30.8 C
Kerala, India
Thursday, September 3, 2026

പത്തുവയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം

തണ്ണീർമുക്കം വാരനാട് സ്വദേശിയായ പത്തുവയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്ന കുട്ടി, രണ്ടുമാസം...

കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ചോക്കോസും ഫാസ്റ്റ് ഫുഡുമൊക്കെ കഴിക്കുന്നവരാണോ നിങ്ങളുടെ കുട്ടികള്‍. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തിന് ദീര്‍ഘകാല പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യവിദഗ്തര്‍. കുട്ടികളുടെ ഹോര്‍മോണ്‍, മെറ്റബോളിസം എന്നിവയെ തകരാറിലാക്കുന്ന നാലു ഭക്ഷണങ്ങള്‍ ആണ്...

പനി ഉള്ളപ്പോള്‍ കാപ്പി കുടിക്കാമോ

പനി ഉള്ളപ്പോള്‍ കാപ്പി കുടിക്കാമോ? പനിയും ജലദേഷവും ഉള്ളപ്പോള്‍ കാപ്പി കുടിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കാപ്പിയില്‍ അടങ്ങിയ കഫൈന്‍ ആണ് ഇതിന് കാരണം. കഫൈന്‍ ഉണര്‍ന്നിരിക്കാന്‍ പ്രോത്സാഹിപ്പിക്കും. എന്നാല്‍ രോഗാവസ്ഥയില്‍...

വര്‍ക്ക്ഔട്ടിന് മുന്‍പ് എന്ത് ഭക്ഷണം കഴിക്കണം

വര്‍ക്ക്ഔട്ടിന് മുന്‍പ് എന്ത് ഭക്ഷണം കഴിക്കണം. വര്‍ക്ക്ഔട്ട് ചെയ്തു ശരീരം നന്നാക്കാന്‍ ശ്രമിക്കുന്ന എല്ലാവരിലും ഉണ്ടാകുന്ന സംശയമാണ് ഇത്. ഊര്‍ജ്ജം നല്‍കുന്ന പഴങ്ങളോ ഭക്ഷണങ്ങളോ ആണ് ഈ സമയം കഴിക്കേണ്ടത് എന്നാണ് ആരോഗ്യവിദഗ്തര്‍...

അല്‍ഷിമേഴ്‌സ് പ്രതിരോധത്തില്‍ വ്യായാമത്തിന്റെ പങ്ക്

അല്‍ഷിമേഴ്‌സ് പ്രതിരോധത്തില്‍ വ്യായാമത്തിന് വലിയ പങ്കുണ്ടെന്ന് വെളുപ്പെടുത്തി പഠനം. മധ്യവയസ്സിലും അതിനുശേഷവും വ്യായാമം ശീലമാക്കുന്നതിലൂടെ അല്‍സ്‌ഹൈമേഴ്‌സ് സാധ്യത കുറയ്ക്കാനാവുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മധ്യവയസ്സില്‍ വ്യായാമം ശീലമാക്കിയവരില്‍...

ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുവർക്ക് മുന്നറിയിപ്പ്

വിട്ടുമാറാത്ത ഉറക്കക്കുറവ് തലച്ചോറ്, ഹൃദയം, ഉപാപചയപ്രവര്‍ത്തനം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍. ജോലി സമ്മര്‍ദ്ദം, സ്‌ക്രീന്‍ അഡിക്ഷന്‍, രാത്രി വൈകിയും ഇരുന്നുള്ള സ്‌ക്രോളിങ്ങ് എന്നിവമൂലം പല ആളുകളും ആറ് മണിക്കൂറില്‍ താഴെയാണ് ഉറങ്ങുന്നത്....

കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ പുതിയ മരുന്ന് കണ്ടെത്തി ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ റിസര്‍ച്ച്

മരുന്നിനെ പ്രതിരോധിക്കുന്ന കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ പുതിയ മരുന്ന് കണ്ടെത്തി ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ റിസര്‍ച്ച്. സ്തനാര്‍ബുദം ഉണ്ടാക്കുന്ന കാന്‍സര്‍ കോശങ്ങള്‍ കീമോ തെറാപ്പിയില്‍ പൂര്‍ണമായും നശിക്കാറില്ല. രോഗം ഭേദമായിക്കഴിഞ്ഞാലും ഇവ ശരീരത്തില്‍...

പക്ഷിപ്പനി വൈറസ് മനുഷ്യരിലേയ്ക്കും വ്യാപിച്ചാല്‍ കോവിഡിനെക്കാള്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

പക്ഷിപ്പനി വൈറസ് മനുഷ്യരിലേയ്ക്കും വ്യാപിച്ചാല്‍ കോവിഡിനെക്കാള്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. നിലവില്‍ പക്ഷികളെ വ്യാപകമായി ബാധിക്കുന്ന വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചാല്‍ ഇവ മനുഷ്യരിലേക്കും പ്ര?വേശിക്കാമെന്നും അങ്ങനെ സംഭവിച്ചാല്‍ അതിന്റെ അനന്തരഫലം അതിരൂക്ഷമായിരിക്കുമെന്നും ഫ്രാന്‍സിലെ ഗവേഷകര്‍...

നെഞ്ചെരിച്ചില്‍ നിസ്സാരമായി കാണരുതെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവിദഗ്തര്‍

ഇടക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചില്‍ നിസ്സാരമായി കാണരുതെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവിദഗ്തര്‍. ചില ഭക്ഷണങ്ങള്‍ അമിതമായി കഴിച്ചതിനുശേഷം ഇടക്കിടെ നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത് അസാധാരണമല്ല. നിരന്തരമായ അസ്വസ്ഥതയും എരിച്ചിലും അന്നനാളം ആവര്‍ത്തിച്ച് ആസിഡുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന്റെ...

ഓറഞ്ചിലെ വെളുത്ത പാളി ആരോഗ്യത്തിന് ഗുണകരമോ?

ഓറഞ്ച് കഴിക്കുമ്പോള്‍ ഉള്ളിലുള്ള മധുരത്തോടാണ് എല്ലാവര്‍ക്കും താല്‍പര്യം. പുറം തൊലിക്കൊപ്പം ഓറഞ്ചിന് നേരിയ കയ്പ്പ് രസം നല്‍കുന്ന വെള്ള നിറത്തിലെ സ്‌പോഞ്ച് പോലുള്ള ആ പാളിയെ പലപ്പോഴും നമ്മള്‍ ഒഴുവാക്കാറാണ് പതിവ്. പിത്ത്...
- Advertisement -

Block title

0FansLike

Block title

0FansLike