ബി.ജെ.പി സീറ്റ് നല്‍കി, ഞാന്‍ അത് നിരസിച്ചതെന്ന് ടോം വടക്കന്‍
ന്യൂഡല്‍ഹി : ബി.ജെ.പി തനിക്ക് ലോകസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് താന്‍ നിരസിച്ചുവെന്നും അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ എഐസിസി വക്താവ് ടോം വടക്കന്‍. എന്നാല്‍, ഈ സംഘടനയില്‍ പുതിയ വ്യക്തിയാണ്...
ശ്രദ്ധ മരിക്കുമ്പോള്‍ അപകടം ജനിക്കുന്നു…; പാലിക്കാം റോഡ് സുരക്ഷാ നിയമങ്ങള്‍
തിരുവനന്തപുരം : ഉപഭോക്താവിന് പുതിയ പുതിയ സൗകര്യങ്ങള്‍ ഒരുക്കിവെച്ച് നിരവധി വാഹനങ്ങളാണ് കേരളത്തിന്റെ നിരത്തുകള്‍ കീഴടക്കാന്‍ അനുദിനം എത്തിക്കൊണ്ടിരിക്കുന്നത്... വാഹനങ്ങളുടെ ഈ കുത്തൊഴുക്കിനൊപ്പം വാഹനാപകടങ്ങളിലൂടെയുള്ള മരണ നിരക്കും ഏറി വരികയാണ്...
നമ്മുടെ ഡ്രൈവിങ്...
നിസാമാബാദ് ലോകസഭാ മണ്ഡലത്തില്‍ 185 സ്ഥാനാര്‍ത്ഥികള്‍… പത്രിക നല്‍കിയിരിക്കുന്നത് 200 കര്‍ഷകരടക്കം 245 പേര്‍;...
തെലങ്കാനയിലെ ലോക്‌സഭാ മണ്ഡലത്തില്‍ ജനവിധി തേടാന്‍ എത്തുന്നത് റെക്കോര്‍ഡ് സ്ഥാനാര്‍ത്ഥികള്‍. ഇതോടെ തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തയ്യാറെടുപ്പുകളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തി.
സ്ഥാനാര്‍ത്ഥികളുടെ എണ്ണം 64 (63...
ഓച്ചിറയില്‍ നിന്നും കാണാതായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി, മുഹമ്മദ് റോഷനെതിരെ പീഡനക്കേസ്
കൊല്ലം: ഓച്ചിറയില്‍ യുവാവ് തട്ടികൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായി. മുംബയില്‍ വച്ചാണ് പെണ്‍കുട്ടിയെ പ്രതി മുഹമ്മദ് റോഷന്‍ പീഡനത്തിനിരയാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി...
തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ അമ്മയുടെ കാമുകന്‍ കാലില്‍ തൂക്കി നിലത്തടിച്ചു, ഗുരുതര പരുക്ക് പറ്റിയ...
കൊച്ചി: ഏഴ് വയസ്സുകാരന് അമ്മയുടെ കാമുകന്റെ വക ക്രൂരമര്‍ദനം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയെ പ്രതി തടികൊണ്ട് തലയ്ക്കടിച്ച ശേഷം കാലില്‍ തൂക്കി നിലത്തടിക്കുകയായിരുന്നു. ക്രൂരമര്‍ദ്ദനത്തില്‍ തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് കുട്ടി....
മത്സരിക്കുന്നത് ഹൈബിയെ പരാജയപ്പെടുത്താനല്ലെന്ന് സരിത
തിരുവനന്തപുരം: എറണാകുളം ലോക്സഭാ സീറ്റിൽ മത്സരിക്കാനൊരുങ്ങുകയാണ് സരിതാ എസ് നായര്‍. ഏപ്രിൽ രണ്ടിന് സരിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ജയിക്കാൻ വേണ്ടിയല്ല താൻ മത്സരിക്കുന്നതെന്നും, ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്നും സരിത പറഞ്ഞു.
ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താൻ...
പിസി ജോര്‍ജ് ബിജെപിയിലേക്കെന്ന് ഉറപ്പിച്ചു, പത്തനംതിട്ടയില്‍ മത്സരിക്കാത്തത് കെ സുരേന്ദ്രന് വേണ്ടി
കോണ്‍ഗ്രസ് അടുപ്പിക്കില്ലെന്ന് ഉറപ്പായതോടെ പിസി ജോര്‍ജിന്റെ കേരള ജനപക്ഷം ബിജെപിയിലേക്ക് ചേക്കേറുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി പിസി ജോര്‍ജ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. ഇക്കാര്യം ജോര്‍ജ് തന്നെയാണ് വ്യക്തമാക്കിയത്....
അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിച്ച് രാഹുല്‍ഗാന്ധി, ഇതാകണം ജന നായകനെന്ന് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: അപകടത്തില്‍പ്പെട്ട മാദ്ധ്യമപ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഡല്‍ഹി ഹുമയൂണ്‍ റോഡില്‍വച്ച് വാഹനമിടിച്ച് പരിക്കേറ്റ രാജസ്ഥാനില്‍നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകന്‍ രാജേന്ദ്രവ്യാസിനാണ് രാഹുലിന്റെ...
തൃശ്ശൂരില്‍ തുഷാര്‍ തന്നെയെന്ന് ബി.ഡി.ജെ.എസ്; വയനാട്ടില്‍ രാഹുല്‍ വന്നാല്‍ അങ്ങോട്ടുപോകുമെന്ന് തുഷാര്‍
തിരുവല്ല: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കും. ബിഡിജെസ് വൈസ് പ്രസിഡന്റ് പൈലി വാദ്യാട്ടാണ് വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. നാളെ മുതല്‍ പ്രചാരണം തുടങ്ങുമെന്നും എസ്എന്‍ഡിപി വൈസ് പ്രസിഡന്റ്...
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെ; വെള്ളാപ്പള്ളി നടേശന്‍
തിരുവല്ല: രാഹുലിന്റെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെയെന്ന പരിഹാസവുമായി എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വരും വരും എന്ന് പറയുന്നതല്ലാതെ രാഹുലിന്റെ വരവില്‍ തീരുമാനമാകുന്നില്ല.
ചര്‍ച്ച മാത്രമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും...






























