24.8 C
Kerala, India
Wednesday, September 2, 2026

കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുെട ആത്മഹത്യാക്കുറിപ്പ് പരിശോധനയ്ക്ക്

കൊല്ലം: ലൈംഗീക പീഡനത്തിന് ഇരയായി കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് വിശദമായ പരിശോധനയ്ക്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചു.കുട്ടി ലൈംഗീക ചൂഷണത്തിന് ഇരയായെന്നും അന്വേഷണം കാര്യക്ഷമമായാണ് മുന്നോട് പോകുന്നതെന്നും...

ജേക്കബ് തോമസിനെ മാറ്റില്ലെന്ന്- മുഖ്യമന്ത്രി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റില്ലെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി ആരോപണവും അനധികൃത സ്വത്തിനെ കുറിച്ചുള്ള മാധ്യമവാര്‍ത്തകളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ എം....

മിഷേല്‍ മരിച്ച സംഭവം -സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു

കൊച്ചി: മിഷേല്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.ഹൈകോടതിയുടെ സമീപമുള്ള ഒരു ഫ്‌ലാറ്റിലെ സി.സി.ടി.വിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ ഒറ്റക്ക് നടന്ന് പോകുന്ന ദൃശ്യങ്ങളാണ്...

ഗോവയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി.മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി വിശ്വാസ വോട്ട് നേടിയത്.കോണ്‍ഗ്രസിനെ 16 എംഎല്‍എമാര്‍ പിന്തുണച്ചു. 22 പേരാണ് പരീക്കര്‍ സര്‍ക്കാറിനെ പിന്തുണച്ചത്. ഒരു കോണ്‍ഗ്രസ്...

ഗോവയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി.മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി വിശ്വാസ വോട്ട് നേടിയത്.കോണ്‍ഗ്രസിനെ 16 എംഎല്‍എമാര്‍ പിന്തുണച്ചു. 22 പേരാണ് പരീക്കര്‍ സര്‍ക്കാറിനെ പിന്തുണച്ചത്. ഒരു കോണ്‍ഗ്രസ്...

ആം ആദ്മിയുടെ വോട്ടുകള്‍ ബി.ജെ.പി ചോര്‍ത്തി -അരവിന്ദ് കെജ്‌രിവാള്‍

ആം ആദ്മിയുടെ വോട്ടുകള്‍ ബി.ജെ.പി ചോര്‍ത്തിയെന്നു കെജ്‌രിവാള്‍ .സ്ഥാനാര്‍ത്ഥിയും കുടുംബവും വോട്ട് ചെയ്തിട്ടും ഒരു ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടൊന്നും കിട്ടിയില്ലെന്നും കെജ്!രിവാള്‍ പറഞ്ഞു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയതുവഴി, ആം ആദ്മി...

സി.പി.എം – മുസ്ലിം ലീഗ് സംഘര്‍ഷം

മലപ്പുറത്ത് സി.പി.എം - മുസ്ലിം ലീഗ് സംഘര്‍ഷം. ലീഗ് ഭരണസമിതി ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്നാരോപിച്ചു സിപിഎം അംഗങ്ങള്‍ ഇന്നലെ പഞ്ചായത്ത് ഓഫിസില്‍ ഉപരോധസമരം തുടങ്ങിയിരുന്നു.സമരം ഇന്നും തുടര്‍ന്നതോടെ ഓഫീസ് തുറക്കാന്‍ സാധിച്ചിരുന്നില്ല....

പാറമ്പുഴ കൂട്ടക്കൊല; വിധിപ്രഖ്യാപനം 21 ന്

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ വിധി പറയുന്നത് കോടതി മാര്‍ച്ച്21 ന്. കോട്ടയം ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ് വിധി പ്രഖ്യാപനം മാറ്റിയത്. 2015 മേയ് 16 ന് ആയിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല...

ജയലളിതയുടെ മകനെന്ന് ആരോപിച്ച് യുവാവ് രംഗത്ത്

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് ആരോപിച്ച് യുവാവ് രംഗത്ത്. ഈറോഡു നിന്നുള്ള കൃഷ്ണമൂര്‍ത്തി എന്ന യുവാവാണ് താന്‍ ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ജയലളിതയുടെ ഏക മകനായതിനാല്‍...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: വര്‍ക്കല എം.ജി.എം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.വര്‍ക്കല സ്വദേശിയായ അര്‍ജുനാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍...
- Advertisement -

Block title

0FansLike

Block title

0FansLike