ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു
അടിമാലി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവിടെ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. 3.6 കോടി രൂപ ചെലവഴിച്ചാണ് ഡയാലിസിസ് യൂണിറ്റ്...
ചിക്കന്‍ പതിവായി കഴിക്കുന്നവരാണോ നിങ്ങൾ?
ചിക്കന്‍ പതിവായി കഴിക്കുന്നവരാണോ നിങ്ങൾ? ചിക്കന്‍ അമിതമായി കഴിക്കുന്നത് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ അര്‍ബുദത്തിന്റെയും അത് മൂലമുള്ള അകാല മരണത്തിന്റെയും കാരണങ്ങളിലൊന്നായി മാറാമെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. നാലായിരം പേരില്‍ 19...
ജങ്ക് ഫുഡിന്റെ വർദ്ധിച്ചുവരുന്ന ഉപഭോഗം; മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം
ജങ്ക് ഫുഡിന്റെ വർദ്ധിച്ചുവരുന്ന ഉപഭോഗം ഉത്കണ്ഠ, വിഷാദം എന്നിവയുൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഉയർന്ന അപകടസാധ്യതയുമായി ഗണ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. ക്രമരഹിതമായ ജോലി സമയം, ദീർഘനേരം സ്‌ക്രീൻ ഉപയോഗം, തിരക്കുപിടിച്ച ദൈനംദിന...
ഉറങ്ങാൻ കിടക്കുബോൾ മൊബൈൽ ഫോൺ നോക്കുന്നവരാണോ നിങ്ങൾ?
ഉറങ്ങാൻ കിടക്കുബോൾ മൊബൈൽ ഫോൺ നോക്കുന്നവരാണോ നിങ്ങൾ? പലരും ഉറങ്ങാൻ കിടക്കുമ്പോൾ റീലാസേഷന്ന് വേണ്ടി ഫോൺനോക്കുന്നവരാണ്. അത്ര ദോഷമല്ല എന്ന് തോന്നുന്ന ഈ ശീലം ഉറക്കമില്ലായ്‌മ ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്ന്...
തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് പേ വിഷബാധ
മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് പേ വിഷബാധയേറ്റതായി റിപ്പോർട്ട്. മലപ്പുറം പെരുവള്ളൂർ സ്വദേശിയായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാർച്ച് 29നാണ് കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയുടെ...
തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരു മരണം
തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. കവടിയാര്‍ സ്വദേശിയായ 63-കാരനാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 7 ദിവസം മുമ്പായിരുന്നു മരണം സംഭവിച്ചത്. രക്തപരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്....
സിസേറിയനിടെ തുണിക്കഷ്ണം സ്ത്രീയുടെ വയറ്റിൽ മറന്നുവെച്ച് തുന്നി
ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സിസേറിയനിടെ തുണിക്കഷ്ണം സ്ത്രീയുടെ വയറ്റിൽ മറന്നുവെച്ച് തുന്നിയതായി പരാതി. അര മീറ്റർ നീളമുള്ള തുണികഷ്ണമാണ് ശസ്ത്രക്രിയക്കിടെ മറന്നുവെച്ചു തുന്നിയത്. യുവതിക്ക് സ്ഥിരമായി വയറുവേദന...
കാര്‍ ടി-സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു
നൂതന കാന്‍സര്‍ ചികിത്സാ രീതിയായ കാര്‍ ടി-സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തില്‍ നടക്കുന്ന കാര്‍ ടി-സെല്‍ യൂണിറ്റിന്റെയും നവീകരിച്ച പിഎംആര്‍ വിഭാഗത്തിന്റെയും ഉദ്ഘാടനം...
മൂഴിയാറിൽ മൂന്ന് സഹോദരികളെ പീഡിപ്പിച്ച് സഹോദരൻ
പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ സഹോദരൻ പീഡിപ്പിച്ചതായി കൗൺസിലിംഗിൽ വ്യക്തമാക്കി സഹോദരികൾ. കഴിഞ്ഞവർഷം വേനലവധിക്കാലത്ത് കോന്നിയിലെ സ്കൂളിൽ നിന്ന് വീട്ടിലെത്തിയ 9, 12, 13 വയസ്സുകാരായ സഹോദരിമാരെ പീഡിപ്പിച്ച പതിനേഴുകാരനെ മൂഴിയാർ പൊലീസ് ജുവനൈൽ...
ഫ്രിഡ്ജിനു മുകളിൽ സാദനങ്ങൾ വെക്കുമ്പോൾ സൂക്ഷിക്കണം
നിങ്ങൾ ഫ്രിഡ്ജിനു മുകളിൽ സാദനങ്ങൾ സൂക്ഷിക്കാറുണ്ടോ? ഈ ശീലം അത്ര നല്ലതല്ല. ചില സാദനങ്ങൾ ഫ്രിഡ്ജിനു മുകളിൽ വെക്കുമ്പോൾ സൂക്ഷിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അത് എന്തൊക്കെയെന്ന് നോക്കാം. വൈൻ ആൽക്കഹോൾ...






























