പൂച്ചയെ വളർത്തുന്നവർ സൂക്ഷിക്കുക
പൂച്ചയെ വളർത്തുന്നവർ സൂക്ഷിക്കുക. കഴിഞ്ഞ ദിവസം വളർത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചതായി റിപ്പോർട്ട്. ജൂലൈ രണ്ടിനാണ് വീട്ടിലെ വളർത്തു പൂച്ച കുട്ടിയുടെ ദേഹത്ത് മാന്തിയത്. ഉടൻ തന്നെ...
ഒൗഷധ ഗുണങ്ങളുടെ കലവറയാണ് പേരയ്ക്ക
വേരു മുതൽ ഇല വരെ ഒൗഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരയ്ക്ക. നാം വലിയ വില കൊടുത്തു പഴവർഗങ്ങൾ വാങ്ങുമ്പോഴും പറമ്പിലെ പലതും അവഗണിയ്ക്കുകയാണ് പതിവ്. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ്...
നിങ്ങളുടെ കുട്ടികൾ രാത്രി കൃത്യസമയത്ത് ഉറങ്ങാറുണ്ടോ?
നിങ്ങളുടെ കുട്ടികൾ രാത്രി കൃത്യസമയത്ത് ഉറങ്ങാറുണ്ടോ? ഉറക്കക്കുറവ് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ ബാധിക്കുമെന്നും കൃത്യമായി ഉറങ്ങാത്ത കുട്ടികളിൽ പൊണ്ണത്തടിയും ബുദ്ധിവികാസക്കുറവും കണ്ടുവരുന്നതായും ഡൽഹി എയിംസ് ന്യൂറോ പീഡിയാട്രിക്സ് പ്രഫസർ ഡോക്ടർ ബിശ്വരൂപിൻറെ...
ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്
നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്. നീതി ആയോഗ് റേറ്റിങിനായി കണക്കാക്കുന്ന 11 സൂചകങ്ങളിൽ അഞ്ചെണ്ണത്തിനും കേരളം ഒന്നാമത് എത്തിയെങ്കിലും രോഗ പ്രതിരോധം, വീടുകളിലെ പ്രസവം, ആശാസ്ത്രീയമായ ചികിത്സാ...
ഭക്ഷണശീലത്തിൽ മാറ്റം വരുത്തിയാൽ ആയുസ്സ് വർധിക്കുമെന്ന് ഗവേഷകർ
ഭക്ഷണശീലത്തിൽ മാറ്റം വരുത്തിയാൽ ആയുസ്സ് വർധിക്കുമെന്ന് ഗവേഷകർ.
നേച്വർ മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ധാരാളം പഴങ്ങളും പച്ചക്കറികളും പയർവർഗങ്ങളും ധാന്യങ്ങളും നട്സും...
പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർഫോഴ്‌സ്
പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർഫോഴ്‌സ്. മലപ്പുറം സ്വദേശികളുടെ രണ്ടര വയസ്സുള്ള കുട്ടിയുടെ തലയാണ് കളിക്കുന്നതിന് ഇടയിൽ അലുമിനിയം പാത്രത്തിൽ കുടുങ്ങിയത്. തുടർന്ന്, കുട്ടിയുടെ തലയിൽനിന്നും പാത്രം നീക്കം ചെയ്യാൻ മാതാപിതാക്കൾ...
പഴുത്ത പപ്പായ കഴിക്കാറുണ്ടോ?
പഴുത്ത പപ്പായ കഴിക്കാറുണ്ടോ. വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ പപ്പായ ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ത്വക്കിലെ ചുളിവുകൾ, കേടുപാടുകൾ എന്നിവ ചെറുത്ത് യൗവനം നിലനിർത്താൻ...
വർഷങ്ങളായി ഒരേ കുക്കറിൽ പാകം ചെയ്യുന്നവരാണോ നിങ്ങൾ?
വർഷങ്ങളായി ഒരേ കുക്കറിൽ പാകം ചെയ്യുന്നവരാണോ നിങ്ങൾ? ലെഡ് വിഷബാധ ഉണ്ടാകുമെന്നു മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദക്തർ. അടുത്തിടെ മുംബൈയിൽ നിന്നുള്ള 50 വയസുകാരനെ ലെഡ് വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓർമക്കുറവ്,...
ലോകോത്തര നൂതന ചികിത്സാ സംവിധാനവുമായി ആരോഗ്യവകുപ്പ്
പൊള്ളലേറ്റവർക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനവുമായി ആരോഗ്യവകുപ്പ്. കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് സജ്ജമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌കിൻ ബാങ്കിന്റെ ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സർജറി ദിനമായ...
ട്രെയിൻ ഇടിച്ചുകയറി 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിച്ചുകയറി 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം.
വാഹനത്തിൽ ഉണ്ടായിരുന്ന മറ്റുകുട്ടികൾക്കും പരുക്കേറ്റു. പരുക്കേറ്റുവരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. ചെന്നൈ∙ കടലൂരിൽ ശെമ്പൻകുപ്പത്തെ ലവൽ ക്രോസിലാണ് അപകടം ഉണ്ടായത്. ഇതൊരു ആളില്ലാ...























