31.8 C
Kerala, India
Wednesday, September 2, 2026

ലാലിന്റെ നിലപാടുകളെ ചെളിവാരി എറിയുന്നത് ഖേദകരം: തോമസ് ഐസക്

തിരുവനന്തപുരം: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാല്‍ നടത്തിയ അഭിപ്രായപ്രകടനത്തെ മാനിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ലാലിന്റെ പ്രതികരണത്തെ നാം ബഹുമാനിക്കണം. അദ്ദേഹത്തിന്റെ നിലപാടിനെ ചെളിവാരി എറിയാന്‍ ഉപയോഗിക്കുന്നത് ഖേദകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്രാടം...

തിയേറ്ററുകളിലെ ദേശീയഗാനം; ഭിന്നശേഷി ഉള്ളവരും എഴുന്നേല്‍ക്കണം

തിയേറ്ററുകളില്‍ ദേശീയഗാനം മുഴങ്ങുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ദേശീയഗാനം ആലപിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവരും എഴുന്നേല്‍ക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി. ഭിന്നശേഷിക്കാരായാലും ദേശീയ ഗാനത്തോട് പരമാവധി ബഹുമാനം പുലര്‍ത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഭിന്നശേഷിക്കാര്‍...

മകന്റെ മരണത്തില്‍ സഹതാപ സന്ദര്‍ശനത്തിന് എത്തേണ്ടെന്ന് രാഷ്ട്രീയ നേതാക്കളോട് ജിഷ്ണുവിന്റെ അമ്മ

കോഴിക്കോട്: മകന്റെ മരണത്തിന് പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന സഹതാപ പ്രകടന സന്ദര്‍ശനത്തില്‍ അതൃപ്തിയറിയിച്ച് പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച ജിഷ്ണുവിന്റെ അമ്മ. എല്ലാവരും വന്നുപോയതുപൊലെ പോകാനാണോ നിങ്ങളുമെത്തിയതെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ...

ജെല്ലിക്കെട്ട് സമരക്കാരെ പോലീസ് ബലമായി ഒഴിപ്പിക്കുന്നു; കടലില്‍ ചാടുമെന്ന് സമരക്കാര്‍

ചെന്നൈ: ചെന്നൈ മറീന ബീച്ചില്‍ നിന്ന് ജല്ലിക്കട്ട് സമരക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുന്നു. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് മറീന ബീച്ചില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് സമരക്കാരെ പോലീസ് ഒഴിപ്പിക്കുന്നത്. സമരം വിജയിച്ചതിനാല്‍ ഒഴിഞ്ഞുപോകണമെന്ന്...

ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ വിരണ്ട കാളയുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു. കാളയുടെ ആക്രമണത്തിലും തിക്കിലും തിരക്കിലുമായി 83 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിലേയ്്ക്ക്മാറ്റുകയാണ്.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജെല്ലിക്കെട്ട് നടന്നു

ചെന്നൈ: പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലും പുതുക്കോട്ടയിലും ജെല്ലിക്കെട്ട് നടന്നു. മധുര, സേലം, ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍ ജെല്ലിക്കെട്ടിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പലയിടങ്ങളിലും കാളയോട്ട മത്സരങ്ങള്‍ക്കായുള്ള ഒരുക്കങ്ങളും തുടങ്ങി. ഡിണ്ടിഗലില്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം ജെല്ലിക്കെട്ട്...

കണ്ണൂരില്‍ പൊടിപാറുന്നു ;സ്വര്‍ണ്ണക്കപ്പില്‍ മുത്തമിടുന്നതാര്…സ്‌കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്.

കണ്ണൂര്‍: 57 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്. സ്വര്‍ണക്കപ്പിനായി പാലക്കാടും കോഴിക്കോടും തമ്മിലുള്ള പോരാട്ടത്തില്‍ കണ്ണൂരും അപ്രതീക്ഷിതമായി എത്തിയതോടെ പോരാട്ടം കനത്തു. നിലവിലെ ഏറ്റവും പുതിയ പോയിന്റ് പട്ടിക പ്രകാരം 884...

സന്തോഷ് വധക്കേസ് ; പ്രതികളെ തള്ളി കോടിയേരി; അവര്‍ സിപിഎമ്മുകാരല്ല

തിരുവനന്തപുരം: സന്തോഷ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ല. സംഭവം രാഷ്ട്രീയ കൊലപാതകമല്ല. അക്രമികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. കൊലപാതകത്തില്‍ പങ്കില്ലെന്ന്...

ആണ്ടല്ലൂര്‍ സന്തോഷ് വധക്കേസില്‍ ആറ് സിപിഎമ്മുകാര്‍ അറസ്റ്റില്‍

കണ്ണൂര്‍: ആണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സ്വത്ത് തര്‍ക്കവും കുടുംബപ്രശ്നങ്ങളുമാണ് സന്തോഷ് കൊല്ലപ്പെടാന്‍ കാരണമെന്നായിരുന്നു സിപിഎം ഇതുവരെ വാദിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട്...

കോളജ് പ്രിന്‍സിപ്പാളിന്റെ കസേര എസ്.എഫ്.ഐ കത്തിച്ച സംഭവം: പരിഹാസവുമായി ജയശങ്കര്‍

കൊച്ചി: ചുവരെഴുത്ത് വിവാദത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കത്തിച്ച സംഭവത്തില്‍ വിമര്‍ശനവുമായി് അഡ്വക്കറ്റ് ജയശങ്കര്‍. മഹാരാജാസ് കോളേജിലെ കുട്ടി സഖാക്കള്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചെന്നും...
- Advertisement -

Block title

0FansLike

Block title

0FansLike