ഉമ തോമസ് എം.എല്‍.എ ഇന്ന് ആശുപത്രി വിടും
കൊച്ചിയിൽ കലൂര്‍ സ്റ്റേഡിയത്തിൽ താല്‍ക്കാലികമായി നിര്‍മിച്ച സ്‌റ്റേജില്‍ നിന്നും വീണ് ചികിത്സയിലായിരുന്ന ഉമ തോമസ് എം.എല്‍.എ ഇന്ന് ആശുപത്രി വിടും. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ഫിസിയോ തെറാപ്പി വീട്ടില്‍ നിന്നും തുടരാം എന്ന് ഡോക്ടര്‍മാര്‍...
ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍...
ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കണ്ടെത്തിയാതായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് വ്യക്തമാക്കി. എറണാകുളം മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ...
അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് മുംബൈയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു
അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് മുംബൈയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ബിഎംസിയിലെ വിഎൻ ദേശായി ആശുപത്രിയിലെ ജീവനക്കാരനായ 53കാരനാണ് മരിച്ചത്. പുണെയിലെ ജിബിഎസ് വ്യാപനവുമായി ഈ മരണത്തിനു ബന്ധമുണ്ടോ...
സംസ്ഥാനത്ത് ഒമ്പത് വര്‍ഷത്തിനിടെ 124 പേരാണ് പേവിഷബാധമൂലം മരിച്ചത് എന്ന് റിപ്പോർട്ട്
സംസ്ഥാനത്ത് ഒമ്പത് വര്‍ഷത്തിനിടെ 124 പേരാണ് പേവിഷബാധമൂലം മരിച്ചത് എന്ന് റിപ്പോർട്ട്. 17.39 ലക്ഷം പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റത്. പൂച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിയമസഭയില്‍ മന്ത്രി എം.ബി. രാജേഷ്...
ജില്ലയിൽ ഷവർമ തയാറാക്കുന്നതിനും ബിരിയാണി, കുഴിമന്തി തുടങ്ങിയവയിൽ കൃത്രിമ നിറം ചേർക്കുന്നത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പ്...
ജില്ലയിൽ ഷവർമ തയാറാക്കുന്നതിനും ബിരിയാണി, കുഴിമന്തി തുടങ്ങിയവയിൽ കൃത്രിമ നിറം ചേർക്കുന്നത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിപ്പ് നൽകി. ജില്ലയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഈ ജനുവരി വരെ നടത്തിയ ഹോട്ടൽ ഭക്ഷണത്തിന്റെ സാംപിൾ...
സംസ്ഥാനത്തെ മൂന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം ലഭിച്ചതായി...
സംസ്ഥാനത്തെ മൂന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ ആര്യങ്കാവ് കുടുംബാരോഗ്യ കേന്ദ്രം 96.53 ശതമാനം സ്‌കോര്‍...
കോവിഡ് -19 രോഗനിർണയം നടത്തിയ ആളുകളിൽ അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ബയോമാർക്കറുകളുടെ അളവ് വർദ്ധിക്കാനുള്ള...
കോവിഡ് -19 രോഗനിർണയം നടത്തിയ ആളുകളിൽ അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ബയോമാർക്കറുകളുടെ അളവ് വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. നേച്ചർ മെഡിസിൻ ജേണലിലാണ്...
സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ ജോലി സമയത്തിൽ പുനക്രമീകരണം
സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. രാവിലെ 7 മണി മുതൽ...
ഉറക്കത്തിൽ നിന്ന് വൈകി ഉണരുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പുതിയ പഠന റിപ്പോർട്ട്
ഉറക്കത്തിൽ നിന്ന് വൈകി ഉണരുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പുതിയ പഠന റിപ്പോർട്ട്. ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തിയത്. 26,000 ആളുകളിലാണ് ഈ പഠനം നടത്തിയത്. ന്യൂറോസയൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്....
വൃഷണാർബുദ ബാധിതനായ യുവാവ് കാത്തുവെച്ച ബീജത്തിൽ നിന്ന് 9 വർഷത്തിനു ശേഷം കുഞ്ഞു പിറന്നു
തിരുവനത്തപുരത് വൃഷണാർബുദ ബാധിതനായ യുവാവ് കാത്തുവെച്ച ബീജത്തിൽ നിന്ന് 9 വർഷത്തിനു ശേഷം കുഞ്ഞു പിറന്നു. ശീതീകരിച്ചു സൂക്ഷിച്ച ബീജം പ്രയോജനപ്പെടുത്തി വർഷങ്ങൾക്കു ശേഷം നടത്തിയ ഐ.വി.എഫ്. ചികിത്സയിലൂടെയാണ് ആൺകുഞ്ഞു പിറന്നത്. ദമ്പതിമാർക്ക്...






























