30.6 C
Kerala, India
Sunday, July 26, 2026

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി അന്തരിച്ചു

കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യആശുപത്രിയിൽചികിൽസയിലായിരുന്നു.മുൻപ് ആശുപത്രിയിൽചികിത്സയ്ക്കെത്തിയശേഷംഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും ഗുരുതര ശ്വാസതടസ്സത്തെ തുടർന്ന് വീണ്ടുംപ്രവേശിപ്പിക്കുകയായിരുന്നു ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ...

തീയറ്ററില്‍ ആദ്യ ഷോ തുടങ്ങി പത്തുമിനിറ്റായപ്പോള്‍ മുതല്‍ അവര്‍ സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു, മേ...

തന്റെ പുതിയ ചിത്രം മേര നാം ഷാജിയെ തകര്‍ക്കാന്‍ ഒരുകൂട്ടര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന ആരോപണവുമായി സംവിധായകന്‍ നാദിര്‍ഷ രംഗത്ത്. ആദ്യ ഷോ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ചിത്രത്തെ റിവ്യൂ എന്ന...

സഹതടവുകാര്‍ പഞ്ഞിക്കിടുമെന്ന ഭീതിയില്‍ അരുണ്‍ ആനന്ദ്…കുട്ടിയുടെ അമ്മയെയും പ്രതി ചേര്‍ക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സൂചന;...

ഏഴുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ അരുണ്‍ ആനന്ദിന് ജയിലിലെ സഹതടവുകാരാല്‍ മര്‍ദ്ദിക്കപ്പെടുമെന്ന് ഭയം.തടവുകാരില്‍ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുണ്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. റിമാന്‍ഡിലായ അരുണ്‍ ഇപ്പോള്‍ മുട്ടം ജില്ലാ...

ക​ണ്ണേ ക​ര​ളേ വി.​എ​സേ വിളിച്ച് എഴുന്നെള്ളിച്ച് കൊണ്ടുനടന്നിട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ന​ൽ​കി​യ...

ക​ണ്ണേ ക​ര​ളേ വി.​എ​സേ എ​ന്നു നീ​ട്ടി​വി​ളി​ച്ചി​രു​ന്ന കേ​ര​ള​ത്തി​ലെ സി​പി​എം ഇ​ക്കു​റി വി.​എ​സി​നെ ത​ഴ​ഞ്ഞു. ഇ​പ്പോ​ൾ വി​ളി​ക്കു​ന്ന​തു ക​ണ്ണേ ക​ര​ളേ പി​ണ​റാ​യി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സി​പി​എം ഇ​റ​ക്കി​യി​രി​ക്കു​ന്ന പോ​സ്റ്റ​റു​ക​ളി​ലൊ​ന്നും വി​എ​സി​ല്ല. പ​ക​രം പി​ണ​റാ​യി​യും കോ​ടി​യേ​രി...

പട്ടിണിക്കിട്ട് തല്ലിച്ചതച്ച കുട്ടിയെ വേണ്ടെന്ന് കുടുംബം ചൈല്‍ഡ് ലൈനോട്

മലപ്പുറം കാളികാവില്‍ വീട്ടുകാരുടെ മര്‍ദ്ദനത്തിന് ഇരയായ മൂന്നരവയസ്സുകാരിയെ വേണ്ടെന്നും കൊണ്ടുപോയ്ക്കാളാനും ചൈല്‍ഡ് ലൈനോട് കുടുംബം. സാബത്തിക ബുദ്ധിമുട്ടാണ് കാരണമായി പറയുന്നത്. ആദ്യം നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഏറ്റെടുത്തത്. പട്ടിണിക്കിട്ടതിനാല്‍...

നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കു​ന്ന  അ​വ​സാ​ന തീ​യ​തി ഇ​ന്ന്; മത്‌സരരംഗത്ത് ഇനി എത്രപേരെന്ന് കൃത്യമായി അറിയാം

തി​രു​വ​ന​ന്ത​പു​രം: പ​തി​നേ​ഴാം ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഇ​ന്നാ​ണ്. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം 242 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പ​ത്രി​ക​ക​ൾ അം​ഗീ​ക​രി​ച്ചി​രു​ന്നു. ഏ​പ്രി​ൽ 23നാ​ണ് കേ​ര​ള​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ആ​കെ 2,61,46,853 വോ​ട്ട​ര്‍​മാ​രാ​ണ്...

മാതാപിതാക്കളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാൽ വിദ്യാർഥികൾക്ക് പത്ത് മാർക്ക് അധികം

ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം ഉയർത്തുന്നതിനു വോണ്ടി രാജ്യത്തെ പല ഭാ​ഗങ്ങളിലുമുള്ള സ്കൂളുകൾ വ്യത്യസ്തമായ പരിപാടികളുമായി രം​ഗത്തെത്തുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. ...

രാവിലെ ആറുമണിക്കായിരുന്നു ആ ഷൂട്ട്.. റോഡ് ബ്ലോക്ക് ചെയ്തിട്ടില്ല, എന്റെ കുറിപ്പിലെ തമാശ മനസിലാകാത്തതാണ്...

എന്റെ കുറിപ്പിലെ തമാശ മനസിലാകാത്തതാണ് ട്രാഫിക് തടസപ്പെടുത്തിയെന്നടക്കമുള്ള ആരോപണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും പിന്നിലെന്ന് അര്‍ച്ചന പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് എടുത്തതാണ് ആ ചിത്രം. തന്റെ ഷൂട്ട് നടന്നത് രാവിലെ ആറ് മണിക്കാണ്. ഞങ്ങള്‍ ആ...

കളക്ടര്‍ ടിവി അനുപമയുടെ ഫേസ്ബുക്ക് പേജ് നിറയെ ശരണം വിളി

തിരുവനന്തപുരം: അയ്യപ്പന്റെയും ശബരിമലയുടെയും പേരില്‍ വോട്ട് തേടിയെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപിക്കു ജില്ലാ വരണാധികാരി കൂടിയായ ടി.വി. അനുപമ നോട്ടീസ് നല്‍കിയതിന് പിന്നാലെ കളക്ടറുടെ പേജില്‍ പ്രതിഷേധപ്പൊങ്കാല. 'സ്വമി ശരണം' എന്ന കമന്റുകള്‍ക്കൊണ്ട്...

അരുണ്‍ ദുഷ്ടനാണ്, അയാള്‍ക്ക് പരമാവധി ശിക്ഷ കിട്ടണം… ഇനിയെങ്കിലും ഇളയ കുട്ടിയോടൊപ്പം സ്വസ്ഥമായി ജീവിക്കാനാണ്...

തന്റെ സുഹൃത്തായിരുന്ന അരുണിനെ പൂര്‍ണമായി വിശ്വസിച്ചിരുന്നെന്നും കുഞ്ഞുങ്ങള്‍ക്ക് അയാള്‍ തണലാകുമെന്നും കരുതിയിരുന്നതായി തൊടുപുഴയില്‍ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ്. ആശുപത്രി അധികൃതര്‍ കുടുംബശ്രീ വഴി ഏര്‍പ്പാടാക്കിയ രണ്ടു വനിതാ കൗണ്‍സിലര്‍മാരാണ് യുവതിയെ ഇപ്പോള്‍...
- Advertisement -

Block title

0FansLike

Block title

0FansLike