പള്‍സര്‍ സുനിയ്ക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പി.ടി തോമസ് എംഎല്‍എ
തിരുവനന്തപുരം : കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുള്ള പള്‍സര്‍ സുനിയ്ക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പി.ടി തോമസ് എംഎല്‍എ. ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ വിദേശത്തേയ്ക്ക് പോയിട്ടുണ്ടോ എന്ന...
മാതാപിതാക്കള്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയില്ല; പതിനെട്ടുകാരന്‍ ജീവനൊടുക്കി
ജയ്പൂര്‍ : സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് പതിനെട്ടുകാരന്‍ ജീവനൊടുക്കി. രാജസ്ഥാനിലെ ബണ്ടി ജില്ലയിലെ പരാന ഗ്രാമത്തിലാണ് ഒന്‍പതാം€ാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.
മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കാന്‍ വിസമ്മതിച്ചതോടെ കുട്ടി വഴക്കിട്ട് വീട്ടില്‍...
ആളെ ആവശ്യമുണ്ട് ഃ മാസശമ്പളം 1.8 കോടി രൂപ
ദുബായ് : ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന ദുബായ് ഭരണാധികാരി ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ് വൈറലാകുന്നു. 'ജനങ്ങളെ സേവിക്കാന്‍ അറിയണം' എന്നതാണ് ജോലിക്ക് ആവശ്യമായ യോഗ്യത എന്നതാണ് ശ്രദ്ധേയം....
വൃദ്ധയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറി
മലപ്പുറം: ഉത്സവം കാണാന്‍ വീട്ടില്‍നിന്നിറങ്ങിയ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍. ആലങ്കോട് പന്താവൂര്‍ സ്വദേശി മേലേപുരയ്ക്കല്‍ കുട്ടന്റെ ഭാര്യ ജാനകിയുടെ (75) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ശിവരാത്രി ഉത്സവം കാണാന്‍ പോയതായിരുന്നു...
ഒടുവില്‍ ഭാവനയുടെ പ്രതികരണം: ‘ഉയിര്‍ത്തെഴുന്നേല്‍ക്കും ഞാന്‍’
ഒടുവില്‍ ഭാവനയുടെ പ്രതികരണമെത്തി. കുറച്ചുനാള്‍ മാധ്യമങ്ങള്‍ക്കും സമൂഹത്തിനും മുഖംകൊടുക്കാതെ മാറിനിന്ന താരം ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:- ജീവിതം എനിക്ക് പലപ്പോഴായി പ്രഹരങ്ങള്‍ ഏല്‍പ്പിച്ചു. അത് എനിക്ക് കാണാന്‍ താല്‍പര്യമില്ലാത്ത പല കാര്യങ്ങളും...
‘ഇന്ത്യക്കാരന്‍ ഇവിടെ കഴിയേണ്ടവനല്ല’ ; യു.എസില്‍ ഇന്ത്യക്കാരന്റെ വീടിന് ചീമുട്ടയേറ്’
കൊളറാഡോ (യുഎസ്) : യു.എസിലെ കൊളറാഡോയില്‍ ഇന്ത്യക്കാരനു നേരെ വംശീയ അധിക്ഷേപം. ഇന്ത്യക്കാരന്റെ വീട്ടില്‍ നായ്ക്കളുടെ വിസര്‍ജ്യവും മാലിന്യങ്ങളും നിക്ഷേപിക്കുകയും ഒപ്പം വിദ്വേഷ സന്ദേശങ്ങള്‍ എഴുതിയ 50 ഓളം കുറിപ്പുകള്‍ ഇട്ടുവെന്നുമാണ് പരാതി....
ജോര്‍ജ്ജിനെ കുടുക്കാന്‍ കരുനീക്കം: ജീവനക്കാരനെ മര്‍ദിച്ചകേസില്‍ പോലീസ് നടപടി
തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ പി.സി. ജോര്‍ജ് എം.എല്‍.എ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍നടപടികള്‍ക്ക് ഒരുങ്ങി പോലീസ്. കേസിലെ ജോര്‍ജ്ജിന്റെ മൊഴിയടുക്കുന്നതിന് അനുമതിതേടി പൊലീസ് നിയമസഭസെക്രട്ടറിക്ക് കത്തുനല്‍കി. സെക്രട്ടറിയുടെ അനുമതി കിട്ടിയാലുടന്‍...
ആര്‍.എസ്.എസ് വിചാരിച്ചാല്‍ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കില്ല
കോഴിക്കോട്: മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ആര്‍.എസ്.എസ് വിചാരിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറങ്ങാന്‍ പോലും കഴിയില്ലെന്നാണ് ശോഭാ സുരേന്ദ്രന്റെ വെല്ലുവിളി. ഏതെങ്കിലും നേതാവ് തെരുവില്‍ പറയുന്നതൊന്നും...
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഒന്നിച്ചിരുന്ന യുവതിക്കും യുവാവിനും മര്‍ദനം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സദാചാര ഗുണ്ടായിസം തുടര്‍ക്കഥയാകുന്നതായി റിപ്പോര്‍ട്ട്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നാണ് ഇതുസംബന്ധിച്ച പുതിയ പരാതി ഉയര്‍ന്നിരിക്കുന്നത്.
തൃശൂര്‍ സ്വദേശിനിയായ പൂര്‍വ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും ക്യാംപസിലിട്ട് മര്‍ദിക്കുകയും ബാഗ് തട്ടിയെടുക്കുകയും...
നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈലിനായി കായലിലും തിരച്ചില്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനായി കായലിലും തെരച്ചില്‍. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞുവെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. പൊലിസിന്റെ ആവശ്യപ്രകാരം...




























