24.8 C
Kerala, India
Wednesday, September 2, 2026

പൊലീസ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു – മിഷേലിന്റെ കുടുംബം

മിഷേലിന്റെ മരണത്തില്‍ അന്വേഷണം സംബന്ധിച്ച് പൊലീസ് പലതും മറച്ചുവച്ചുവെന്ന പരാതിയില്‍ മിഷേലിന്റെ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു.മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വഭാവഹത്യ നടത്താന് പൊലീസ് ശ്രമിക്കുന്നെന്നാണ് കുടുംബത്തിന്റെ പരാതി. മിഷേലിന്റെ മരണം ആത്മഹത്യയെന്ന തിരക്കഥയുണ്ടാക്കാനാണ്...

പവര്‍കട്ടുണ്ടാകില്ല: വൈദ്യുതി മന്ത്രി എം.എം.മണി

തിരുവനന്തപുരം: ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പുറത്തു നിന്ന് വൈദ്യുതി വാങ്ങി വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ഹെല്‍മറ്റ് പരിശോധനയ്ക്കിടെ ക്രൂര മര്‍ദനം: പോലീസിനെ വെട്ടിലാക്കി കോടതിയുടെ ഇടപെടല്‍

മാനന്തവാടി: ഹെല്‍മറ്റ് പരിശോധനക്കിടെ ബൈക്ക് നിര്‍ത്താതെ പോയതിന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചതായി പരാതി. യുവാവിനെ പിന്തുടര്‍ന്ന് വീട്ടില്‍ കയറി പിടികൂടിയ പൊലീസ് ലോക്കപ്പിലിട്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. പുല്‍പള്ളി പൊലീസ് സ്‌റ്റേഷനില്‍ ഞായറാഴ്ചയാണ്...

കൊട്ടിയൂര്‍ പീഡനം; പ്രതികള്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതികള്‍ അഞ്ചുദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി.വൈദികരും കന്യാസ്ത്രീകളുമായ പ്രതികളെ അന്നേദിവസം തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും ഉത്തരവിലുണ്ട്.കേസില്‍ പ്രതിയായ വൈദികരെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും കുറ്റം മറയ്ക്കാന്‍ ശ്രമിച്ചെന്നുമാണ് കൂട്ടുപ്രതികള്‍ക്കെതിരായ...

മിഷേല്‍ ഷാജി മരണം -മൊഴി പുറത്ത്

കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേില്‍ ഷാജിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ക്രോണിനെതിരെ കൂടുതല്‍ തെളിവുകള്‍. മിഷേില്‍െന ക്രോണ്‍ മാനസികമായി പിഡിപ്പിച്ചതായും ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍...

മത്സരിക്കാന്‍ തയാറാണെന്ന് ഇ. അഹമ്മദിന്റെ മകള്‍ ഫൗസിയ

ന്യൂഡല്‍ഹി: ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്തുന്നിന്ന് മത്സരിക്കാന്‍ തയാറാണെന്ന് ഇ. അഹമ്മദിന്റെ മകള്‍ ഫൗസിയ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും.അതേസമയം, സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പ്രവര്‍ത്തക സമിതി, പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ ബുധനാഴ്ച മലപ്പുറത്ത് നടക്കും. രാവിലെ...

പാറമ്പുഴ കൂട്ടക്കൊല; യുപി സ്വദേശി നരേന്ദ്രകുമാര്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

കോട്ടയം :കോട്ടയത്തെ നടുക്കിയ പാറമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാര്‍ കുറ്റക്കാരനെന്ന് കോടതി.നാളെ ശിക്ഷ പ്രഖ്യാപിക്കും. 2015 മേയ് 16 ന് ആയിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പാറമ്പുഴയില്‍...

പോലീസിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്

തിരുവനന്തപുരം : പോലീസിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ നിര്‍ബന്ധമില്ലെന്നും വി.എസ് പറഞ്ഞു.പോലീസിന്റെ വീഴ്ചകള്‍ പലതവണ താന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തയോടെ...

കൊട്ടിയൂര്‍ പീഡനം -മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസുമായി ബന്ധപ്പെട്ട മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.പോലീസ് കസ്റ്റഡിയില്‍ ഉള്ള വൈദികന്‍ റോബിന്‍ വടക്കുംചേരിയുടെ കസ്റ്റഡി കാലാവധിയും റിമാന്‍ഡ് കാലാവധിയും ഇന്ന് തീരും. വൈദികനെ...

അഭയ കേസ് ഇന്ന് കോടതിയില്‍

തിരുവനന്തപുരം:അഭയ കേസിലെ തെളിവ് നശിപ്പിച്ചതിന് ആരെയും പ്രതിചേര്‍ക്കാതെ സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയില്‍ അഭയ കേസ് തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും....
- Advertisement -

Block title

0FansLike

Block title

0FansLike