27.8 C
Kerala, India
Sunday, September 6, 2026

കടലാക്രമണം: തീരദേശത്ത് സൗജന്യ റേഷന്‍ നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: കടലാക്രമണം നേരിടുന്ന തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ അരി നല്‍കുമെന്ന് മന്ത്രി സഭായോഗത്തില്‍ തീരുമാനമെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് റേഷന്‍ നല്‍കുക. മന്ത്രസഭായോഗം കടലാക്രമണവും കാലാവസ്ഥാ മുന്നറിയിപ്പുകളും ചര്‍ച്ച ചെയ്ത...

മിലിട്ടറി പോലീസായി ഇനി വനിതകളും; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി: ജവാന്മാരായി വനിതകളെ റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് കരസേന തുടക്കമിട്ടു. ആദ്യമായാണ് കരസേന യുദ്ധമുഖത്തേക്ക് പോകേണ്ട തസ്തികകളിലേക്ക് സ്ത്രീകളെ നിയമിക്കാനൊരുങ്ങുന്നത്. മിലിട്ടറി പോലീസിന്റെ 20 ശതമാനം സ്ത്രീകളെ നിയമിക്കാനാണ് കരസേനയുടെ തീരുമാനം. 800...

മൃഗങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസ്; അമീര്‍ ഉള്‍ ഇസ്ലാമിനെ കോടതി വെറുതെവിട്ടു

കൊച്ചി : പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ മൃഗങ്ങളെ പ്രകൃതിപീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ കോടതി കുറ്റവിമുക്തനാക്കി. ഇതര സംസ്ഥാന തൊഴിലാളികള്‍ മൃഗങ്ങളെ രതിയ്ക്ക് ഇരയാക്കുന്നുവെന്ന സ്വകാര്യ വ്യക്തിയുടെ പരാതിയെ...

കോട്ടയം നാഗമ്പടത്തെ പഴയ മേല്‍പ്പാലം ഇന്നു കൂടി മാത്രം…; നാളെ തകര്‍ക്കും, ട്രെയിന്‍-വാഹന ഗതാഗത...

കോട്ടയം: അക്ഷര നഗരിയുടെ ഓര്‍മ്മത്താളുകളിലേയ്ക്ക് നാളെ നാഗമ്പടം പഴയ മേല്‍പ്പാലം മാറും. നാളെ ഏകദേശം 10 മണിയോടെ പാലം തകര്‍ന്നടിയും. ചെറുസ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെയാവും പാലം തകര്‍ക്കുക. ട്രെയിന്‍ ഗതാഗതം അധികം...

ഗോമൂത്രം കുടിച്ച് ക്യാന്‍സര്‍ മാറിയെന്ന പ്രസ്താവന പൊളിയുന്നു; പ്രഗ്യാ സിങിന് രോഗം ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍

ഗോമൂത്രം കുടിച്ച് സ്തനാര്‍ബുദം ഭേദമായെന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാദം പൊളിയുന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്നും ലോകസഭയിലേയ്ക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സാധു പ്രഗ്യാ സിങ്ങാണ് തനിക്ക് സ്താനാര്‍ബുദം ആയിരുന്നുവെന്നും ഗോമൂത്രം കുടിച്ചാണ്...

ന്യുനമർദ്ദം ശക്തി പ്രാപിക്കുന്നു… 4 ജില്ലകളിൽ യെല്ലോ അലേർട്ട്.. പൊതുജനം കരുതിയിരിക്കുക ഇക്കാര്യങ്ങൾ..

പൊതുജനങ്ങൾക്കുള്ള പൊതു അറിയിപ്പ്: 1. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ ഉരുള്‍പൊട്ടാന്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് ( 7 pm to 7...

തുടക്കത്തിലേ പരാജയം വേണ്ട… മോഡിയെ നേരിടാന്‍ പ്രിയങ്ക വരില്ല, പകരം അജയ് റായ്

ന്യുഡല്‍ഹി: വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍നിന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരില്ല. പകരം 2014ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അജയ് റായ് തന്നെ ഇത്തവണയും നരേന്ദ്ര മോഡിയെ നേരിടും. പ്രിയങ്ക...

നിങ്ങള്‍ പറയുന്നപോലെ വോട്ട് ചെയ്യുന്ന ഭര്‍ത്താക്കന്മാരെ സ്‌നേഹത്തോടെ ഊട്ടുക, അല്ലാത്തവരെ പട്ടിണിക്കിടുക… വനിതാ വോട്ടര്‍മാരോട്...

പട്‌ന: നിങ്ങള്‍ പറയുന്നപോലെ വോട്ട് ചെയ്യുന്ന ഭര്‍ത്താക്കന്മാരെ സ്‌നേഹത്തോടെ ഊട്ടുക, അല്ലാത്തവരെ പട്ടിണിക്കിടുക... വനിതാ വോട്ടര്‍മാരോട് ബിഹാര്‍ മുഖ്യമന്ത്രി നിരീഷ് കുമാര്‍ പറഞ്ഞ വാക്കുകയാണ് ഇത്. ബുധനാഴ്ച മധുബനിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ...

തടിയൊക്കെ കുറച്ച് സ്ലിംബ്യൂട്ടിയായി മീരാ ജാസ്മിന്‍… സിനിമ ലോകത്തേക്ക് തിരികെ വരാനുള്ള ഒരുക്കമോ… ആകാംക്ഷയോടെ...

നടി മീരാജാസ്മിന്‍ തടിയൊക്കെ കുറച്ച് സ്ലീം ബ്യൂട്ടി ആയിരിക്കുന്നു.. സിനിമ ലോകത്തേക്ക് തിരികെ വരാനുള്ള ഒരുക്കമാണോ ഇതെന്ന ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. അതിശയിപ്പിക്കുന്ന മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. മുന്‍പത്തെക്കാള്‍ ചെറുപ്പവും ചുറുചുറുക്കുമുള്ള...

പോലീസ് പിടി മുറുക്കി, ഒടുവില്‍ സുരേഷ് കല്ലട ഹാജരായി…. ചോദ്യം ചെയ്യുന്നു

കൊച്ചി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസ് ആയ 'കല്ലട'യില്‍ യാത്രക്കാര്‍ക്ക് ജീവനക്കാരില്‍ നിന്ന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലട പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ്...
- Advertisement -

Block title

0FansLike

Block title

0FansLike