തലൈവിയുടെ പിന്‍ഗാമി പട്ടികയില്‍ ‘തല’യ്‌ക്കൊപ്പം സ്‌റ്റൈല്‍മന്നനും
ചെന്നൈ: തലൈവിയുടെ പിന്‍ഗാമി പട്ടികയില്‍ 'തല'യ്‌ക്കൊപ്പം സ്‌റ്റൈല്‍മന്നനും. പാര്‍ട്ടിയുടെ സകല നിയന്ത്രണങ്ങളും തോഴി ശശികലയുടെ കയ്യിലേക്ക് നീങ്ങുകയാണെന്നും ജയലളിതയ്ക്ക് മരണാനന്തരക്രിയ ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ഇതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജയലളിതയ്ക്കു പിന്നാലെ തമിഴ്‌നാട്ടിലെയും പുറത്തെയും...
ജയലളിതയ്ക്കായി പെട്ടി തയ്യാറാക്കിയത് 500 വിഐപികള്‍ക്ക് വേണ്ടി ശവമഞ്ചമുണ്ടാക്കിയയാള്‍
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യവിശ്രമം കൊള്ളാനായി ശവമഞ്ചം ഒരുക്കിയ കമ്പനി ഇതിനകം തയ്യാറാക്കി നല്‍കിയത് 500 ലധികം വിഐപി മഞ്ചങ്ങള്‍. ഫ്‌ളൈയിംഗ് സ്‌ക്വാഡ് ആന്റ് ഹോമേജ് കമ്പനിയാണ് മൃതദേഹം വഹിച്ച പേടകം...
തലൈവിക്ക് പിന്‍ഗാമി തലയോ? ഷൂട്ടിംഗ് റദ്ദാക്കി അജിത് ചെന്നെെയിലെത്തി
തമിഴ്മക്കള്‍ക്കളെ പോറ്റാന്‍ പുരട്ചി തലൈവി ജയലളിത ഇനിയില്ല. ജയലളിതയുടെ പിന്‍ഗാമി ആരാകും എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ചൂടുപിടിക്കുന്നത്. അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ സൂപ്പര്‍താരം അജിത്ത് ഷൂട്ടിംഗ് റദ്ദാക്കി ചെന്നൈയിലെത്തി. ബള്‍ഗേറിയയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്...
തമിഴകം സാക്ഷി; ജയ ഇനി ജന ഹൃദയങ്ങളില്‍…
ചെന്നൈ: തമിഴത്തിന്റെ അമ്മ ജെ.ജയലളിത ഇനി ഓര്‍മ്മ. ആയിരങ്ങളെ സാക്ഷിയാക്കി ചെന്നൈ മറീന ബീച്ചില്‍ എം.ജി.ആര്‍ സ്മൃതി മണ്ഡപത്തിന് സമീപം ജയ ഇനി അന്ത്യവിശ്രമം കൊള്ളും. ചെന്നൈയിലെ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച...
മോഡി ചെന്നൈയിലെത്തി; ജയലളിതയ്ക്ക് അന്ത്യജ്ഞലി അര്‍പ്പിച്ചു
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോഡി ചെന്നൈയിലെ രാജാജി ഹാളിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. 1.30 തോടെയാണ് അമ്മയുടെ വിയോഗത്തില്‍ തേങ്ങുന്ന തമിഴ്മക്കളെ ആശ്വസിപ്പിക്കാന്‍ മോഡിയെത്തിയത്.
ഇതിനിടെ, ജയലളിതയ്ക്ക് അന്ത്യജ്ഞലി അര്‍പ്പിക്കാന്‍...
ജയ യാത്രയായി…തോഴി ശശികല തനിച്ചായി
ജയലളിതയുടെ പേരിനൊപ്പം ചേര്‍ത്തുവയ്ക്കപ്പെട്ട ഒന്നാണ് 'തോഴി ശശികല' എന്ന പേര്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ മനസാക്ഷി സൂക്ഷിപ്പുകാരി അതായിരുന്നു ശശികല നടരാജന്‍. മൂന്ന് പതിറ്റാണ്ടിലധികം ജയയുടെ വലംകൈ. ഇണങ്ങിയും...
ഒ. പനീര്‍ശെല്‍വം പിന്‍ഗാമിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ചെന്നൈ : മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് അമ്മയുടെ വിശ്വസ്തനായ ഒ. പനീര്‍ശെല്‍വം പിന്‍ഗാമിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. പനീര്‍ ശെല്‍വത്തിനൊപ്പം...
ജയലളിതയുടെ വേര്‍പാടില്‍ അനുശോചിച്ച് കേരളത്തില്‍ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വേര്‍പാടില്‍ അനുശോചിച്ച് കേരളത്തില്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന മന്ത്രിസഭായോഗം രാവിലെ 9 ന് ചേരും. സംസ്‌കാര ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും.
വിദ്യാഭ്യാസ സ്ഥാനപങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി...
തലൈവി ഇനി ഒര്‍മ്മ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. പനിയും നിര്‍ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 22നായിരുന്നു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍...
തമിഴ്കം നെഞ്ചുപൊട്ടി നിലവിളിച്ചു; ജയലളിത ചികിത്സയോട് പ്രതികരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്
ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയോട് അനുകൂലമായി പ്രതികരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇതുസംന്ധിച്ച വാര്‍ത്ത പാര്‍ട്ടി വക്താവിനെ ഉദ്ധരിച്ച്...





























