23.8 C
Kerala, India
Friday, July 24, 2026

ശരത്‌ലാലിനെയും കൃപേഷിനെയും കൊന്നശേഷം കൊലയാളികള്‍ പടക്കം പൊട്ടിച്ച് ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ വിളിച്ച് ആഘോഷിച്ചുവെന്ന് ശരത്‌ലാലിന്റെ...

കാസര്‍ഗോഡ് : ശരത്‌ലാലിനെയും കൃപേഷിനെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കൊലയാളികള്‍ പടക്കം പൊട്ടിച്ച് 'ഇന്‍ക്വിലാബ് സിന്ദാബാദ്' വിളിച്ച് ആഹ്‌ളാദ പ്രകടനം നടത്തിയെന്ന ഗുരുതര ആരോപണവുമായി ശരത്‌ലാലിന്റെ അച്ഛന്‍ സത്യ നാരായണന്‍. ഏറെ നാളത്തെ...

മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി; പ്രേരണാക്കുറ്റത്തിന് കേസും...

കൊച്ചി : യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍ ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ നഷ്ടം യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി. നഷ്ടം കണക്കാക്കാന്‍ കമ്മിഷനെ നിയോഗിക്കണം. കാസര്‍ഗോഡ്...

ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട്ടില്‍ പിണറായി എത്തില്ല

കണ്ണൂര്‍ : കാസര്‍ഗോട്ട് പാര്‍ട്ടി പരിപാടികള്‍ക്കായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട്ടില്‍ എത്തില്ല. കൊലപാതകത്തില്‍ സി.പി.എം. പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി കാസര്‍ഗോട്ട് എത്തുന്ന സാഹചര്യത്തില്‍...

ക്രിമിനല്‍ പ്രവര്‍ത്തനത്തിനായി കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്ന പ്രവര്‍ത്തകനാണ് ശരത്‌ലാലെന്ന് സിപിഎം മുന്‍ എംഎല്‍എ

കാസര്‍ഗോഡ് : പെരിയയില്‍ ക്രൂരമായി കൊല്ലചെയ്യപ്പെട്ട ശരത്‌ലാലിനെ അധിക്ഷേപിച്ച് സിപിഎം മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ രംഗത്ത്. ക്രിമിനല്‍ പ്രവര്‍ത്തനത്തിനായി കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്ന പ്രവര്‍ത്തകനാണ് ശരത് ലാലെന്നും കോണ്‍ഗ്രസിലെ ക്രിമിനലുകളുടെ നാടാണ്...

മുഖ്യമന്ത്രിയുടെ കാസര്‍ഗോട്ടെ പരിപാടി ‘കലക്കു’മെന്ന വാട്‌സാപ്പ് സന്ദേശം; യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട് : കാസര്‍ഗോഡ് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടി അലങ്കോലപ്പെടുത്തുമെന്ന് വാട്‌സാപ്പ് സന്ദേശമയച്ച യുവാവ് പോലീസ് കസ്റ്റഡിയില്‍. മുഖ്യമന്ത്രിക്ക് എതിരായ സന്ദേശം ശ്രദ്ധയില്‍ പെട്ടതോടെ പടന്നക്കാട്ട് സ്വദേശിയായ...

കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്നയാളാണ് ഇരട്ടക്കൊല അന്വേഷിക്കുന്ന ഐജി ശ്രീജിത്തെന്ന് മുല്ലപ്പള്ളി

കോട്ടയം : ഐ.ജി ശ്രീജിത്തിനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. കാസര്‍ഗോട്ടെ ഇരട്ടക്കൊല കേസ് അന്വേഷണം ഐജി ശ്രീജിത്തിനെ ഏല്‍പ്പിച്ചിരിക്കുന്നത് കേസ് അട്ടിമിറക്കാനും തേച്ച്മായ്ച്ച് കളയാനുമുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന് മുല്ലപ്പള്ളി...

ചാവേറിനെ തെരഞ്ഞെടുത്തതു നറുക്കെടുപ്പിലൂടെ…സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് തലച്ചുമടായി സ്‌ഫോടകവസ്തുക്കള്‍ അതിര്‍ത്തി കടത്തി

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണം നടത്തേണ്ട ചാവേറിനെ തെരഞ്ഞെടുത്തതു നറുക്കെടുപ്പിലൂടെ! പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനേതാവ് മൗലാന മസൂദ് അസറിന്റെ സഹോദരന്‍ ''ഡോ. സുലൈമാന്‍'' എന്നറിയപ്പെടുന്ന ഇബ്രാഹിം അസര്‍, ജയ്ഷ് കമാന്‍ഡര്‍ കമ്രാന്‍...

ഭീകരാക്രമണം പ്‌ളാന്‍ ചെയ്തിരുന്നത് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിനത്തില്‍ ; കനത്ത മഞ്ഞുവീഴ്ച മൂലം...

ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച പുല്‍വാമ തീവ്രവാദി ആക്രമണത്തിനുള്ള തയ്യാറെടുപ്പ് ജെയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടന മൂന്നു മാസം മുമ്പ് പ്‌ളാന്‍ ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ഡിസംബറില്‍ പ്‌ളാന്‍ ചെയ്യുകയും പിന്നാലെ ഇന്ത്യയിലേക്ക് നുഴഞ്ഞു...

ലോകകപ്പില്‍ നിന്നും പാകിസ്താനെ പുറത്താക്കണമെന്ന ഇന്ത്യ ; അല്ലാത്തപക്ഷം ലോകകപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആലോചിക്കേണ്ടി വരുമെന്ന്...

മുംബൈ: പുല്‍വാമാ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യാ പാകിസ്താന്‍ നയതന്ത്രം വഷളായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ലോകകപ്പില്‍ നിന്നും പാകിസ്താനെ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ട് ഇന്ത്യ. ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക ഭരണ...

രാജ്യം സൈനികരുടെ അവശിഷ്ടങ്ങള്‍ പെറുക്കുമ്പോള്‍ പ്രധാനമന്ത്രി ജിം കോര്‍ബേറ്റ് ദേശീയോദ്യാനത്തില്‍ ഷൂട്ടിംഗ് തിരക്കില്‍ ;...

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം കേഴുമ്പോള്‍ പ്രധാനമന്ത്രി ജിം കോര്‍ബേറ്റ് ദേശീയോദ്യാനത്തില്‍ ഷൂട്ടിംഗിന്റെ തിരക്കിലായിരുന്നു എന്ന് കോണ്‍ഗ്രസ്. സംഭവം അറിഞ്ഞിട്ടും പ്രതികരിക്കാന്‍ തയ്യാറാകാതെ നാലു മണിക്കൂറോളം നരേന്ദ്രമോഡി ഷൂട്ടിംഗ് തുടര്‍ന്നതായും ലോകത്തെവിടെയെങ്കിലും...
- Advertisement -

Block title

0FansLike

Block title

0FansLike