26.6 C
Kerala, India
Tuesday, October 13, 2026

പി.എസ്.സി ക്രമക്കേട് അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേയ്ക്കും: മൊഴി ശേഖരിച്ച് അന്വേഷണ സംഘം

പി.എസ്.സി ക്രമക്കേട് അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേയ്ക്കും. പി.എസ്.സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം തുടരുന്നത്. മൂല്യനിര്‍ണയത്തിലെ അപാകത സംബന്ധിച്ച് മൂന്ന് ഉദ്യോഗസ്ഥരില്‍ നിന്നം അന്വേഷണ സംഘം മൊഴിയെടുത്തു. ഡെപ്യൂട്ടി ജനറല്‍...

പ്രിയദര്‍ശിനി പദ്ധതിയുടെ മറവില്‍ ജീവനക്കാര്‍ പണം തട്ടുന്നതായി പരാതി: അന്വേഷണം പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

പ്രിയദര്‍ശിനി പദ്ധതിയുടെ മറവില്‍ കെഎസ്ആര്‍ടിസിയില്‍ വന്‍ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് നല്‍കുന്ന സൗജന്യ സീറോ ടിക്കറ്റ് നല്‍കി പുരുഷന്മാരില്‍ നിന്നും ജീവനക്കാര്‍ പണം തട്ടുന്നതായാണ് പുറത്തുവന്ന പരാതി. സംഭവത്തില്‍ കെഎസ്ആര്‍ടിസി അന്വേഷണം ആരംഭിച്ചു. യാത്രികരായ...

ജന്തര്‍ മന്തറിലെ പ്രതിഷേധം: വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഡല്‍ഹി സര്‍വ്വകലാശാലയുടെ മുന്നറിയിപ്പ്

ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മുന്നറിയിപ്പുമായി ഡല്‍ഹി സര്‍വ്വകലാശാല. നിയമവിരുദ്ധമായ സമ്മേളനങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നത് നിയമ നടപടികള്‍ക്ക് ഇടയാക്കുമെന്നും തുടര്‍ പഠനത്തിലും ഭാവിയില്‍ തൊഴില്‍ തേടുന്നതിലും ഇത് ബാധിക്കുമെന്നും...

രാജഗിരി നോളജ് സമ്മിറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാക്കനാട്: രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ് സംഘടിപ്പിച്ച രാജഗിരി നോളജ് സമ്മിറ്റ് (ആര്‍.കെ.എസ്) മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. വിവരവിസ്‌ഫോടനത്തിന്റെ ഈ കാലത്തില്‍ നിരന്തരം പഠിക്കുക എന്നതിലൂടെ...

പൊതുജനം ഏതെങ്കിലും ഒരു കയര്‍ ഉല്‍പ്പന്നം വാങ്ങണം: കയര്‍ വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍

കയര്‍ വ്യവസായത്തിന് ഊര്‍ജ്ജം പകരാന്‍ പ്രോത്സാഹനവുമായി മന്ത്രിസഭ. പരമ്പരാഗത കയര്‍ മേഖലയെ കരകയറ്റാനുള്ള യജ്ഞം ഓണക്കാലത്ത് നടപ്പാക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ടെണ്‍ കണക്കിന് ഗുണമേന്മയുള്ള കയര്‍ ഉല്‍പ്പന്നങ്ങളാണ് കെട്ടക്കിടക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുജനങ്ങളും ഏതെങ്കിലും...

മന്ത്രി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ ഇടനിലക്കാര്‍ കനിയണം: വിമര്‍ശനവുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ നേരിട്ട് കാണണമെങ്കില്‍ ഇടനിലക്കാരുടെ സഹായം തേടിയേ തീരൂവെന്ന സാഹചര്യമാണെന്ന് കോണ്‍ഗ്രസ് യോഗത്തില്‍ വിമര്‍ശനം. കോണ്‍ഗ്രസ് മലപ്പുറം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് മന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനം...

അഞ്ചു ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജിലല്ലകളില്‍ ഇന്നും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍...

പവര്‍ക്കട്ടില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍, വിമര്‍ശനം കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഉപഭോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1000 മെഗാവാട്ട് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. എല്‍ നിനോ പ്രതിഭാസത്താല്‍ മഴ കുറഞ്ഞു. ഡാമില്‍...

കെഎസ്ആര്‍ടിസി ഡെലിവറി സര്‍വ്വീസും നഷ്ടത്തിലെന്ന് സൂചന

പ്രതിസന്ധികള്‍ക്കിടയില്‍ സാമ്പത്തികമായി കരകയറാന്‍ കെഎസ്ആര്‍ടിസി നടത്തിവന്ന ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. പ്രിയദര്‍ശിനി പദ്ധതി തീര്‍ത്ത ആഘാതത്തിന് പിന്നാലെയാണ് കൊറിയര്‍ ആന്റ് ലൊജിസ്റ്റിക്‌സ് സര്‍വീസിലും കെഎസ്ആര്‍ടിസി പരാജയം മണത്തുതുടങ്ങിയത്. കൊറിയര്‍ സേവനത്തിലൂടെ കെഎസ്ആര്‍ടിസിക്ക് കൊല്ലം ജില്ലയില്‍...

തിരുവോണം ബംബർ: ആദ്യ ദിനത്തിൽ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകൾ; കഴിഞ്ഞ വർഷത്തേക്കാൾ വൻ മുന്നേറ്റം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ 2026 ഭാഗ്യക്കുറിക്ക് ആവേശകരമായ തുടക്കം. വിൽപ്പന ആരംഭിച്ച ആദ്യ ദിനമായ ജൂലൈ 20 കണക്കുകള്‍ പരിശോധിച്ചാല്‍  8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം (2025)...
- Advertisement -

Block title

0FansLike

Block title

0FansLike