നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. നേരത്തെ ദിലീപ് ഇതേ ആവശ്യം ഉയര്‍ത്തുകയും എന്നാല്‍ സിംഗിള്‍ ബെഞ്ച് ആവശ്യം തള്ളുകയും ചെയ്തിരുന്നു.
സിംഗിള്‍ ബെഞ്ച്...
കണ്ണൂര്‍ ജയില്‍ നടക്കുന്നത് കൊലക്കേസ് പ്രതികളുടെ സുഖവാസം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പ്രതിയുടെ ഭാര്യയുടേത്
കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതികളും തടവുകാരും സുഖജീവിതം നയിക്കുന്നതായി റിപ്പോര്‍ട്ട്. ജയിലില്‍ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തും ഫോണ്‍ വിളിച്ചുമാണ് കുറ്റവാളികളുടെ സുഖ ജീവിതം. അഞ്ഞൂറിലേറെ മൊബൈല്‍ ഫോണുകളാണ്...
ബിഡിജെഎസില്‍ തമ്മിലടി, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പാര്‍ട്ടി വിടുന്നു
തിരുവല്ല: അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് വിടുന്നു. മുന്നോക്കസംവരണം, ശബരിമല സ്ത്രീപ്രവേശനം എന്നീ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചതാണ് അക്കീരമണ്‍ പാര്‍ട്ടി വിടുന്നത്. ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അക്കീരമണ്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ബിഡിജെഎസ്സില്‍...
കുറ്റക്കാരന്‍ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകന്‍തന്നെ, റോഷന്‍ ആന്‍ഡ്രൂസ് നിരപരാധി, സംഭവത്തില്‍ വന്‍ ട്വിസ്റ്റ്,...
നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ കേസ് നിലനില്‍ക്കുന്നുണ്ട്. സഹസംവിധായികയായ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട സംഭവങ്ങളായിരുന്നു ആല്‍വിന്റെ മകനും റോഷനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. അന്നൊക്കെ അണിയറയിലായിരുന്ന...
രാഹല്‍ വരുമെന്ന് പറഞ്ഞതൊക്കെ യുഡിഎഫിന്റെ വെറും പൊറാട്ട് നാടകം, വയനാട് മത്സരിക്കുക ടി സിദ്ദിഖ്...
തിരുവനന്തപുരം: വയനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സംസ്ഥാന നേതാക്കള്‍ ഇത് ഉറപ്പിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥിത്വം ഒഴിഞ്ഞ് ടി സിദ്ദിഖ് രാഹുലിന് വഴിയുമൊരുക്കി. എന്നാല്‍ രാഹുല്‍ ഗാന്ധി...
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റതിന് ഭര്‍ത്താവ് വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിനെ കൊന്നു
പൂനെ: ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ വിഷമത്തില്‍ ഭര്‍ത്താവ് വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി. വാഹനാപകടത്തെ തുടര്‍ന്നുള്ള മരണമാണ് അന്വേഷണത്തിനൊടുവില്‍ കൊലപാതകമെന്ന് തെളിഞ്ഞത്.
പൂനെയിലാണ് സംഭവം. ബാലാസാഹെബ് സോപന്‍ വന്‍ഷീവ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍...
അല്‍പ്പസമയത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്യും.. ആകാംക്ഷയോടെ രാജ്യം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അല്‍പ്പ സമയത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. 11.45 നും 12 നും ഇടയില്‍ എത്തുമെന്നാണ് അറിയിപ്പ്. ടെലിവിഷനിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും റേഡിയോയിലൂടെയും ഇത് കാണുക എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്....
സിപിഎം തെരഞ്ഞെടുപ്പു ചൂടില്‍… സി.പി.എമ്മിന്റെ നവോത്ഥാന നായകന്‍ സ്വാമി സന്ദീപാനന്ദഗിരി എവിടെ…?
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ നവോത്ഥാന നായകനായി സി.പി.എം. നെഞ്ചിലേറ്റിയ സ്വാമി സന്ദീപാനന്ദഗിരി എവിടെ എന്നതാണ് ഇപ്പോള്‍ പലരുടെയും സംശയം. പാകിസ്താനെ പ്രകീര്‍ത്തിച്ച് കഴിഞ്ഞദിവസം അദ്ദേഹം നടത്തിയ പരാമര്‍ശമാണ് സ്വാമിയില്‍നിന്ന് അകലംപാലിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്....
സഹപ്രവര്‍ത്തകര്‍ രാജ്യത്തിന് കാവലിരിക്കുമ്പോള്‍ കുടുംബത്തോടൊപ്പം ഉല്ലസിച്ച് നടക്കാനാകുന്നില്ല, വ്യോമസേന അനുവദിച്ച അവധി വേണ്ടെന്നുവെച്ച് ...
ഡീബ്രീഫിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ഇന്ത്യയുടെ വീരപുത്രന്‍ അഭിനന്ദന്‍ വര്‍ധമാന്‍ വീണ്ടും പടക്കളത്തിലേയ്ക്ക്. കുടുംബവും സുഹൃത്തുക്കളും രാജ്യവും ഏറെ അഭിമാനത്തോടെ ഉറ്റു നോക്കുന്ന നിമിഷം.
അതിര്‍ത്തി കടന്നെത്തിയ പാക് യുദ്ധവിമാനത്തെ തുരത്തുന്നതിനിടെ പാക് സൈന്യത്തിന്റെ പിടിയിലാകുകയും...
കോട്ടയത്ത് ദമ്പതികള്‍ ട്രെയിന് മുന്നില്‍ ചാടി മരിച്ചു; മകള്‍ രക്ഷപെട്ടു
കോട്ടയം : കോട്ടയം മൂലേടത്ത് ഒരു കുടുംബത്തിലെ രണ്ടു പേര്‍ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍. പള്ളിക്കത്തോട് സ്വദേശികളായ സ്വപ്ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മകള്‍ ആര്യ പരിക്കേല്‍ക്കാതെ...






























