23.4 C
Kerala, India
Wednesday, July 29, 2026

ശസ്ത്രക്രിയക്കുശേഷമുള്ള അണുബാധനിരക്ക് ഇന്ത്യയിൽ കൂടുതലാണെന്ന് പഠന റിപ്പോർട്ട്

ശസ്ത്രക്രിയക്കുശേഷമുള്ള അണുബാധനിരക്ക് ഇന്ത്യയിൽ കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ പഠന റിപ്പോർട്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് ആശുപത്രികളായ ഡൽഹി ജയപ്രകാശ് നാരായൺ അപെക്‌സ് ട്രോമ സെന്റർ, മണിപ്പാൽ കസ്തൂർബ ആശുപത്രി,...

കാക്കനാട് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത് എട്ടുപേര്‍ക്ക്

കാക്കനാട് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത് എട്ടുപേര്‍ക്ക്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ തൃക്കാക്കര മുനിസിപ്പല്‍ ഗ്രൗണ്ടിന് സമീപത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലും പരിസര പ്രദേശത്തും അലഞ്ഞുതിരിഞ്ഞു നടന്ന നായയാണ് ആളുകളെ കടിച്ചത്. ആക്രമണം നടത്തിയ...

സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് അംഗീകാരം ലഭിച്ചതായി...

സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊല്ലം ജില്ലയിലെ അലയമൺ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്‌കോർ...

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കു​ട്ടി​ക​ളി​ൽ മു​ണ്ടി​നീ​ര് രോ​ഗം വ്യാ​പിക്കുന്നതായി റിപ്പോർട്ട്

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കു​ട്ടി​ക​ളി​ൽ മു​ണ്ടി​നീ​ര് രോ​ഗം വ്യാ​പിക്കുന്നതായി റിപ്പോർട്ട്. രോ​ഗം വ്യാപനത്തെ തുടർന്ന് എ​ര​മ​ല്ലൂ​ർ എൻ.എസ്.എൽ.പി.എസ്, പെ​രു​മ്പ​ളം എൽ.പി.എസ് സ്കൂ​ളു​ക​ൾ 21 ദി​വ​സ​ത്തേ​ക്ക് അടച്ചിട്ടു. ഡി​സം​ബ​റി​ൽ പു​ന്ന​പ്ര​യി​ലും സ്കൂ​ൾ അ​ട​ച്ചി​രു​ന്നു. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ...

രാത്രി ഉറങ്ങുന്നതിനു മുൻപ് റീലുകളും ഷോർട്ട് വിഡിയോകളും കാണുന്നത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാവുമെന്നു പഠന...

രാത്രി ഉറങ്ങുന്നതിനു മുൻപ് റീലുകളും ഷോർട്ട് വിഡിയോകളും കാണുന്നത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാവുമെന്നു പഠന റിപ്പോർട്ട്. ചൈനയിലെ ഹെബെ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഫസ്റ്റ് ഹോസ്പിറ്റലിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഷോർട്ട് വീഡിയോകൾ...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ 16 വ്യാഴം വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ 16 വ്യാഴം വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 15ന് യെലോ...

തൃശ്ശൂർ പീച്ചി ഡാം റിസർവോയറിന്റെ തെക്കേക്കുളം ഭാഗത്തു അപകടത്തിൽ പെട്ട നാല് വിദ്യാർഥിനികളിൽ ഒരാൾ...

തൃശ്ശൂർ പീച്ചി ഡാം റിസർവോയറിന്റെ തെക്കേക്കുളം ഭാഗത്തു അപകടത്തിൽ പെട്ട നാല് വിദ്യാർഥിനികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് ചുങ്കത്ത് ഷാജന സിജിയുടെ മകൾ അലീന ഷാജനാണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ...

പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി രണ്ടു വയസ്സുകാരനു ദാരുണാന്ത്യം

കൊച്ചു കുട്ടികൾക്ക് പുറം തോടുള്ള പഴവർഗ്ഗങ്ങളും, നട്ട്സ്കളും കൊടുക്കുന്നത് തീർച്ചയായും മുതിർന്നവരുടെ മേൽനോട്ടത്തിൽ വേണമെന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു വർത്തയാണിപ്പോൾ പുറത്തുവരുന്നത്. കാസർകോട് പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി രണ്ടു വയസ്സുകാരനു ദാരുണാന്ത്യം....

പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ചികിത്സ തുടരുകയാണെന്നാണ് റിപ്പോർട്ട്. ശൈത്യകാലത്ത് സാധാരണ റിപ്പോർട്ട് ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് ഹ്യുമൻ മെറ്റന്യൂമോ...

മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങളിലെ അമ്പതോളം പേരിൽ ഒരാഴ്ചയ്ക്കിടെ അസാധാരണ മുടികൊഴിച്ചിലുണ്ടായതായി റിപ്പോർട്ട്

മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങളിലെ അമ്പതോളം പേരിൽ ഒരാഴ്ചയ്ക്കിടെ അസാധാരണ മുടികൊഴിച്ചിലുണ്ടായതായി റിപ്പോർട്ട്. ബുൽധാന ജില്ലയിലെ മൂന്ന് ഗ്രാമത്തിലെ നിവാസികൾക്കാണ് അജ്ഞാതമായ ആരോഗ്യപ്രശ്നം. കൃഷിക്ക് നടത്തിയ അമിത വളപ്രയോഗത്താൽ ജലമലിനീകരണമുണ്ടായതാവാം പെട്ടെന്നുള്ള മുടികൊഴിച്ചിലിന് കാരണമെന്നാണ്...
- Advertisement -

Block title

0FansLike

Block title

0FansLike