33.8 C
Kerala, India
Thursday, April 30, 2026

ആരോഗ്യരക്ഷയ്ക്ക് ഇലക്കറികൾ

ആരോഗ്യരക്ഷയ്ക്ക് ഇലക്കറികൾ അത്യാവശ്യമാണ്. വൈറ്റമിൻ എ യുടെയും കരോട്ടീനിന്റെയും സമൃദ്ധ സ്രോതസ്സാണ് ഇലക്കറികൾ. ഗർഭസ്ഥശിശുക്കൾക്ക് ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും പ്രധാന സ്രോതസ്സ് ഇലക്കറികൾ ആണെന്ന് വിദക്തർ പറയുന്നു. രോഗപ്രതിരോധശേഷി നല്‍കുന്ന വൈറ്റമിനുകളുടെയും ധാതുലവണങ്ങളുടെയും...

നിങൾ ചോക്ലേറ്റ് കഴിക്കാറുണ്ടോ ?

നിങൾ ചോക്ലേറ്റ് കഴിക്കാറുണ്ടോ ? ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുമെന്നു വിദക്തർ പറയുന്നു. കൊക്കോ ചെടിയുടെ കായയില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാനസിക...

അടിവസ്ത്രങ്ങളിലെ അണുബാധകളെ എങനെ തിരിച്ചറിയാം ?

അടിവസ്ത്രങ്ങളിലെ അണുബാധകളെ എങനെ തിരിച്ചറിയാം ? അടിവസ്ത്രങ്ങൾ കൃത്യമായി കഴുകി ഉണക്കി സൂക്ഷിക്കേണ്ടത് സ്വകാര്യ ഭാഗങ്ങളുടെ ആരോഗ്യത്തിനും ശുചിത്വത്തിനും ഏറെ ആവശ്യമാണ്. മാത്രമല്ല ഈർപ്പം പൂർണമായും ഇല്ലാത്ത രീതിയിൽ ഉണക്കിയെടുക്കുകയും വേണം. നന്നായി സോപ്പ്...

‘നിധി’ സ്വന്തം മണ്ണിലേക്ക് മടങ്ങുന്നു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട 'നിധി' സ്വന്തം മണ്ണിലേക്ക് മടങ്ങുന്നു. ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് ചികിത്സാച്ചെലവ് താങ്ങാനാവാതെ ഉപേക്ഷിച്ചുപോയ പെൺകുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കരുതലോടെയാണ് ഇതുവരെ സംരക്ഷിച്ചത്. സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയും...

അനസ്തേഷ്യ നൽകിയതിന് പിന്നാലെ പിഞ്ചുകുഞ്ഞിനു ജീവൻ നഷ്ടമായി

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ പിഞ്ചുകുഞ്ഞിനു ജീവൻ നഷ്ടമായി. കോഴിക്കോട് ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം പ്രായമായ കുഞ്ഞാണ് മരണപ്പെട്ടത്. സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ്...

കാട്ടുകായ കഴിച്ച വിദ്യാർഥി ചികിത്സയിൽ

കോഴിക്കോട് ഞാവൽ പഴമെന്ന് കരുതി കാട്ടുകായ കഴിച്ച വിദ്യാർഥി ചികിത്സയിൽ. വീടിന് സമീപത്തുള്ള പറമ്പിൽനിന്നാണ് ഞാവൽപഴമെന്ന് കരുതി കാട്ടുകായ കുട്ടി അബദ്ധത്തിൽ കഴിച്ചത്. കഴിച്ചതിന് തൊട്ടുപിന്നാലെ ചുണ്ട് തടിച്ചുവരികയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ...

കൂർക്കംവലിക്കാറുണ്ടോ?

കൂർക്കംവലിക്കാറുണ്ടോ? എങ്കിൽ നിങ്ങളുടെ ആരോഗ്യം അപകടത്തിലാകാം എന്ന് മുന്നറിയിപ്പ് നൽകുകയാണ് വിധക്തർ. അമിതമായി കൂർക്കം വലിക്കുന്നവരെ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്നാണ് വിധക്തർ പറയുന്നത്. മനുഷ്യർക്ക് ദിവസത്തിൽ ഏഴെട്ടു മണിക്കൂർ ഉറക്കം ആവശ്യമാണ്....

ബ്രൊക്കോളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചു അറിയാമോ?

ബ്രൊക്കോളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചു അറിയാമോ? കാൻസർ സാധ്യത കുറയ്ക്കുന്ന ചില ഭക്ഷണങ്ങളിൽ ഒന്നാണ് ബ്രൊക്കോളി. ലോകത്ത് മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിനുള്ളത്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 2018 ൽ 9.6 ദശലക്ഷം പേരാണ് കാൻസർ...

ഇന്ത്യയിൽ ജനിക്കുന്ന 17 ശതമാനം കുട്ടികളും മാസംതികയാതെ പ്രസവിക്കുന്നു

ഇന്ത്യയിൽ ജനിക്കുന്ന 17 ശതമാനം കുട്ടികളും മാസംതികയാതെയും, ഭാരം കുറഞ്ഞവരുമാണെന്നു റിപ്പോർട്ട്. 2019-21ലെ ജനസംഖ്യാ ആരോഗ്യ സർവേയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. മാത്രമല്ല മഴ, താപനില, വായു മലിനീകരണം തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് പ്രതികൂല...

നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കി

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തയ്യാറാക്കിയ സമ്പർക്ക പട്ടികയിൽ ആകെ 345പേർ. മലപ്പുറത്ത് 211പേരും പാലക്കാട് 91പേരും കോഴിക്കോട് നിന്നുള്ള 43 ആരോഗ്യപ്രവർത്തകരും പട്ടികയിൽ ഉൾപ്പെടുന്നു. സാമ്പിൾ പരിശോധനാഫലങ്ങൾ പുറത്തുവരുന്നതിന് മുമ്പേ...
- Advertisement -