25.8 C
Kerala, India
Tuesday, November 10, 2026

അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്ന സാഹചര്യത്തിൽ കാറ്റിന്റെ ശക്തി മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലാകുമെന്നതിനാൽ ജാഗ്രതാ നിർദേശമുണ്ട്. കേരള തീരത്ത് നാളെ രാത്രി 08.30...

ഇന്ന് ലോക രക്തദാതാക്കളുടെ ദിനം

ഇന്ന് ലോക രക്തദാതാക്കളുടെ ദിനം. രക്തം നൽകൂ ... പ്രതീക്ഷ നൽകൂ... ജീവൻ സംരക്ഷിക്കാം എന്നതാണ് ഈ വർഷത്തെ ലോക രക്തദാതൃ സന്ദേശമായി ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന ആശയം. ആരോഗ്യമുള്ള ശരീരവും...

രഞ്ജിതയുടെ കുടുംബത്തിന് ആശ്വാസമായി മന്ത്രി വീണാ ജോര്‍ജ്

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രഞ്ജിതയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. കോഴഞ്ചേരി ജില്ലാ...

മാലിന്യം തള്ളല്‍; ഫോട്ടോ എടുക്കുന്നവർക്ക് പാരിതോഷികത്തുക ഉയര്‍ത്തി

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെപ്പറ്റി തെളിവുസഹിതം വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികത്തുക ഉയര്‍ത്തി. ഇനിമുതല്‍ ചുമത്തുന്ന പിഴയുടെ നാലിലൊന്ന് നല്‍കാന്‍ തദ്ദേശവകുപ്പ് തീരുമാനിച്ചു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റം അറിയിക്കുന്നതില്‍ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കാനാണിത്. വിവരം നല്‍കുന്നവര്‍ക്ക്...

തേങ്ങാവെള്ളം കുടിക്കാറുണ്ടോ ?

തേങ്ങാവെള്ളം കുടിക്കാറുണ്ടോ ? നമ്മൾ നിസാരമായി കരുതുന്ന തേങ്ങവെള്ളത്തിൽ നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്തത്ര പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ തേങ്ങ വെള്ളം കുടിച്ചാൽ കൂടുതൽ ഗുണം ലഭിക്കും എന്നാണ് ആരോഗ്യവിദക്തർ പറയുന്നത്. മെറ്റബോളിസം...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാലവർഷം ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വീണ്ടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ്...

ഗർഭാവസ്ഥയിലുണ്ടാകുന്ന ഉയർന്ന സമ്മർദ്ദവും മാനസിക പ്രശ്‌നങ്ങളും

മാനസിക പിരിമുറുക്കങ്ങൾ ഗർഭസ്ഥ ശിശുവിന് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഗർഭാവസ്ഥയിലുണ്ടാകുന്ന ഉയർന്ന സമ്മർദ്ദവും മാനസിക പ്രശ്‌നങ്ങളും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നു. ഇത്തരത്തിൽ ജനിക്കുന്ന കുട്ടികൾക്ക് ഭാരം കുറവായിരിക്കും,കൂടാതെ...

ബീജ ദാനത്തിലൂടെ വരുമാനം

ബീജ ദാനത്തിലൂടെ വരുമാനം കണ്ടെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ബീജ ദാനത്തിലൂടെ എത്രരൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. രാജ്യത്ത് ഫെര്‍ട്ടിലിറ്റി സെന്ററുകളുടെ വര്‍ധനവ് ബീജ ദാനം ഒരു വരുമാന മാര്‍ഗമായി...

എ.സിയുടെ താപനിലയില്‍ നിയന്ത്രണം

എ.സിയുടെ താപനിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മുറിയില്‍ എത്ര ചൂട് ഉണ്ടെങ്കിലും 20 ഡിഗ്രി തണുപ്പില്‍ മാത്രമേ എ.സി ഉപയോഗിക്കാന്‍ സാധിക്കൂ. ഉയര്‍ന്ന താപനില 28...

ബിരിയാണി പതിവായി കഴിക്കാറുണ്ടോ?

ബിരിയാണി പതിവായി കഴിക്കാറുണ്ടോ. അതുകൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമോ..നോക്കാം, എന്താണ് വിദഗ്ദ്ധർ പറയുന്നതെന്ന്. പോഷകവിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ബിരിയാണിയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള എണ്ണകൾ, മാംസം, ഉപ്പ്, ചില മസാല കൂട്ടുകൾ എന്നിവ സ്ഥിരമായി...
- Advertisement -

Block title

0FansLike

Block title

0FansLike