നിലവാരം, മുറിയുടെ വാടക, കണ്‍സള്‍ട്ടിങ് ഫീസ് തുടങ്ങിയ വിഷയങ്ങള്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരും. സ്വകാര്യ ആശുപത്രികളില്‍...

ബിജെപിക്ക് എതിരായ കോണ്‍ഗ്രസ് സമരത്തില്‍ സിപിഎം അസ്വസ്ഥരാകുന്നത് എന്തിനെന്ന് മുഖ്യമന്ത്രി

ബിജെപിക്ക് എതിരെ കോണ്‍ഗ്രസ് സമരം നടത്തുമ്പോള്‍ കേരളത്തിലെ സിപിഎം അസ്വസ്ഥരാകുന്നത് എന്തിനെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും ബിജെപിക്കും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. സംഘപരിവാറിന്...

കേരളത്തിനുവേണ്ടി ഹെലികോപ്റ്ററും വിമാനവും വിട്ടുനല്‍കാന്‍ തയ്യാറെന്ന് എംഎ യൂസഫലി

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി ഭരണാധികാരികള്‍ക്ക് ഹെലികോപ്റ്ററും വിമാനവും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഇതിന്റെ പേരില്‍ ഒരു ആനുകൂല്യവും ചോദിക്കില്ല. കേരളത്തിന് ആവശ്യംവരുമ്പോള്‍ സഹായിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം...

മുണ്ടംവേലി ഫ്‌ലാറ്റ് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം

മുണ്ടംവേലി ഫ്‌ലാറ്റ് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മന്ത്രി കെ എം ഷാജി നല്‍കിയ ശിപാര്‍ശയിലാണ് നടപടി. മുണ്ടംവേലി ഫ്‌ലാറ്റ് പൊളിച്ചു കളയണമെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്‍ ആരോപണങ്ങളില്‍ പ്രതികരിച്ചത്. ലൈഫ് മിഷന്‍...
- Advertisement -

Block title

0FansLike

Block title

0FansLike