ബജറ്റ് ചോര്‍ന്നു; ധനമന്ത്രി സഭയിലും പ്രതിപക്ഷ നേതാവ് മീഡിയാ റൂമിലും ഒരേ സമയം ബജറ്റ്...
തിരുനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് ചോര്‍ന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും തുടര്‍ന്ന് ബജറ്റ് ബഹിഷ്‌കരിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു. ബജറ്റ് അവതരിപ്പിക്കുന്നതിന്...
കേരള സര്‍ക്കാരിന്റെ പുതിയ ബജറ്റ് വിവരങ്ങള്‍ തത്സമയം(updating…)
കാര്‍ഷികം
തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് 2100 കോടി രൂപ.
കയര്‍ മാട്രസ് ഡിവിഷന് രൂപ നല്‍കും. കയര്‍ സഹകരണ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് കയര്‍ സംഭരിക്കും. 2017-18ല്‍ നൂറു ചകിരി മില്ലുകള്‍ കൂടി ആരംഭിക്കും....
കണ്ണുംനട്ട് കേരളം; പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന്
തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റിലേയ്ക്ക് കണ്ണുംനട്ട് കേരളം. ഒന്‍പത് മണിക്ക് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിക്കും. നോട്ട് നിരോധനത്തിന്റെ ആഘാതം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സാമ്പത്തിക സര്‍വ്വേയിലെ വിലയിരുത്തല്‍.
ജിഎസ്ടിയില്‍ നിന്നുള്ള...
മുഖ്യ തെളിവായ ‘പള്‍സറി’ന്റെ മൊബൈല്‍ഫോണ്‍ എവിടെ…? അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങി പോലീസ്
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ മുഖ്യ തെളിവായ പ്രതി പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനു ശേഷവും ദൃശ്യങ്ങള്‍...
കരസേനയില്‍ തൊഴില്‍ പീഡനം ആരോപിച്ച മലയാളി സൈനികന്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
നാസിക്: കരസേനയില്‍ തൊഴില്‍ പീഡനം ആരോപിച്ച് രംഗത്തെത്തിയ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. നാസികില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി റോയ് മാത്യുവാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 25 മുതല്‍ റോയ്...
പിണറായി വിജയൻറെ തല വെട്ടുന്നവർക്ക് 1 കോടി രൂപ നൽകുമെന്ന് ആർ. എസ്. എസ്...
ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് തന്റെ സ്വത്തെല്ലാം വിറ്റിട്ടായാലും ഒരു കോടി രൂപ നല്‍കുമെന്ന് മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ ്‌ഡോ ചന്ദ്രാവത്ത് .കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം...
അമലപോളിന്റെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കുന്നു
അമല പോളിന്റെ മുന്‍ ഭര്‍ത്താവ് എ.എല്‍. വിജയ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്നതാണ് സിനിമ ലോകത്തെ ചൂടന്‍ വാര്‍ത്ത.തെന്നിന്ത്യന്‍ നടിയും മലയാളിയുമായ അമല പോളിന്റെ പ്രണയവും വിവാഹവും വിവാഹ മോചനവും സംഭവിച്ചത്...
ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയിട്ട് ഒരുവര്‍ഷം
കോട്ടയം: ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയിട്ട് ഒരുവര്‍ഷം. യമനിലെ ഏഥനില്‍ മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസിനിമാര്‍ നടത്തിവന്ന അഗതിമന്ദിരത്തിനുനേരെ ആക്രമണം നടത്തിയശേഷം ഫാ. ഉഴുന്നാലിനെ ഭീകരര്‍ ബന്ദിയാക്കുകയായിരുന്നു. 2016 മാര്‍ച്ച് നാലിന് ഇന്ത്യന്‍സമയം...
വട്ടിയൂര്‍ക്കാവില്‍ ഇലക്‌ട്രോണിക്‌സ് ഗോഡൗണിന് തീപിടിച്ചു
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ വീടിനോട ്‌ചേര്‍ന്ന ഇലക്‌ട്രോണിക്‌സ് ഗോഡൗണിന ്‌രാവിലെ 7.15ഓടെ തീപിടിച്ചു. വീടിെന്റ മുകള്‍നില കത്തുകയാണ്. വീട്ടില്‍ ആളുകള്‍ താമസിക്കുന്നുണ്ട്. അപകടം അറിഞ്ഞയുടന്‍ എല്ലാവരും വീട്ടില്‍ നിന്ന് പുറത്തിറങ്ങി....
ജൂലൈ മുതല്‍ വിദേശികള്‍ക്ക് സൗദിയില്‍ സ്വന്തം ബിസിനസ്സ് തുടങ്ങാം
സൗദി അറേബ്യ : വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ സ്വന്തം ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങാനുള്ള നിയമം ജൂലൈയില്‍ പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി ഡോ.മാജിദ് അല്‍ഖസബി പറഞ്ഞു. ഇതിനായി വാണിജ്യ...






























