31.8 C
Kerala, India
Wednesday, September 2, 2026

മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ് അന്തരിച്ചു

ന്യൂഡല്‍ഹി: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് (78) അന്തരിച്ചു. പുലര്‍ച്ചെ 2.15 നായിരുന്നു അന്ത്യം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ ഇ. അഹമ്മദ്...

മലയാളി ഐ.ടി ഉദ്യോഗസ്ഥ പൂനെയില്‍ കൊല്ലപ്പെട്ട നിലയില്‍

മുംബൈ: മലയാളി ഐടി ഉദ്യോഗസ്ഥയെ പൂനെയില്‍ ഇന്‍ഫോസിസ് ക്യാമ്പസില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. സിസ്റ്റം എഞ്ചിനീയര്‍ കോഴിക്കോട് സ്വദേശി കെ രസീല രാജു(25)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. കമ്പ്യൂട്ടര്‍...

കല്യാണവീട്ടില്‍ കയറി വരന്റെ സഹോദരനെ വെട്ടി: ആര്‍.എസ്.എസുകാര്‍ക്ക് എതിരെ കേസ്

കയ്പമംഗലം: കല്യാണ വീട്ടില്‍ കയറി വരന്റെ സഹോദരനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതായി പരാതി. വഴിയമ്പം കിഴക്ക് മലയാറ്റില്‍ ക്ഷേത്രത്തിനടുത്ത് പരത്തേഴത്ത് സഗീറിന്റെ മകന്‍ റാഫിക്കിനാണ് (29) നെഞ്ചില്‍ ആഴത്തില്‍ വെട്ടേറ്റത്. ഗുരുതരമായി...

രാജ്‌ഘട്ടിന് പുതിയ വികസനമുഖമൊരുക്കി കേന്ദ്രസർക്കാർ.

സ്വദേശികളും, വിദേശികളുമായി പ്രതിദിനം പതിനായിരത്തോളം പേർ സന്ദർശിക്കുന്ന ഗാന്ധിസമാധിയിൽ, മഹാത്മാഗാന്ധിയുടെ ജീവിവും, ചിന്തകളുമായി ബന്ധപ്പെട്ട മറ്റു യാതൊന്നും ഇത്രയും വർഷങ്ങളായി സ്ഥാപിച്ചിട്ടില്ല. കറുത്ത കല്ലു പാകിയ ഒരു പ്ലാറ്റ്‌ഫോം മാത്രമാണ് സന്ദർശകർക്ക് ഇവിടെ...

ജിജേഷ് സ്മാരകത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയ ആര്‍.എസ്.എസുകാര്‍ക്ക് കക്കൂസ് പണിതുനല്‍കാമെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: കെ.പി ജിജേഷ് സ്മാരകത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയ ആര്‍.എസ്.എസുകാര്‍ക്ക് സ്വന്തമായി കക്കൂസില്ലെങ്കില്‍ പുതിയ പദ്ധതിവഴി പണിതുനല്‍കാമെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്‍. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനൊപ്പം വാര്‍ത്താസമ്മേളനത്തില്‍...

തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യക്കാരന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ റഷ്യന്‍ വംശജന്‍ ആത്മഹത്യ ചെയ്തു. റഷ്യക്കാരനായ ഡാനിയേല്‍ (50) ആണ് കെട്ടിടത്തില്‍നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. മുംബൈയിലേക്കു പോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു...

അപമാനിച്ചുവെന്ന പരാതിയില്‍ കളക്ടര്‍ ബ്രോയ്ക്ക് നോട്ടീസ്

കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കോഴിക്കോട് എം.പി എം.കെ രാഘവന്റെ പരാതിയില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ആണ് കലക്ടര്‍ക്ക് കാരണം...

അറുപതുകഴിഞ്ഞ കേരളം ഇനിയെങ്ങോട്ട്…

കേരളം പിറന്നിട്ട് 60 വര്‍ഷം കഴിഞ്ഞിരിക്കുന്നു. നമ്മള്‍ എവിടെയെത്തിയിരിക്കുന്നു എന്ന ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാഭ്യാസപരമായി ഏറെ മുന്നിലാണെങ്കിലും സാംസ്‌കാരിക പരമായി പിന്നോട്ട് പോയിരിക്കുന്നു. 60 വര്‍ഷം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍...

കശ്മീരില്‍ മഞ്ഞുമലയിടിഞ്ഞു വീണ് 11 സൈനികര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് 11 സൈനികരടക്കം 15 പേര്‍ മരിച്ചു. മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൂന്ന് സൈനികര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. പ്രതികൂല കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ച്ചയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം. സംഭവത്തില്‍ പ്രധാനമന്ത്രി...

കണ്ണൂരില്‍ കോടിയേരിയുടെ വേദിക്കരികെ ബോംബേറ്; കുറ്റവാളികള്‍ക്ക് മാപ്പില്ലെന്ന് പിണറായി

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പൊതുയോഗ സ്ഥലത്തിന് സമീപം ബോംബേറ്. തലശേരി നങ്ങാറാത്ത് പീടികയില്‍ കോടിയേരിയും ജില്ലാ സെക്രട്ടറി പി ജയരാജനും പങ്കെടുത്ത കെ പി ജിജേഷ്...
- Advertisement -

Block title

0FansLike

Block title

0FansLike