രാജസ്ഥാനിലുള്ള ഒരു യുവാവുമായി വീട്ടുകാര്‍ വിവാഹം തീരുമാനിച്ചു… റോഷനൊപ്പം പോയത് അതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം
ഓച്ചിറ: തനിക്ക് വയസ്സ് 18 ആയെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മുഹമ്മദ് റോഷനൊപ്പം പോയതെന്നും ഓച്ചിറയില്‍ നിന്നും കാണാതായ രാജസ്ഥാനി പെണ്‍കുട്ടി പറഞ്ഞതായി റിപ്പോര്‍ട്ട്. വീട്ടുകാര്‍ രാജസ്ഥാനിലുള്ള ഒരു യുവാവുമായി തന്നെ വിവാഹം കഴിപ്പിക്കാന്‍...
‘ബ്ലാക്ക്’ പണ്ടേ പഥ്യമല്ല, ‘ബാക്ക്’ ആണ് കക്ഷിക്ക് പഥ്യം; പീതാംബരക്കുറുപ്പിന് ചുട്ട മറുപടിയുമായി എം.എം...
തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ തന്നെ 'ബ്ലാക്ക് മണി' എന്ന് അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് എന്‍. പീതാംബരക്കുറുപ്പിന് ചുട്ട മറുപടിയുമായി മന്ത്രി എം.എം. മണി രംഗത്ത്.
പ്രളയത്തിന്റെ കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ പരാമര്‍ശം....
ഇക്കുറി സോണിയ ഗാന്ധി ജയിക്കാന്‍ കഷ്ടപ്പെടും, ബിജെപിയുടെ തകര്‍പ്പന്‍ സസ്‌പെന്‍സ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ റായ്ബറേലിയില്‍ ഇക്കുറി രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയാണ് ബിജെപി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ പൂട്ടാനാണ് ബിജെപി പദ്ധതി. ബിജെപി സ്ഥാനാര്‍ത്ഥിയായി ന്യൂഡല്‍ഹി എംപി മീനാക്ഷി ലേഖിയാണ് റായ്ബറേലിയില്‍ മത്സരിക്കുക....
കൊടും വെയിലില്‍ വറ്റിയ കിണര്‍ ജലസമൃദ്ധമായി, അത്ഭുത പ്രതിഭാസം തൊടുപുഴയില്‍
തൊടുപുഴ: കൊടിയ ജല ക്ഷാമത്തിലേക്കാണ് കേരളം നീങ്ങുന്നത്. ഓരോ ദിവസം ചെല്ലുന്തോറും ചൂട് കൂടി വരികയാണ്. ഇതിനിടെ തൊടുപുഴയില്‍ നിന്നുള്ള ഒരു സംഭവമാണ് വാര്‍ത്തയാകുന്നത്. തൊടുപുഴയ്ക്ക് സമീപം ഒളമറ്റത്ത് വറ്റിയ കിണര്‍ ജലസമൃദ്ധമായിരിക്കുകയാണ്....
മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യം, ആലത്തൂരില്‍ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന് ഓര്‍ക്കണമെന്ന് ദീപ നിശാന്ത്
ലോക്‌സഭയിലേക്ക് ആലത്തൂരില്‍ നിന്നുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനായി വോട്ട് അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ അനില്‍ അക്കര എഴുതിയ വാചകങ്ങളെ വിമര്‍ശിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. രമ്യ ഹരിദാസ് ജീവിതത്തില്‍ താണ്ടേണ്ടി...
കേരളം ചുട്ടുപഴുക്കുന്നു… ഇടുക്കിയില്‍ വീണ്ടും സൂര്യാഘാതം; കര്‍ഷകന് പൊള്ളലേറ്റത് 10 മണിയ്ക്ക് മുന്‍പ്
ഇടുക്കി : സംസ്ഥാനത്ത് വേനല്‍ചൂട് അസഹ്യമാകുന്നതിനിടെ ഇടുക്കിയിലെ രാജാക്കാട്ടില്‍ ഇന്നും ഒരാള്‍ക്ക് സൂര്യാതപമേറ്റു. കര്‍ഷകനായ തകിടിയേല്‍ മാത്യുവിനാണ് സൂര്യാഘാതമേറ്റത്. പരിക്ക് സാരമുള്ളതല്ലെങ്കിലും ഇയാളെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
11...
താടിവളര്‍ത്തി കറുപ്പുടുത്ത് സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍; ആവേശം അണപൊട്ടി ശരണം വിളിച്ച് എതിരേറ്റ് അണികള്‍…
പത്തനംതിട്ട : സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം വൈകിയത് പ്രചരണത്തില്‍ ആദ്യമൊക്കെ പിന്നിലാക്കിയെങ്കിലും മികച്ച സ്വീകരണമാണ് സുരേന്ദ്രനിപ്പോള്‍ പത്തനംതിട്ടയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ശബരിമല തന്നെയാണ് പ്രചാരണ ആയുധമെന്ന് ബി.ജെ.പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താടി വളര്‍ത്തി കറുത്ത...
കെഎല്‍എഫ് വെളിച്ചെണ്ണക്കെതിരെ വ്യാജപ്രചാരണം നടത്തിയ ആള്‍ മാപ്പുപറഞ്ഞു; കമ്പനി കേസ് പിന്‍വലിച്ചു
കൊച്ചി: കെഎല്‍എഫ് കൊക്കോനാട് വെളിച്ചെണ്ണക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതിന് നിയമനടപടികള്‍ നേരിട്ട ഗള്‍ഫ് മലയാളി നിരുപാധികം മാപ്പുപറഞ്ഞു. ഇതേത്തുടര്‍ന്ന് നിയമനടപടികള്‍ തുടരേണ്ടതില്ലാത്തതിനാല്‍ തങ്ങള്‍ കേസ് പിന്‍വലിക്കുകയാണെന്ന് കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് അറിയിച്ചു....
ആവശ്യപ്പെട്ടാല്‍ എവിടെ വേണമെങ്കിലും മത്സരിക്കുമെന്ന് തുഷാര്‍, മൂന്നിടങ്ങളിലേയ്ക്കുള്ള ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ആലപ്പുഴ : ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളിലേയ്ക്കുള്ള
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. ആലത്തൂരില്‍ ടി.വി ബാബു, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, മാവേലിക്കരയില്‍ തഴവ സഹദേവന്‍ എന്നിവരാണ് മത്സരിക്കുക. എന്നാല്‍ ഏറെ...
ഇനി ഇന്ത്യയെ തൊടാന്‍ പാക്കിസ്ഥാനല്ല ചൈനവരെ വിറയക്കും, അമേരിക്കന്‍ നിര്‍മിതമായ ചിനൂക് ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പം
ന്യൂഡല്‍ഹി: ഇനി ഇന്ത്യയ്ക്ക് മുന്നില്‍ പാക്കിസ്ഥാന്‍ മാത്രമല്ല ചൈനയും വിറയ്ക്കും. നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നായ ചിനൂക് ഇപ്പോള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരിക്കുകയാണ്. വ്യോമസേനയുടെ നവീകരണം ലക്ഷ്യമാക്കി ചണ്ഡീഗഡിലെത്തിച്ച നാല് ഹെലികോപ്റ്ററുകള്‍...






























