28.8 C
Kerala, India
Sunday, May 3, 2026

ജെസ്‌നയെ പോലെ തന്നെ ഷബ്‌നയുടെ തിരോധാനവും, കാണാതായിട്ട് മാസം എട്ട് കഴിഞ്ഞു, യാതൊരു തുമ്പും...

കൊല്ലം : മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌നയുടെ തിരോധാനം പോലെ തന്നെയാണ് കൊല്ലം അഞ്ചാലുംമൂട്ടില്‍ നിന്നും കാണാതായ ഷബ്‌നയും. ഷബ്‌നയെ കാണാതായി എട്ട് മാസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല....

എവിടെ കാവല്‍ക്കാര എന്റെ മകന്‍? എബിവിപി അക്രമികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്? ചോദിക്കുന്നത് നജീബിന്റെ...

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രശസ്തമായ 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന പ്രയോഗത്തെ മറികടക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി വെച്ച ഹാഷ്ടാഗ് ക്യമ്പയിനാണ് ചൗകീദാര്‍(കാവല്‍ക്കാരന്‍). എന്നാല്‍ ഇതിപ്പോള്‍ പ്രധാനമന്ത്രിയെ തന്നെ തിരിഞ്ഞ് കൊത്തുകയാണ്. കാവല്‍ക്കാരാ...

40 ഗുണ്ടകളുമായാണ് റോഷന്‍ ആന്‍ഡ്രൂസ് എത്തിയത്, വീട്ടിലെ എല്ലാവരെയും തല്ലിചതച്ചു, ആല്‍വിന്‍ ജോണ്‍ ആന്റണി...

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സഹസംവിധായകനും നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകനുമായ ആല്‍വിന്‍ ജോണ്‍ ആന്റണി. ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍...

കുഞ്ഞിന് പാലൂട്ടുന്നതിനിടെ അമ്മ മരിച്ചു, കാരണം താപാഘാതം

ഷൊര്‍ണൂര്‍: കുഞ്ഞിനെ പാലൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. താപാഘാതമാണ് മരണകാരണം എന്നാണ് വിവരം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക നിഗമനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. പ്രദേശത്ത് സംഭവിച്ച കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിച്ചതിന് ശേഷമാണ്...

‘പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും’, പി ജയരാജനെ ട്രോളി വിടി...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെ ട്രോളി കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. കഴിഞ്ഞ ദിവസം റിലീസായ വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയുടെ പോസ്റ്ററിന് മുകളില്‍ ജയരാജന്റെ തെരഞ്ഞെടുപ്പ്...

മനോഹര്‍ പരീക്കര്‍ വിടവാങ്ങി, സമാനതകളില്ലാത്ത നേതാവായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിടവാങ്ങി. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി രാഷ്ട്രപതിയും അനുശോചനം രേഖപ്പെടുത്തി. പരീക്കറുടെ വിയോഗം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു. മികച്ച പ്രതിച്ഛായ...

16 മാസം പ്രായമുള്ള കുട്ടി ഫ്‌ളാറ്റിന്റെ ജനലില്‍ നിന്നും വീണു; മാതാപിതാക്കള്‍ക്കെതിരെ കേസ്

ഷാര്‍ജ: ഷാര്‍ജയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയില്‍ നിന്നും വീണ് 16 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ നില ഗുരുതരം. ഷാര്‍ജ കല്‍ബയിലാണ് സംഭവം. അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി...

മതമേലധ്യക്ഷന്മാരുടെ വാക്കുകേട്ട് വോട്ടു ചെയ്യരുത്, വോട്ടര്‍മാരോട് ധര്‍മ്മജന്‍

ഞാന്‍ വോട്ട് ചെയ്യുന്നത് എന്റെ നിലപാടുകള്‍ക്കനുസരിച്ചാണ്. ഇത്തവണ എനിക്കുള്ള ആശങ്ക തെരഞ്ഞെടുപ്പ് ചെലവുകളേക്കുറിച്ചാണ്. എം.എല്‍.എമാര്‍ സ്ഥാനാര്‍ഥികളാവുമ്പോള്‍ അതില്‍ ആരെങ്കിലും വിജയിച്ചുവന്നാല്‍ അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഇതിന്റെ പണം ആരുടെ കൈയില്‍ നിന്നു...

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കുറ്റപത്രം വൈകുന്നതില്‍ ദുഃഖവും ഭയവും; ‘നിസ്സഹായരായ ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കണ’...

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കോട്ടയം എസ്.പി ഹരിശങ്കറെ സന്ദര്‍ശിച്ചു. ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായി ആറു മാസം ആയിട്ടും കുറ്റപത്രം...

ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും കെ.സി വേണുഗോപാലും മത്സരിക്കില്ല; മിടുമിടക്കന്മാരായ ചുണക്കുട്ടന്മാരെയാണ് കരുതിവെച്ചിരിക്കുന്നതെന്ന് ചെന്നിത്തല

ന്യുഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനില്ല. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല. കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ...
- Advertisement -

Block title

0FansLike

Block title

0FansLike