ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി എന്ന് റിപ്പോർട്ട്
കൊച്ചിയിൽ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തി ഗ്യാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി എന്ന് റിപ്പോർട്ട്. പരസഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന ആരോഗ്യസ്ഥിതിയിൽ എംഎൽഎ എത്തിയെന്നും സ്റ്റാഫംഗങ്ങളോട്...
ബസിലിടിച്ച് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് നാലു വയസുകാരി മരിച്ചു
തൃശൂർ ഓട്ടുപാറയിൽ ബസിലിടിച്ച് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് നാലു വയസുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ചായിരുന്നു അപകടം നടന്നത്. കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും...
ഉമാ തോമസ് എംഎല്‍എ യെ ആശുപത്രിയിലെത്തി സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി ആരോഗ്യ മന്ത്രി വീണ...
എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എ യെ ആശുപത്രിയിലെത്തി സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. മന്ത്രി ഉമ തോമസിന്റെ മകന്‍ വിഷ്ണുവുമായി സംസാരിച്ചു. ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി...
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ്...
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിർവഹിച്ചു. പേ വാര്‍ഡ് രണ്ടാം ഘട്ടം, വിദ്യാര്‍ഥികളുടെ ക്ലാസ് മുറികള്‍, ശ്വാസകോശ രോഗികളുടെ പുനരധിവാസ പരിശീലന കേന്ദ്രം,...
ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചതോടെ വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ
ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചതോടെ വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. ഇതൊരു പുതിയ വൈറസല്ല. 2001-ൽ തിരിച്ചറിഞ്ഞ ഈ വൈറസ് വർഷങ്ങളായി ആഗോളതലത്തിൽ പലയിടങ്ങളിലുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എച്ച്.എം.പി.വി...
പാലക്കാട് തെരുവുനായ്ക്കളിൽ കനൈൻ ഡിസ്റ്റംബർ രോഗം പടരുന്നതായി റിപ്പോർട്ട്
പാലക്കാട് തെരുവുനായ്ക്കളിൽ കനൈൻ ഡിസ്റ്റംബർ രോഗം പടരുന്നതായി റിപ്പോർട്ട്. തമിഴ്നാടു അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും നായ്ക്കളിൽ രോഗം കണ്ടുവരുന്നത്. വിറയലും, കാലുകൾ കുഴഞ്ഞു പോകുന്ന രീതിയിലെ നടത്തവുമാണ് രോഗ ലക്ഷണങ്ങൾ. രോഗം...
രാജ്യത്തെ മരുന്ന് വിപണിയിൽ വ്യാജ മരുന്നുകൾ ശക്തമാകുന്നു എന്ന് റിപ്പോർട്ട്
രാജ്യത്തെ മരുന്ന് വിപണിയിൽ വ്യാജ മരുന്നുകൾ ശക്തമാകുന്നു എന്ന് റിപ്പോർട്ട്. പ്രമുഖ മരുന്ന് കമ്പനികളുടെ ഏറെ വിൽപ്പനയുള്ള മരുന്നുകളിൽ പോലും വ്യാജന്മാരുണ്ട്. കേന്ദ്ര ഡ്രഗ്‌സ് വിഭാഗം കഴിഞ്ഞമാസം നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള രണ്ടുമരുന്നുകളുടെ...
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
എറണാകുളം ചാലായ്‌ക്കയിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ വിദ്യാർഥിനിയും കണ്ണൂർ സ്വദേശിയുമായ കെ.ഫാത്തിമത്ത് ഷഹാന ആണ് മരിച്ചത്. ഹോസ്റ്റൽ...
മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഹൃദയാഘാത്താൽ ദാരുണാന്ത്യം
മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഹൃദയാഘാത്താൽ ദാരുണാന്ത്യം. ചാമരാജനഗറിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. കുഴഞ്ഞ് വീണ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടർമാരാണ്...
രാജ്യത്ത് എച്ച്.എം.പി.വി. ബാധിതരുടെ എണ്ണം 8 ആയതായി റിപ്പോർട്ട്
രാജ്യത്ത് എച്ച്.എം.പി.വി. ബാധിതരുടെ എണ്ണം 8 ആയതായി റിപ്പോർട്ട്. ഇന്ന് നാഗ്പുരിലെ രണ്ട് കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏത് ആരോഗ്യ അടിയന്തര അവസ്ഥയെയും നേരിടാൻ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ തയ്യാറാണെന്ന് കേന്ദ്ര...






























