യുവതിയെ പട്ടിണിക്കിട്ട് കൊന്നതിൽ ഭർത്താവിന്റെ സഹോദരിക്ക് പങ്കെന്ന് സംശയം.
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കും. ഭർതൃസഹോദരിയും തുഷാരയെ പീഡിപ്പിച്ചിരുന്നതായാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇവരെയും ചോദ്യം ചെയ്യും. പ്രതികളെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
അസ്ഥികൂടം...
പുലി വരുന്നേ… പുലി വരുന്നേ… ഒടുവിൽ പുലി വന്നു: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും
ദില്ലി: അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ആ പ്രഖ്യാപനം വന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ഏകെ ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
വളരെ സന്തോഷമുള്ള...
തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ കുട്ടി ലൈംഗീകമായും പീഡിപ്പിക്കപ്പെട്ടു
കൊച്ചി : തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ മര്‍ദ്ദിച്ച പ്രതി കുട്ടിയെ ലൈംഗീകമായും പീഡിപ്പിച്ചുവെന്ന് പോലീസ്. പ്രതി അരുണ്‍ മയക്കുമരുന്നിനും അടിമ. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തും.
ഇളയ കുട്ടിയെ മര്‍ദ്ദിച്ചതിന് പ്രത്യേകം കേസ് ചുമത്തും....
സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊന്ന തുഷാരയ്ക്ക് ഭക്ഷണമായി നല്‍കിയിരുന്നത് പഞ്ചസാരവെള്ളവും കുതിര്‍ത്ത അരിയും; മരണ...
കരുനാഗപ്പള്ളി: ഭര്‍തൃഗൃഹത്തില്‍ വച്ച് ദുരുഹസാഹചര്യത്തില്‍ യുവതിയുടെ മരിച്ച സംഭവം സ്ത്രീധനത്തെതുടര്‍ന്നുള്ള കൊടും പീഡനത്തിന് ഒടുവില്‍. സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനത്തിലും പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചുമാണ് മരിച്ചത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭര്‍ത്താവായ ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍...
സ്ഥാനാര്‍ത്ഥി ആരെന്ന് പറയാതെ ഇനി പ്രചാരണത്തിന് ഇല്ല; വയനാട്ടിലെ യു.ഡി.എഫ് പ്രവര്‍ത്തകള്‍ വീടുകയറല്‍ നിര്‍ത്തി
വയനാട് : രാഹുലില്‍ തട്ടി നില്‍ക്കുന്ന വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാതെ ഇനി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വയനാട്ടിലെ ഘടകകക്ഷികള്‍. ഇതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് പ്രചാരണം നിലച്ചു.
പ്രചരണത്തിനില്ലെന്ന് ഘടകക്ഷികള്‍ നിലപാടെടുത്തതോടെ...
പിഞ്ചുകുഞ്ഞിന്റെ തലയോട്ടി തകര്‍ത്ത മൂര്‍ഖന്‍ അരുണും കുട്ടികളുടെ അമ്മയും ബിടെക്കുകാര്‍… പീഡനം മൂലം ഫാഷന്‍...
തൊടുപുഴയില്‍ പിഞ്ചുകുഞ്ഞിന്റെ തലയോട്ടി തകര്‍ത്ത കോബ്ര അരുണ്‍ ബിടെകാരന്‍... ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും... ലെഫ്റ്റനന്റ് കേണലായ ചേട്ടന്‍, ഫാഷന്‍ ഡിസൈനറായ ആദ്യ ഭാര്യ, കൂട്ടുകാരനെ ബിയര്‍ കുപ്പിക്ക് അടിച്ചു കൊന്ന...
കുട്ടികള്‍ക്ക് ഇപ്പോള്‍ എന്നെ കാണുന്നതു പോലും പേടിയാണ്, ഇളയമകന്‍ അടുത്തുപോലും വന്നില്ല ; അനുഭവിക്കുന്നത്...
കൊച്ചി : എന്റെ മകന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് തനിക്ക് പറ്റിയ തെറ്റാണെന്ന് തൊടുപുഴയില്‍ ഏഴു വയസ്സുകാരന്‍ കാമുകന്റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ മാതാവിന്റെ കുറ്റസമ്മതം. മകനെ ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ തടയാന്‍ ചെന്ന തന്നെയും...
തൊടുപുഴയില്‍ കുഞ്ഞിനെ മര്‍ദ്ദിച്ച അരുണിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ‘അവനെ ഞങ്ങള്‍ക്ക് വിട്ടുതരൂ…’ എന്ന് കൂകി...
തൊടുപുഴ : ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതി അരുണ്‍ ആനന്ദിനെ കൃത്യം നടത്തിയ വാടക വീട്ടിലെത്തിച്ച് പോലീസ് തെളിവെടുക്കുകയാണ്. പ്രതിയെ പോലീസ് സ്‌റ്റേഷനില്‍ നിന്നും പുറത്തിറക്കിയപ്പോള്‍ തന്നെ കൂകി വിളികളുമായി...
കള്ളന്മാരെ പേടിച്ച് വീട്ടമ്മ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത് ബുക്കുപേപ്പറുകള്‍ക്ക് ഇടയില്‍… ഒടുവില്‍ 20 പവന്‍ സ്വര്‍ണ്ണം...
നേമം : കള്ളന്മാരെ പേടിച്ച് വീട്ടമ്മ ബുക്ക്‌പേപ്പറുകള്‍ക്കിടയില്‍ സൂക്ഷിച്ച 20 പവന്‍ സ്വര്‍ണ്ണം പത്രപേപ്പറുകള്‍ക്കൊപ്പം ആക്രിക്കാരന് വിറ്റു. മണിക്കൂറുകള്‍ക്ക് ശേഷം അബദ്ധം തിരിച്ചറിഞ്ഞ വീട്ടമ്മ പോലീസ് സഹായത്തോടെ ആക്രമിക്കടയില്‍ പരിശോധന നടത്തി...
അച്ഛന്‍ വേദിയില്‍ കുഴഞ്ഞു വീണപ്പോള്‍ പോലീസ് തിരിഞ്ഞു നോക്കിപോലുമില്ലെന്ന് ഗണേശ് കുമാര്‍
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കിടെ തന്റെ അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണപ്പോള്‍ പോലീസ് വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്ന് മകനും എംഎല്‍എയുമായ കെ.ബി ഗണേശ് കുമാര്‍. ക്യാബിനറ്റ് റാങ്കുള്ള അദ്ദേഹം പ്രസംഗ...





























