31.8 C
Kerala, India
Wednesday, September 2, 2026

ട്രംപ് പണിതുടങ്ങി; മെക്സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്ക മതില്‍ക്കെട്ടുന്നു

ന്യൂയോര്‍ക്ക്: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനൊരുങ്ങി അമേരിക്ക. ഇതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പവച്ചു. മതില്‍ കെട്ടുന്നതോടെ ഇരു രാജ്യങ്ങളും കൂടുതല്‍ സുരക്ഷിതമാകുമെന്നും അനധികൃതമായി ആയുധങ്ങളും പണവും കൈമാറ്റം ചെയ്യുന്നത് അവസാനിക്കുമെന്നും...

അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരവസരം കൂടി…?

ന്യൂഡല്‍ഹി :അസാധുവാക്കിയ പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ റിസര്‍വ്വ് ബാങ്ക് ഒരവസരം കൂടി നല്‍കിയേക്കുമെന്ന സൂചന. ഹിന്ദുസ്ഥാന്‍ ,ടൈംസ് ഉള്‍പ്പടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിക്ഷേപിക്കുന്ന...

ഉറങ്ങരുത് നാം ഇനിയും…ഉണരണം നമുക്കുവേണ്ടി…

ജനുവരി 26 ഏതൊരു ഇന്ത്യന്‍ പൗരനേയും ഉള്‍പ്പുളകം അണിയിക്കുന്ന സുദിനം. തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ മാസങ്ങളില്‍ വര്‍ഷങ്ങളില്‍, ഇന്നും കൃത്യമായി കണക്ക് പറയുവാന്‍ സാധിക്കാത്ത നിഷ്‌കളങ്കരായ ദേശസ്‌നേഹികളായ മനുഷ്യര്‍ സമസ്മതരുടെയും ഭാവിയ്ക്കുവേണ്ടി ജീവന്‍...

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി കാര്‍ഡ് ഉപയോഗിച്ചുള്ള യാത്ര

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സംസ്ഥാനമൊട്ടാകെ ഇനി കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാം. ഇതിനായി 1000 രൂപമുതല്‍ 5000 രൂപവരെയുള്ള നാലുതരം യാത്ര കാര്‍ഡുകളാണ് തയാറാക്കിയിട്ടുള്ളത്. ഒരു മാസമാണ് കാലാവധി. റവന്യൂ ജില്ലക്കുള്ളില്‍ സിറ്റി, സിറ്റി...

ആണുങ്ങളെപ്പോലെ അങ്കം വെട്ടാന്‍ കൊടിയേരിയെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: സി.പി.എം നേതാക്കളും കൊടിയേരി ബാലകൃഷ്ണനും വിചാരിച്ചാല്‍ സംസ്ഥാനത്തെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാവുന്നതേ ഉള്ളുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. എന്നാല്‍ ക്രിമിനലുകളെ വേട്ടയാടാന്‍ വിട്ട് നേതാക്കള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും...

മട്ടാഞ്ചേരിയില്‍ വീട്ടുവേലക്കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്

കൊച്ചി: എറണാകുളത്ത് മട്ടാഞ്ചേരിയില്‍ വീട്ടുജോലിക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശി മജീന്ദ്രന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മരണത്തിന് ശേഷം പ്രതിയെ പെട്ടെന്ന് കാണാതായാത്...

മഹാരാജാസ് കോളജില്‍ എ.ബി.വി.പി ചാണകവെള്ളം തളിച്ചു

കൊച്ചി: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച സംഭവത്തില്‍ എ.ബി.വി.പിയുടെ പ്രതിഷേധം. കസേര കത്തിച്ച സ്ഥലത്ത് ചാണകവെള്ളം തളിച്ച് എ.ബി.വി.പി പ്രതിഷേധമറിയിച്ചു. മഹാരാജാസ് കോളജിലേക്ക് നടന്ന എ.ബി.വി.പി പ്രതിഷേധ മാര്‍ച്ച് പാലക്കാട് വിക്ടോറിയ...

ജെല്ലിക്കെട്ടിന് സര്‍ക്കാര്‍ അനുമതി; ബില്ല് തമിഴ്‌നാട് നിയമസഭ പാസ്സാക്കി

ചെന്നൈ : ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ടുള്ള ബില്ല് തമിഴ്‌നാട് നിയമസഭ പാസ്സാക്കി. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വമാണ് അവതരിപ്പിച്ച ബില്‍ ഏകകണ്ഠമായാണ് പാസ്സാക്കിയത്. ബില്‍ നിയമസഭ പാസ്സാക്കിയതോടെ ഇത് നിയമമായി...

ജെല്ലിക്കെട്ട് സമരം സംഘര്‍ഷത്തിലേക്ക്: പോലീസ് സ്‌റ്റേഷന് തീയിട്ടു

ചെന്നൈ: ജെല്ലിക്കെട്ട് സമരം അക്രമാസക്തമാകുന്നു. സമരാനുകൂലികള്‍ ചെന്നൈയിലെ ഐസ് ഹൗസ് പൊലീസ് സ്റ്റേഷന് തീയിട്ടു. ആക്രമണത്തില്‍ സമരക്കാര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും സമരക്കാര്‍ കത്തിച്ചു. സ്ഥിതിഗതികള്‍ ആശങ്കാജനകമായതോടെ...

പോലീസ് വാഹനം ഇടിച്ചാല്‍ കേസില്ലെന്ന് പോലീസ്: അപകടത്തില്‍ യുവാവിന്റെ കയ്യും കാലും ഒടിഞ്ഞു

വാടാനപ്പള്ളി : പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികന്റെ കയ്യും കാലും ഒടിഞ്ഞ സംഭവത്തില്‍ വിചിത്ര വാദവുമായി പോലീസ്. അപകടത്തില്‍പ്പെട്ടത് പോലീസ്, കെ.എസ്.ആര്‍.ടി.സി വാഹനങ്ങളാണെങ്കില്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ വാദം. ഇതോടെ മനുഷ്യാവകാശ കമ്മീഷന്...
- Advertisement -

Block title

0FansLike

Block title

0FansLike