Tag: health issues
സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് അന്തരിച്ചു
നിത്യഹരിത ഗാനങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയസംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. 1955 മാർച്ച് 5ന് തമിഴ്‌നാട്ടിലാണ് എസ്.പി.വെങ്കിടേഷ് ജനിച്ചത്. മാൻഡലിൻ വാദകനായിരുന്ന പിതാവിന്റെ ശിക്ഷണത്തിൽ...
നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പെട്ടെന്ന് അസുഖം ഗുരുതരമായതോടെ തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്. ചിരിച്ചും ചിന്തിപ്പിച്ചും നാലരപതിറ്റാണ്ടോളം...
കാലിന്മേൽ കാല് വെച്ച് ഇരിക്കുന്നത് ആരോഗ്യത്തിന് ഗുണമോ?ദോഷമോ?
കാലിന്മേൽ കാല് വെച്ച് ഇരിക്കുന്നത് ആരോഗ്യത്തിന് ഗുണമോ ? ദോഷമോ?
നമ്മുടെ ദൈനംദിനത്തിൽ ഏറ്റവും കണ്ടുവരുന്ന ഒരു ശീലമാണ് കാലിന്മേൽ കാൽ വെച്ച് ഇരിക്കൽ. ഇങ്ങനെ ദീർഘനേരം ഇരിക്കുന്നത് ശരീരത്തിന് ചില പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന്...
ഫാസ്‌റ്റ് ഫുഡുകളുടെ ഉപഭോഗം വർധിക്കുന്നതായി പഠനം
രാജ്യത്ത് ഫാസ്‌റ്റ് ഫുഡുകളുടെ ഉപഭോഗം വർധിക്കുന്നതായി പഠനം. ബർഗർ, ഫ്രഞ്ച് ഫ്രൈസ്, ഷവർമ, ശീതളപാനികൾ തുടങ്ങിയ അൾട്രാ-പ്രോസസ്‌ഡ് ഫുഡിലേക്ക് ഭൂരിഭാഗം പേരും മാറുന്നുവെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്നും യുവാക്കളിൽ...
എന്താണ് ബ്രോങ്കൈറ്റിസ്?
എന്താണ് ബ്രോങ്കൈറ്റിസ്? ശ്വാസകോശത്തിലെ ചെറിയ ശ്വാസനാളികൾക്ക് വീക്കം സംഭവിക്കുകയും വളരെയധികം കഫം ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ശ്വാസകോശ സംബന്ധമായ രോഗാവസ്ഥയാണ് ബ്രോങ്കൈറ്റിസ്. തീവ്രമായ ബ്രോങ്കൈറ്റിസ് സാധാരണയായി ഒരു വൈറൽ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. ഇത്...
വല്ലപ്പോഴുമുള്ള പുകവലിപോലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം
സ്ഥിരമായി പുകവലിക്കുന്നതു മാത്രമല്ല വല്ലപ്പോഴുമുള്ള പുകവലിപോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പഠനം. ദിവസവും രണ്ടു സിഗരറ്റ് വീതം വലിക്കുന്നതുപോലും ഹൃദ്രോഗസാധ്യത അമ്പത്തിയേഴ് ശതമാനം കൂട്ടുമെന്നും മരണസാധ്യത അറുപതു ശതമാനം കൂട്ടുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു....
മുട്ട പുഴുങ്ങുന്നതിന് മുൻപ് കഴുകാറുണ്ടോ?
മുട്ട പുഴുങ്ങുന്നതിന് മുൻപ് കഴുകാറുണ്ടോ? മുട്ടയുടെ കാര്യത്തിൽ ശുചിത്വം പാലിക്കണമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദദ്ധർ. ഫാമുകളിൽ നിന്നും നേരിട്ട് പാക്ക് ചെയ്തു വരുന്ന മുട്ടകൾ അണുവിമുക്തമായിരിക്കില്ല. അതുകൊണ്ടു തന്നെ ഈ മുട്ടകളുടെ പുറം തോടിൽ...
ഉച്ചവരെ കിടന്നുറങ്ങുന്നവരാണോ നിങ്ങള്‍
ഉച്ചവരെ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ ഇങ്ങനെ പതിവായി വൈകി എഴുന്നേൽക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. മൊബൈൽ സ്‌ക്രോൾ ചെയ്ത് വൈകി ഉറങ്ങുന്നവരും രാത്രിസമയങ്ങളിലെ ജോലി ചെയ്യുന്നവരും മിക്കപ്പോഴും ഉറക്കമുണരുന്നത് ഉച്ചയ്ക്കായിരിക്കും....
കല്‍ക്കണ്ടത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
കടുത്ത ചുമയും തൊണ്ടവേദനയുമകറ്റാന്‍ കഴിവുള്ള ഒന്നാണ് കല്‍ക്കണ്ടം. കൂടാതെ കല്‍ക്കണ്ടത്തിന് ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും. കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണമകലുകയും ബുദ്ധിക്ക് ഉണര്‍വേകുകയും ചെയ്യും. നൂറു ഗ്രാം ബദാമും കല്‍ക്കണ്ടവും...
പങ്കാളിയുടെ ഷേവിങ് സെറ്റ് ഉപയോഗിക്കുന്ന സ്ത്രീകള്‍ അറിയാന്‍
പങ്കാളിയുടെ വസ്ത്രം മാത്രമല്ല, ഉപയോഗിക്കാന്‍ സാധിക്കുന്ന എന്തും മാറി ഉപയോഗിക്കുന്നത് സ്ത്രീകള്‍ക്ക് ഇടയില്‍ ഇന്ന് പതിവാണ്. ഈ ശീലം പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെങ്കിലും ചില വസ്തുക്കള്‍, പ്രത്യേകിച്ച് പുരുഷ പങ്കാളിയുടെ ഷേവിങ്...


























