രാജ്യത്ത് വ്യാപിച്ചുകെണ്ടിരിക്കുന്ന എച്ച്1എന്1 കേസുകളില് ആശങ്കപ്പെടേണ്ടതില്ലെന്ന് ഐസിഎംആര്. രോഗ വ്യാപനത്തിന് പിന്നില് പുതിയ വകഭേദമല്ലെന്നും 2025 മുതല് ഇവ പ്രചാരത്തിലുണ്ടെന്നും അധികൃതര് അറിയിച്ചു.
ആശങ്ക വേണ്ടെങ്കിലും ലക്ഷണങ്ങള് നീണ്ടുനില്ക്കുകയോ, വഷളാവുകയോ ആരോഗ്യം ഗുരുതരമാവുകയോ ചെയ്താല് വിദഗ്ധ ചികിത്സ സ്വീകരിക്കണം. ആരോഗ്യനില രോഗികള് ക
ത്യമായി വിലയിരുത്തിപ്പോകണമെന്നും അധികൃതര് ഓര്മ്മിപ്പിച്ചു. നിലവില് രാജ്യത്ത് ഏറ്റവുമധികം എച്ച്1എന്1 കേസുകള് റിപ്പോര്ട്ടുചെയ്യുന്നത് ഡല്ഹിയിലാണെന്നാണ് കണക്കുകള്.



















