24.8 C
Kerala, India
Monday, July 27, 2026

തല കുളിച്ചാല്‍ മുടി കൊഴിയുമോ?

തല കുളിച്ചാല്‍ മുടി കൊഴിയുമോ? സ്ത്രീപുരുഷ ഭേതമന്യേ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. മുടി കൊഴിയാന്‍ പല കാരണങ്ങളുണ്ടെങ്കിലും ദിവസവും തല കുളിച്ചാല്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. എന്നാല്‍...

പ്രഭാത വെളിച്ചം കാണു, വിഷാദ സാധ്യത അകറ്റു

പ്രഭാത വെളിച്ചം കാണു, വിഷാദ സാധ്യത അകറ്റു. നേരത്തെ എഴുന്നേൽക്കുന്നവർ പലപ്പോഴും ഉയർന്ന തോതിലുള്ള പോസിറ്റീവ് വികാരങ്ങൾ, ജീവിത സംതൃപ്തി എന്നിവ അനുഭവിക്കുന്നു എന്നും, വിഷാദം, ഉത്കണ്ഠ എന്നിവ ഇവർക്ക് കുറവായിരിക്കും എന്നും പഠനം....

ഇനി മാമ്പഴം വാങ്ങുമ്പോൾ സൂക്ഷിക്കുക

ഇനി മാമ്പഴം വാങ്ങുമ്പോൾ സൂക്ഷിക്കുക. മാമ്പഴക്കാലം കഴിയുന്നതിന് പിന്നാലെ വിപണന സാധ്യത ലക്ഷ്യമിട്ട് കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങളും വിപണിയിൽ ലഭ്യമാണ്. കൃത്യമമായി പഴുപ്പിച്ചെടുക്കുന്ന മാമ്പഴങ്ങൾ ആരോഗ്യത്തിന് ഹാനികരമാണ്. പ്രകൃതിദത്ത രീതികൾക്ക് പകരമായി കാൽസ്യം കാർബൈഡ്,...

ശരീരം സ്വയം മദ്യം ഉൽപാദിക്കുന്ന അപൂർവ രോഗത്തിന് ചികിത്സ തേടി യുവതി

ശരീരം സ്വയം മദ്യം ഉൽപാദിക്കുന്ന അപൂർവ രോഗത്തിന് ചികിത്സ തേടി യുവതി. കാനഡയിലെ ടൊറന്റോയിലെ മൗണ്ട് സൈനായ് ആശുപത്രിയിലും ടൊറന്റോ സർവ്വകലാശാലയിലുമുള്ള ഡോക്ടർമാർ 50 വയസ്സുള്ള ഒരു സ്ത്രീക്ക് അപൂർവമായ ഓട്ടോ-ബ്രൂവറി സിൻഡ്രോം എന്ന...

കേരളം ഉൾപ്പടെ 6 സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി കേന്ദ്ര ആരോഗ്യ...

കേരളം ഉൾപ്പടെ 6 സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന് പുറമെ മഹാരാഷ്ട്ര, കർണാടക, ഹരിയാന, പഞ്ചാബ്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്....

സൗജന്യമായി വായിലെ ക്യാൻസർ കണ്ടെത്താം ആർദ്രം ആരോഗ്യം പദ്ധതിയിലൂടെ

സൗജന്യമായി വായിലെ ക്യാൻസർ കണ്ടെത്താം ആർദ്രം ആരോഗ്യം പദ്ധതിയിലൂടെ. മറ്റ് ക്യാൻസറുകളെ പോലെ വായിലെ കാൻസറുംനേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ്. എല്ലാവരും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി ക്യാൻസർ സ്‌ക്രീനിംഗ് നടത്തണമെന്നും മന്ത്രി...

സംസ്ഥാനത്ത് കനത്ത മഴയിൽ തകർന്നത് 56 വീടുകൾ

തകർന്നത് 56 വീടുകൾ, അതിൽ ആറ് വീടുകൾ പൂർണമായും തകർന്നു. സംസ്ഥാനത്ത് മഴ കനത്ത് പെയ്യവേ, ഇടുക്കി ജില്ലയിൽ മാത്രം കഴിഞ്ഞ 24 മണിക്കുറിനിടെ നാശനഷ്ടം നേരിട്ട വീടുകളുടെ കണക്കാണിത്. കാലവർഷം തുടങ്ങിയശേഷം...

നിപ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ രോഗമുക്തയായി

നിപ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ രോഗമുക്തയായി. വളാഞ്ചേരി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ രണ്ട് പരിശോധനാ സാമ്പിളുകളും നെഗറ്റീവ് ഫലമാണ് കാണിക്കുന്നത്. രോഗി വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും. അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്. ആലപ്പുഴ, കോട്ടയം എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ബാക്കി ഒൻപതു ജില്ലകളിൽ ഒാറഞ്ച് അലർട്ട് മുന്നറിയിപ്പ്....

നെയ്യ് കഴിച്ചാലുള്ള ഗുണങ്ങൾ അറിയാമോ?

നെയ്യ് കഴിച്ചാലുള്ള ഗുണങ്ങൾ അറിയാമോ? നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നെയ്. ദിവസേന നെയ് കഴിക്കുന്നത് മുടിക്ക് ബലം ലഭിക്കുന്നതിനും ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമമാണ്. ദഹനപ്രക്രീയ മികച്ചതാക്കുന്നതിനും മലബദ്ധം ഒഴിവാകുന്നതിനും നെയ് സഹായിക്കും....
- Advertisement -

Block title

0FansLike

Block title

0FansLike