25.8 C
Kerala, India
Wednesday, September 2, 2026

ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്‍െ്ത് .. ഫോറന്‍സിക് റിപ്പോര്‍ട്ട്

തൃശൂര്‍. പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജിലെ ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ രക്തഗ്രൂപ്പ് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഫോറന്‍സിക് പരിശോധന നടത്തിയത്. ജിഷ്ണുവിന്റെ...

സ്വയം ഉണരൂ…. മണപ്പൂരിനോട് ഇറോം ശര്‍മിള

പാലക്കാട്: മണിപ്പൂര്‍ ജനത സ്വയം ഉണരണമെന്ന് ഇറോംശര്‍മിള. കേരളത്തിലേക്കുള്ള യാത്രയില്‍ രാവിലെ ആറരയോടെ കോയമ്പത്തൂരില്‍ വിമാനമിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.   മണിപ്പൂരില്‍ ബി.ജെ.പി നേടിയത് പണക്കൊഴുപ്പിന്റെ വിജയമാണെന്നും ഇറോംശര്‍മിള പറഞ്ഞു. നിയമസഭാ...

മിഷേല്‍ ഷാജിയുടെ മരണം: ബന്ധു കൂടിയായ യുവാവ് അറസ്റ്റില്‍

കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് പോലീസ്. സംഭവത്തില്‍ മിഷേലിന്റെ ബന്ധു കൂടിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണം ചുമത്തിയാണ് അറസ്റ്റ്. ഇരുവരും...

ഡ്രൈവര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി യൂബര്‍

ന്യൂഡല്‍ഹി : ഡ്രൈവര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ യൂബര്‍.സഹയാത്രികരുമായോ ഡ്രൈവറുമായോ കൊച്ചുവര്‍ത്തമാനം വേണ്ട. ഇത്തരത്തില്‍ ഇടപഴകുന്നത് യൂബര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും പുറത്താക്കപ്പെടാന്‍ കാരണമായേക്കുമെന്ന് ഉപഭോക്താക്കള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദേശത്തില്‍ യൂബര്‍...

സംവിധായകന്‍ ദീപന്‍ അന്തരിച്ചു

കൊച്ചി: സിനിമ സംവിധായകന്‍ ദീപന്‍ (47) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കരോഗം ബാധിച്ച് രണ്ടാഴ്ചയായി ഗുരുതരമായ അവസ്ഥയില്‍ ചികിത്സയിലായിരുന്നു.ഇന്ന് പതിനൊന്നു മണിയോടെ ആശുപത്രിയില്‍ വെച്ചു തന്നെ അന്ത്യം സംഭവിക്കുകയുമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ദീപന്‍...

പാക് പ്രകോപനം വീണ്ടും: തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക് സൈന്യത്തിന്റെ പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ മോര്‍ട്ടാര്‍ ആക്രമണം നടത്തി. ഞായറാഴ്ച രാവിലെയാണ് നിയന്ത്രണരേഖയില്‍ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യവും...

കരുതിയിരിക്കണം: ബി.ജെ.പിയുടെ വിജയത്തില്‍ മുന്നറിയിപ്പുമായി വി.എസ്

തിരുവനന്തപുരം: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റം രാജ്യത്തിന് അപകടകരമായ സൂചനയാണ് നല്‍കുന്നതെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. ബി.ജെ.പിയുടെ പ്രവര്‍ത്തനം നാസികളുടേതിന്...

അനന്തപുരിയില്‍ ആറ്റുകാലമ്മയ്ക്കായി പൊങ്കാലക്കലങ്ങള്‍ നിരന്നു

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്കായി തലസ്ഥാനമൊരുങ്ങി. പൊങ്കാലയിടാനുള്ള ഭക്തരെ കൊണ്ട് ഇന്നലെ മുതല്‍ തലസ്ഥാനം നിറഞ്ഞുകവിഞ്ഞിരുന്നു. പൊങ്കാലക്കായി വന്‍ സുരക്ഷാ ക്രമീക്രരണങ്ങളാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. ക്ഷേത്ര പരിസരവും നഗരവീഥികളുടെ പൊങ്കാല കലങ്ങളാല്‍ നിറഞ്ഞു...

യു.പിയില്‍ ആദ്യ സൂചനകള്‍ ബി.ജെ.പിയ്‌ക്കൊപ്പം; പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നില്‍

യുപിയിലെ ആദ്യഫലസൂചനകളില്‍ ബിജെപിയുടെ മുന്നേറ്റം. എസ് പി- കോണ്‍ഗ്രസ് സഖ്യം രണ്ടാമതും ബിഎസ്പി മൂന്നാം സ്ഥാനത്തുമാണ്. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നിലാണ്. മണിപ്പൂരിലെ ആദ്യ ഫലസൂചനകളും കോണ്‍ഗ്രസിന് അനുകൂലമാണ്.

പിണറായി സര്‍ക്കാര്‍ വന്‍ പരാജയമെന്ന് പി.സി ജോര്‍ജ്

കുവൈത്ത്: പിണറായി വിജയന്‍ സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. എട്ടര മാസം കൊണ്ട് നൂറുകണക്കിന് ബലാല്‍സംഗങ്ങളാണ് സംസ്ഥാനത്ത് നടന്നത്. മാന്യന്മാര്‍ക്ക് നാട് വിട്ട് പോകണ്ട അവസ്ഥയാണ് കേരളത്തിലുള്ളതെന്നും ജോര്‍ജ് കുവൈത്തില്‍...
- Advertisement -

Block title

0FansLike

Block title

0FansLike