28.8 C
Kerala, India
Thursday, April 30, 2026
Tags Health issues

Tag: health issues

നെയില്‍ പോളിഷിന് പിന്നിലെ അപകടം

നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ സ്ത്രീകളില്‍ അമിത ഭാരത്തിനും വണ്ണത്തിനും കാരണമാകുമെന്ന് പഠനം. തിളക്കം വര്‍ദ്ധിക്കാനും കൂടുതല്‍ കാലം വെണ്‍മയോടെ ഇരിക്കാനും നെയില്‍ പോളിഷില്‍ ലയിപ്പിച്ചിരുന്ന ട്രിഫിനേല്‍ ഫോസ്ഫേറ്റ്- ടിപിഎച്ച്പി എന്ന രാസവസ്തുവാണ്...

അറിയാം ബ്ലഡ് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

ക്യാന്‍സര്‍ രോഗങ്ങള്‍ക്കിടയില്‍ ഏറ്റവും മാരകമായ അസുഖമെന്ന് വിലയിരുത്തപ്പെടുന്ന രോഗമാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ. അനിയന്ത്രിതമായ കോശവളര്‍ച്ചയും രക്തത്തിലെ കലകള്‍ നശിക്കുകയും രക്തോല്‍പാദനം കുറയുന്നതുമായ രോഗാവസ്ഥയാണിത്. ഓരോ വര്‍ഷവും 1.4 കോടിജനങ്ങള്‍ ക്യാന്‍സര്‍...

ഗര്‍ഭകാലത്ത് പാരസെറ്റാമോളിന്റെ ഉപയോഗത്തില്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍

ഗര്‍ഭകാലത്ത് പാരസെറ്റാമോളിന്റെ ഉപയോഗത്തില്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. ഗര്‍ഭസ്ഥ ശിശുവിന് ഓട്ടിസം, എഡിഎച്ച്ഡി തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് ഗര്‍ഭകാലത്തെ പാരസെറ്റാമോള്‍ ഉപയോഗം കാരണമാകാമെന്ന് എണ്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് എന്ന ജേണല്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡോക്ടറുടെ...

കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു

കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. ഗുരുതരാവസ്ഥയിലായ അമ്മയെയും രണ്ട് മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച രമേശ് തന്റെ കൃഷിയിടത്തിൽ പരുത്തിയും വീട്ടാവശ്യത്തിനായുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കൃഷിയിടത്തിൽ...

മദ്യപാനം വേണ്ട പകരം കാപ്പി ആകാമെന്ന് വിധക്തർ

മദ്യപാനം വേണ്ട പകരം കാപ്പി ആകാമെന്ന് വിധക്തർ. കാപ്പി കുടിച്ചാൽ മദ്യപാനം മൂലമുണ്ടാകുന്ന കരൾരോഗങ്ങളിൽനിന്ന് രക്ഷപ്പെടാമെന്ന് പുതിയ പഠനം. ഫിൻലൻഡിലെ 19,000 സ്ത്രീപുരുഷന്മാരിൽ നടത്തിയ പഠനത്തിലാണ് കാപ്പി മദ്യപാനികളെ രക്ഷിക്കുമെന്ന് കണ്ടെത്തിയത്. 25നും 74നും...

എനർജി ഡ്രിങ്കുകൾ അത്ര എനർജിയല്ല

എനർജി ഡ്രിങ്കുകൾ അത്ര എനർജിയല്ല. ഭക്ഷണം കഴിച്ചാൽ ഉടനെ എന്തെങ്കിലും ഒരു എനർജി ഡ്രിങ്ക്കഴിക്കുന്നത് പലർക്കും ഒരു ശീലമാണ്. എന്നാൽ ഇതത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത്തരം പാനീയങ്ങൾ കുടിക്കുന്നവരിൽ പ്രമേഹം, കാൻസർ,...

അമിതമായി ഉപ്പിലിട്ടതിനോട് ആസക്തി തോന്നാറുണ്ടോ ?

അമിതമായ ഉപ്പിലിട്ടതിനോട് ആസക്തി ചില ആരോ​ഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം ഉപ്പിനോടുള്ള ആസക്തി സാധാരണമാണെങ്കിലും, അമിതമായി ഉപ്പ് ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉയർന്ന സോഡിയത്തിന്റെ അളവ് ശരീരത്തിൽ വളരെയധികം ജലാംശം പിടിച്ചുനിർത്താൻ ഇടയാക്കും....

ഇനി മാമ്പഴം വാങ്ങുമ്പോൾ സൂക്ഷിക്കുക

ഇനി മാമ്പഴം വാങ്ങുമ്പോൾ സൂക്ഷിക്കുക. മാമ്പഴക്കാലം കഴിയുന്നതിന് പിന്നാലെ വിപണന സാധ്യത ലക്ഷ്യമിട്ട് കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങളും വിപണിയിൽ ലഭ്യമാണ്. കൃത്യമമായി പഴുപ്പിച്ചെടുക്കുന്ന മാമ്പഴങ്ങൾ ആരോഗ്യത്തിന് ഹാനികരമാണ്. പ്രകൃതിദത്ത രീതികൾക്ക് പകരമായി കാൽസ്യം കാർബൈഡ്,...

ടൈറ്റായ വസ്ത്രം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുന്നുവെന്ന് പഠനം

ലെഗിന്‍സ് പോലുള്ള ടൈറ്റായ വസ്ത്രം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുന്നുവെന്ന് പഠനം. ചര്‍മത്തോട് ചേര്‍ന്നു കിടക്കുന്ന വസ്ത്രമായതിനാല്‍ ഇത് ചര്‍മവുമായി ഉരസലുണ്ടാക്കുന്നു. ചർമത്തിൽ അസ്വസ്ഥതകൾ, പോറലുകൾ, അണുബാധകള്‍ എന്നി പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ചര്‍മത്തില്‍...

ചുക്ക് വെള്ളത്തിന്റെ ഗുണങ്ങൾ അറിയാമോ?

ചുക്ക് വെള്ളത്തിന്റെ ഗുണങ്ങൾ അറിയാമോ? മഴക്കാലത്ത് പൊതുവെ വെള്ളം കുടിക്കുന്ന ശീലം കുറയാറുണ്ട്. ചുക്ക് ഇട്ടു തിളപ്പിച്ച വെള്ളം മഴക്കാലത്ത് പൊതുവെ നല്ലതാണ്. ശ്വാസകോശശുദ്ധിക്കും ദഹനം സുഖമമാക്കാനും ഇത് സഹായിക്കും. ചുക്കിൽ അടങ്ങിയ...
- Advertisement -

Block title

0FansLike

Block title

0FansLike